മധുബനി, വർളി; ലോക പ്രശസ്തമായ ഈ ചിത്രകലാ ശൈലികളും കേരളത്തിലെ പെരുഞ്ചെല്ലൂരും തമ്മിലെന്താണ് ബന്ധം..?

പുടയൂർ ജയനാരായണൻ ഈ ചിത്രങ്ങൾ നോക്കൂ; ഇവയ്ക്ക് എന്തെങ്കിലും പൊരുത്തം തോന്നുന്നുണ്ടോ. ഒറ്റ നോട്ടത്തിൽ ഇല്ല. ഒന്ന് ഇരുത്തി...

നോത്രദാം പള്ളി

സിജി. ജി. കുന്നുംപുറം ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ കത്തോലിക്ക ദൈവാലയങ്ങളില്‍ പ്രമുഖ സ്ഥാനമാണ് പാരീസിലുള്ള...

മുഖത്തല മുരാരി ക്ഷേത്രോത്സവത്തിന് തൃക്കൊടിയേറ്റം

ഗിരീഷ് ജി മുഖത്തല ദേശിംഗനാടിന്റെ പദചലനങ്ങളിൽ… ഹൃദയതാളങ്ങളിൽ ഉത്സവചിലങ്ക കെട്ടുന്ന മുഖത്തല മുരാരി ക്ഷേത്രത്തിലെ ഉത്സവനാളുകൾക്ക് കേളികൊട്ടുയർന്നു....

വിഷുവിന്റെ പൊരുൾ

പുടയൂർ ജയനാരായണൻ മലയാളികളുടെ ദേശീയ ആഘോഷങ്ങളിൽ ഓണം കഴിഞ്ഞാൽ ഏറ്റവും പ്രധാനപ്പെട്ടത് വിഷു ആണ്. ...

ശ്രീ ശങ്കരാചാര്യ പരമ്പരയും തൃച്ചംബരത്ത് ഉത്സവവും.

പുടയൂർ ജയനാരായണൻ തൃച്ചംബരം ഉത്സവം ഒരു സാംസ്കാരിക സംഗമ ഭൂമികയാകുന്നത് കേവലം അതിലെ ജനകീയ പങ്കാളിത്തം കൊണ്ടോ കലാ സാംസ്കാരിക പരിപാടികളെ കൊണ്ടോ മാത്രമല്ല. പകരം അതി മഹത്തായതും അതി പൗരാണികമായ ഒട്ടേറെ ആചാരങ്ങൾ...

അഞ്ച് വിളക്കിന്റെ അത്ഭുത ചരിത്രം

വിനോദ് വേണുഗോപാൽ പാലക്കാട്ടെ അഞ്ചുവിളക്കിനെയറിയണമെങ്കിൽ രത്നവേൽ ചെട്ടിയെ അറിയണം .... ! ബ്രിട്ടീഷ് ഭരണകാലം . സാമ്രാജ്വത്വത്തിന്റെ നെടുംതൂണുകളിലൊന്നായിരുന്ന , കരിമഷിക്കറുപ്പുള്ള , അജാനബാഹുവായ രത്നവേൽ ചെട്ടിയെന്ന ഐ സി എസ് ഉദ്യോഗസ്ഥന്‍ വെള്ളക്കാരായ രണ്ട്...

മുട്ടത്തിരി എന്ന ജാക്ക്പോട്ട്‌

സിദ്ദീഖ്‌ പടപ്പിൽ ജീവിതത്തിലിന്ന് വരെ ഒരു ലോട്ടറി ടിക്കറ്റിന്റെ അടുത്തൊന്നും പോയിട്ടില്ലെങ്കിലും കുഞ്ഞുനാളിൽ‌ ഞാനും ഇമ്മിണി ബെല്ല്യ ഗാംബ്ലറായിരുന്നു. ഗാംബ്ലിംഗ്‌ കേട്ട്‌ ഞെട്ടാൻ വരട്ടെ. ഇത്‌ കാസിനോ പോലെയുള്ള ലക്ഷങ്ങളുടെ ഗാംബ്ലിംഗൊന്നുമല്ല, വെറും ഒരു...

പൊൻപ്രഭ ചൊരിയുന്ന രാപ്പന്തങ്ങൾ

സീൻ 1 കുംഭം 22 ഉച്ച വെയിൽ ഉച്ചിക്ക് മുകളിൽ തീ തുപ്പുന്നു. തടിച്ച് കൂടിയ പുരുഷാരത്തിന്ന് പക്ഷെ അന്ന്, അന്ന് മാത്രം അതൊരു പ്രശ്നമല്ല. ദൃഷ്ടി മുഴുവൻ മുകളിലേക്കുറപ്പിച്ച് പ്രദക്ഷിണ വഴിയിൽ തിങ്ങി നിറഞ്ഞ്...

ജനപദങ്ങൾ 4: ഹൈന്ദവ സംസ്കാരത്തിന്റെ വലിപ്പവും കാലവും പ്രത്യേകതകളും

ദീപ ഡേവിഡ് മറ്റു പല മതങ്ങളെ അപേക്ഷിച്ചു ഇരട്ടിയോളം സമയം തുടർച്ചയായി ഭൂമിയിൽ ലഭിച്ച മതം ആണ് ഹിന്ദു മതം. മതത്തിൽ നിന്നും വേര്പെടാതെ ഒരു സംസ്കാരം ഉണ്ടായിരുന്നതിനാൽ വളരെ വലിയ ഒരു തത്വ...

സിംഗനല്ലൂർ പാലസ്‌ എന്ന മെത്തവീട്‌ (തേവർ മകൻ വീട്‌ )

സായിനാഥ്‌ മേനോൻ തമിഴ്‌നാട്ടിലെ സ്വർഗ്ഗമായ പൊള്ളാച്ചിയിൽ സിംഗനല്ലൂർ എന്ന ഗ്രാമത്തിലാണ്‌ മെത്ത വീട്‌ അഥവ സിംഗനല്ലൂർ പാലസ്‌ സ്ഥിതി ചെയ്യുന്നത്‌. തേവർ മകൻ എന്ന ക്ലാസിക്‌ സിനിമ ഇവിടെ ഷൂട്ട്‌ ചെയ്തതിനാൽ തേവർ മകൻ...

തവനൂരിന്റെ പുണ്ണ്യമായ തവനൂർ മന

സായിനാഥ്‌ മേനോൻ മലപ്പുറം ജില്ലയിലെ തവനൂർ പഞ്ചായത്തിലാണു കേരളത്തിലെ പ്രസിദ്ധമായ ബ്രാഹ്മണ ഗൃഹങ്ങളിൽ ഒന്നായ തവനൂർ മന സ്ഥിതി ചെയ്യുന്നത്‌. സ്ഥലപ്പേരും ഇല്ലപ്പേരും ഒന്നു തന്നെ . തവനൂർ . താപസനൂർ ( താപസന്മാരുടെ...

പഴയകാല ഹിന്ദു നിയമഗ്രന്ഥമായ നാരദസ്മൃതിയിൽ നിന്നും ഒരേട്

സതീശൻ കൊല്ലം ഒരു ഹിന്ദു ഭരണസംവിധാനത്തിലെ അടിസ്ഥാന നിയമസംഹിതകളാണ് സ്മൃതികൾ. ഈ നിയമഗ്രന്ഥങ്ങളാണ് ഒരു ഹിന്ദു സമൂഹത്തിന്റെ ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ,വ്യക്തിജീവിതം,കുടുംബജീവിതം, സമൂഹജീവിതം,വർണ്ണങ്ങൾ ജാതികൾ എന്നിവയുടെ അവകാശങ്ങളും ,ആനുകൂല്യങ്ങളും ,കടമകളും ഒക്കെ വിശദമാക്കുന്ന ഗ്രന്ഥങ്ങൾ. വേദങ്ങളിലും സ്മൃതികളിലും...

മയൻ-അസുര ശില്പി: ഇതിഹാസങ്ങളിലെ ബഹിരാകാശ നിലയങ്ങളുടെ ശില്പി

ഋഷി ദാസ്. എസ്സ് ഇതിഹാസങ്ങളിലും പുരാണങ്ങളിലും അസുര ശില്പിയായി പ്രതിപാദിച്ചുകാണുന്ന മഹാ ശില്പിയാണ് മയൻ . അസുര ശില്പിയായാണ് വാഴ്ത്തപ്പെട്ടിരുന്നതെങ്കിലും ദേവന്മാർക്കും മനുഷ്യന്മാർക്കും വേണ്ടിയും മഹാനിര്മിതികൾ നടത്തിയിട്ടുണ്ട് മയൻ എന്ന മഹാ ശില്പി . ഒരു...

ജനപദങ്ങൾ 3, സംസ്കൃതം-പേർഷ്യൻ ഭാഷ ബന്ധം

ദീപ ഡേവിഡ് ഭാഷ നോക്കുകയാണ് എങ്കിൽ സിന്ധുനദീതട സംസ്കാരത്തിന്റെ ഭാഷയും അതിനു ശേഷം വന്ന ഭാഷകളും തമ്മിൽ വലിയ വ്യത്യാസം തന്നെ ഉണ്ട്. സംസ്കാരം നിലനിന്ന സ്ഥലം അടിസ്ഥാനമാക്കി നോക്കിയാൽ മൂന്നു പ്രധാന ഭാഷകൾ ആണ്...

ഒരപൂർവ്വ സംഗമം

ദാസ് നിഖിൽ അതിപ്രാചീനമായ ഒരു ചൈനീസ് ദാർശനിക പ്രസ്ഥാനവും മതവുമാണ്‌ താവോയിസം. താവോ എന്ന വാക്കിന്റെ അർത്ഥം മാർഗം എന്നാണ്‌. മതപരിവേഷം ഉണ്ടാകും മുൻപ് താവോയിസം ചൈനയിലാകമാനം പ്രചാരം നേടിയ ഒരു ജീവിതവീക്ഷണമായിരുന്നു.പ്രകൃതിയുടെ മാർഗ്ഗം,...

ജനപദങ്ങള്‍- വൈദിക സാഹിത്യത്തില്‍-2 ജനയും പദവും

ദീപ ഡേവിഡ് ഇന്ത്യയുടെ പൗരാണിക ചരിത്രം പഠിക്കുന്നവര്‍ ശ്രമിച്ചത്‌ നമ്മുടെ ചരിത്രത്തിനു കൃത്യമായ ഒരു കാലഗണന നല്കി് അടുക്കിവെക്കുവാന്‍ ആണ്. ചരിത്ര സംഭവങ്ങളെ അടിസ്ഥാനമാക്കി കുറച്ചൊക്കെ അത് സാധിച്ചു. പിന്നെ സാഹിത്യ കൃതികള്‍ ആണ്....

ജനപദങ്ങള്‍- വൈദിക സാഹിത്യത്തില്‍-1 നന്ദവംശം

ദീപ ഡേവിഡ് രാജാവ്, കാകന്റെനിറം ഉള്ളവന്‍, ദുഖത്തിന്റെ കാലന്‍ എന്ന് വിളിപ്പേരുള്ളവന്‍. കാകവര്‍ണന്‍ കാലശോകന്‍. അയാളുടെ കഴുത്തിലേക്ക് കഠാര കുത്തിയിറക്കി കൊണ്ട് മഹാപദ്മന്‍ തന്റെ വളരെ വര്‍ഷങ്ങളുടെ കാത്തിരിപ്പ് അവസാനിപ്പിച്ചു. കാലശോകന്‍ എന്ന പേര്...

കുമാരനല്ലൂർ ക്ഷേത്രവും അവിടുത്തെ ശിലാലിഖിതവും

പള്ളിക്കോണം രാജീവ്‌ ( സെക്രട്ടറി,  കോട്ടയം നാട്ടുകൂട്ടം ) കേരളത്തിലെ പ്രശസ്തമായ ദേവീക്ഷേത്രങ്ങളിൽ ഒന്നായ കുമാരനല്ലൂർ ശ്രീകാർത്ത്യായനീക്ഷേത്രം പുരാതനമായ ഗ്രാമക്ഷേത്രമായി നിലകൊള്ളുന്നു. ഐതിഹ്യപരമായി മധുരമീനാക്ഷിയുടെ തത്ഭാവമാണ് ഇവിടുത്തെ ദേവി എന്നാണ് സൂചന. രാമവർമ്മ കുലശേഖരൻ...

സാബിയന്‍ മാന്‍ഡയിനുകള്‍- സ്നാപക യോഹന്നാന്റെ പിന്‍ഗാമികള്‍

വിപിൻ കുമാർ ദൈവപുത്രന് വീഥിയൊരുക്കുവാന്‍ വന്നയാളായിരുന്നു സ്നാപക യോഹന്നാന്‍ എന്നാണ് ക്രൈസ്തവ വിശ്വാസം. എന്നാല്‍ യേശുവിനെ കള്ളപ്രവാചകനായും സ്നാപക യോഹന്നാനെ ആരാധ്യപുരുഷനായും കാണുന്ന ഒരു മതവിഭാഗമുണ്ട് മദ്ധ്യപൂർവദേശത്ത്. ഇറാന്‍-ഇറാക്ക് അതിര്‍ത്തി പ്രദേശത്തുള്ള ചെറുന്യൂനപക്ഷ മതസമൂഹമായ...

നിങ്ങൾക്കൊരു ദളിത് പെൺകുട്ടിയെ വിവാഹം ചെയ്യാൻ സാധിക്കുമോ?

വെള്ളാശേരി  ജോസഫ് ജാതിയെ കുറിച്ച് പറയുമ്പോൾ ചിലരൊക്കെ ചോദിക്കുന്ന ചോദ്യമാണ് "നിങ്ങൾക്കൊരു ദളിത് പെൺകുട്ടിയെ വിവാഹം ചെയ്യാൻ സാധിക്കുമോ എന്നുള്ളത്". കേരളത്തിലെ ജാതി ശ്രേണിയിൽ ഏറ്റവും ഉയർന്നു നിന്നിരുന്ന നമ്പൂതിരിമാർക്ക് പോലും ഇപ്പോൾ പെണ്ണ്...

ആഢ്യത്വത്തിന്റെ പ്രതീകമായി നിലമ്പൂർ പുതിയ കോവിലകം

  സായിനാഥ്‌ മേനോൻ മലപ്പുറം ജില്ലയിൽ നിലമ്പൂർ എന്ന സ്ഥലത്താണ്‌ ‌ പ്രൗഢ ഗംഭീരമായ നിലമ്പൂർ കോവിലകം സ്ഥിതി ചെയ്യുന്നത്‌. തേക്കിൻ കാടുകളാലും, കോവിലകത്തിന്റെ പേരിലും നിലമ്പൂർ എന്ന സ്ഥലം ലോകപ്രശസ്തമാണ്‌ . സ്വർണ്ണ അരഞ്ഞാണം...

ലൈംഗികസാഹിത്യം ഭാരതത്തിൽ

ദാസ് നിഖിൽ കണ്ണിനു പിടിച്ച പെണ്ണിനെ കണ്ടാൽ കൂടെ കിടത്തിയില്ലെങ്കിൽ ഉറക്കം വരാത്തവരാണ് മഹാഭൂരിപക്ഷം ആണുങ്ങളും.ഭാരതീയർ പണ്ടേ ഇതിൽ മിടുക്കന്മാരാണു താനും. വേദങ്ങൾക്കൊപ്പം തന്നെ, ഒരുപക്ഷേ അതിലുമുപരി കാമശാസ്ത്രത്തിൽ പഠനം നടത്തിയവരാണ് നമ്മുടെ ഋഷിമാരടങ്ങുന്ന...

ആറ്റുകാല്‍ പൊങ്കാല: വ്രതം അനുഷ്ഠിക്കേണ്ടതെങ്ങനെ ?

ദേവിക്കുള്ള ആത്മസമര്‍പ്പണമാണ് പൊങ്കാല. പൊങ്കാല അര്‍പ്പിച്ച്‌ ദേവിയോട് ഉള്ളുതുറന്ന് പ്രാര്‍ത്ഥിച്ചാല്‍ ഫലം ഉറപ്പാണ് എന്നാണ് വിശ്വാസം. പൊങ്കാല ഇടുന്നതിന് വ്രതം അനുഷ്ഠിക്കേണ്ടതുണ്ട്. പൊങ്കാലയിടുന്നവരെല്ലാം വ്രതം എടുക്കണം. കാപ്പുകെട്ടു മുതല്‍ ഒമ്ബത്ദിവസമാണ് വ്രതം അനുഷ്ഠിക്കേണ്ടത്. ഒരുനേരം...

പടയണി

വിപിൻ കുമാർ മധ്യതിരുവിതാംകൂറിലെ ചുരുക്കം ചില ദേവീക്ഷേത്രങ്ങളിൽ നടന്നുവരുന്ന ഒരു അനുഷ്ഠാന കലയാണ് പടയണി. മലബാറിലെ തെയ്യത്തിന്റെ കാര്യത്തിലെന്നതു പോലെ ദ്രാവിഡ സംസ്കാരത്തിന്റെ ശക്തമായ പ്രതിഫലനം ഇതിലുണ്ട്. ഈ അനുഷ്ഠാനം പടകാളി ആരാധനയുമായി ബന്ധപ്പെട്ടിരിക്കുന്നു....

അമ്മ മഹാറാണിയുടെ ആ ഒറ്റ കത്തിൽ തീർന്നു പറങ്കിയുടെ അഹങ്കാരം

അബ്ദുള്ള ബിൻ ഹുസൈൻ പട്ടാമ്പി കോഴിക്കോട്‌ ചാലിയത്ത്‌ കോട്ട കെട്ടിയ പറങ്കികൾ മലബാറിൽ തങ്ങൾ ശക്തരായി മാറിയെന്ന തോന്നലിൽ അക്രമങ്ങൾ അഴിച്ചുവിടാൻ തുടങ്ങി. വിദേശ വണിക്കുകളുടെയും സാമൂതിരിയുടെയും ചരക്ക്‌ കപ്പലുകളും പറങ്കികൾ നൽകുന്ന കർത്താസ്‌ (...

ജൈനന്മാർ കേരളത്തിൽ

അജീഷ്. പി. എസ്സ്. ബി സി ആറാം നൂറ്റാണ്ടു മാനവ ചരിത്രത്തിൽ മഹോന്നതമായ ഒരു കാലഘട്ടമായിരുന്നു. പ്രപഞ്ചത്തിന്റെ യഥാർത്ഥ സ്വഭാവത്തെ സംബന്ധിച്ചും മനുഷ്യ ജീവിതത്തിന്റെ ഉദ്ദേശ്യത്തെ കുറിച്ചും ദുഃഖ നിവാരണ മാർഗ്ഗങ്ങളെ സംബന്ധിച്ചുമെല്ലാം ലോകത്തിന്റെ...

തവാങും ചൈനീസ് ആശങ്കകളും

വിപിൻ കുമാർ മഞ്ഞു മൂടിയ മലനിരകളാല്‍ ചുറ്റപ്പെട്ട തവാങ്ങ് അരുണാചല്‍ പ്രദേശിലെ ഒരു ചെറു പട്ടണമാണ്. ടിബറ്റന്‍ വജ്രയാന ബുദ്ധമതത്തിന്റെ ഇന്ത്യയിലെ കേന്ദ്രങ്ങളില്‍ പ്രധാനപ്പെട്ടതാണ് തവാങ് വിഹാരം. മറ്റൊന്ന് ലഡാക്കിലെ ലേയിലാണ്. തവാങ്‌ ജില്ലയിലെ...

മലയ്മൺ നാണയങ്ങൾ

ബോബിൻ. ജെ. മണ്ണനാൽ ചേര, ചോള രാജവംശങ്ങൾ ആധിപത്യം പുലര്‍ത്തിയ സംഘകാല തമിഴകത്ത്, പൊന്നയ്യാർ (South pennar) നദീതീരത്തെ തിരുകോയിലൂർ ആസ്ഥാനമായി ഭരണം നടത്തിയ സാമന്തരാജാക്കൻമാരാണ് 'മലയ്മൺ' എന്ന് അറിയപ്പെടുന്നത്.   തെക്ക്_വടക്ക് പ്രദേശങ്ങളെ ബന്ധിപ്പിച്ച അന്നത്തെ...

എന്റെ ഗ്രാമക്കാഴ്ചകൾ

സായിനാഥ്‌ മേനോൻ ഇത്‌ തേങ്കുറുശ്ശി- പേരു പോലെ തന്നെ ( തേൻ കുറുശ്ശി) മാധുര്യമേറുന്ന ഒരു പാലക്കാടൻ ഗ്രാമമാണു തേങ്കുറുശ്ശി. പാലക്കാട്‌ നിന്നു ഒരു ഒമ്പത്‌ കിലോമീറ്റർ ദൂരമെ ഉള്ളൂ തേങ്കുറുശ്ശിയിലേക്ക്‌.കഴിഞ്ഞ ഞായറാഴ്ചയിലെ എന്റെ...

ഒരു രാജ്യത്തിന്റെ നവനിർമ്മാണ ചരിത്രം

അജീഷ്. പി. എസ്സ്. ഒരു രാജ്യത്തിൻറെ നിലനില്പിനെയും ഉയർച്ചയെയും പ്രത്യക്ഷത്തിൽ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ട്- ശക്തമായ ഭരണഘടന,ഭരണ കർത്താക്കളുടെ സേവന താല്പര്യവും കാര്യശേഷിയും,ജനവിഭാഗങ്ങളുടെ ഐക്യം,പൗരന്മാരുടെ അദ്ധ്വാന മനസ്ഥിതി,ദേശ സ്നേഹം,പ്രകൃതി വിഭവങ്ങൾ,ഉദ്യോഗസ്ഥന്മാരുടെ ധർമനിഷ്ഠ എന്നിങ്ങനെ ഒട്ടനവധി...

NEWS

പത്ത് കിലോ കഞ്ചാവുമായി മംഗലാപുരം സ്വദേശി പിടിയില്‍

കോഴിക്കോട്: വില്‍പനക്കായെത്തിച്ച പത്ത് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍....