ഇഷികാവ ഗാമോൻ ജപ്പാനിലെ ”വെള്ളായണി പരമു”

ഋഷി ദാസ്. എസ്സ്. ഏതാണ്ട് നൂറു കൊല്ലം മുൻപ് തെക്കൻ തിരുവിതാംകൂറിനെ വിറപ്പിച്ച തസ്‌കര പ്രമാണിയായിരുന്നു വെള്ളായണി പരമു....

മരുഭൂമിയില്‍ കടല്‍ തേടിപ്പോയ ചരിത്രാന്വേഷികള്‍

ബക്കര്‍ അബു വിചിത്രമായ ഒരു തലക്കെട്ടിലെ അവിശ്വസനീയതയില്‍ നിന്ന് ചരിത്രത്തിന്‍റെ വിശദാംശങ്ങളിലേക്ക് വായിച്ചിറങ്ങുമ്പോള്‍ നിങ്ങള്‍ ചെന്നെത്തുന്നത് നൂറ്റാണ്ടുകള്‍ പിറകില്‍...

ക്രൗഡ് പുളളർ

ജോജിത വിനീഷ് നെയ്തലക്കാവിൻ തിടമ്പൊ - ന്നണിഞ്ഞവൻ; തെക്കേനട തുറന്നിന്നെത്തിയോ… കലിയൊന്നടിക്കിയാ കരിവീരനിന്നിതാ; ഗജരാജപട്ടം തിടമ്പേറ്റി...

ലൗ (കൗ) ജിഹാദാണ് ; മുസ്ലിം വീടുകളിലെ പശുക്കളെ പിടിച്ചെടുക്കണം : ബിജെപി നേതാവ്

മുസ്‍ലിംങ്ങളുടെ വീടുകളിലെ പശുക്കളെ ലൗ ജിഹാദായി കണക്കാക്കി പിടിച്ചെടുക്കണമെന്ന് ബിജെപി നേതാവിന്റെ പ്രസ്താവന.

ലൈംഗികസാഹിത്യം ഭാരതത്തിൽ

ദാസ് നിഖിൽ കണ്ണിനു പിടിച്ച പെണ്ണിനെ കണ്ടാൽ കൂടെ കിടത്തിയില്ലെങ്കിൽ ഉറക്കം വരാത്തവരാണ് മഹാഭൂരിപക്ഷം ആണുങ്ങളും.ഭാരതീയർ പണ്ടേ ഇതിൽ മിടുക്കന്മാരാണു താനും. വേദങ്ങൾക്കൊപ്പം തന്നെ, ഒരുപക്ഷേ അതിലുമുപരി കാമശാസ്ത്രത്തിൽ പഠനം നടത്തിയവരാണ് നമ്മുടെ ഋഷിമാരടങ്ങുന്ന...

മരണത്തിന് പ്രവേശനമില്ലാത്ത നോര്‍വെയിലെ ഗ്രാമം

മരണത്തെ രംഗബോധമില്ലാത്ത കോമാളിയായാണ് പൊതുവെ വിശേഷിപ്പിക്കുന്നത്. മരണം എപ്പോള്‍ എങ്ങനെ ആര്‍ക്ക് സംഭവിക്കുമെന്ന് പ്രവചിക്കാനാകില്ല. എന്നാല്‍ 'മരണത്തെ നിരോധിച്ച ഗ്രാമം'നമ്മുടെ ലോകത്തുണ്ട്. യൂറോപ്യന്‍ രാജ്യമായ നോര്‍വേയിലെ ലാങ്യെര്‍ബൈന്‍ എന്ന ദ്വീപാണ് മരണത്തെ പടിക്ക് പുറത്ത്...

‘പുനം നമ്പൂതിരി’ ഓര്‍മ്മയാകുമ്പോള്‍

തിരുവനന്തപുരം: വിട പറഞ്ഞത് മലയാള സാഹിത്യത്തിലെ പുനം നമ്പൂതിരിയാണെന്ന് പ്രശസ്ത നിരൂപകന്‍ ബാലചന്ദ്രന്‍ വടക്കേടത്ത്. ഇന്നു രാവിലെ ഓര്‍മ്മയായ സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയെ 24 കേരളയോട് അനുസ്മരിക്കുകയായിരുന്നു വടക്കേടത്ത്. പുനത്തില്‍ കുഞ്ഞബ്ദുള്ളയെ പുനം നമ്പൂതിരിയാക്കിയത്...

സമയം പെരുമ്പറമുഴക്കി കടന്നു പോവുമ്പോള്‍……

ബക്കര്‍ അബു നിഴലനക്കങ്ങളില്‍ നേരമളന്ന് വുളു(ദേഹശുദ്ധി)വെടുത്ത് നിസ്കരിക്കാന്‍ പോകുന്ന ഉമ്മയെ കണ്ടാണ്‌ ഞാന്‍ വളര്‍ന്നു വന്നത്. സമയം എന്താണെന്ന്...

ചേരമാന്റെ പേരമക്കൾ ഇവിടെ ജീവിച്ചിരിപ്പുണ്ട്

അബ്ദുള്ള ബിൻ ഹുസൈൻ പട്ടാമ്പി ഏകദേശം ഒരു വർഷം മുന്നെയാണ് അവിചാരിതമായി സൗദി അറേബ്യൻ പൗരനായ ഖാലിദിനെ അബൂദാബി എയർപോട്ടിൽ വെച്ച്‌ ഞാൻ പരിചയപ്പെടാൻ ഇടയായത്‌. പരിചയപ്പെടലിനിടയിൽ ഞാൻ മലബാറുകാരനാണെന്ന് (മലബാരി - അങ്ങിനെയാണ് മലയാളിയെ...

ഭക്തകവിയ്ക്ക്‌ ജന്മം നൽകിയ പുണ്യഭവനമീ പൂന്താനം ഇല്ലം

സായിനാഥ്‌ മേനോൻ മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ പാണ്ടിക്കാട്‌ റോഡിൽ , കീഴാറ്റൂർ (പഴയ വള്ളുവനാട്‌ താലൂക്കിൽ നെന്മേനി അംശം)എന്ന സ്ഥലത്താണ്‌ മഹാക്ഷേത്ര തുല്യമായ പൂന്താനം ഇല്ലം സ്ഥിതി ചെയ്യുന്നത്‌.ഗുരുവായൂരൂപ്പനോടുള്ള അചഞ്ചല ഭക്തിയാൽ പ്രസിദ്ധനായ ,ഭക്തകവി...

വര്‍ണാഭമായി കാവശ്ശേരി പരയ്ക്കാട്ടുകാവ് പൂരം

ആലത്തൂര്‍: ദേശത്തനിമയുടെ ദൃശ്യവിരുന്നൊരുക്കി കാവശ്ശേരി പരയ്ക്കാട്ടുകാവ് പൂരം. കാവശ്ശേരി പരയ്ക്കാട്ട് കാവിലമ്മയുടെ പിറന്നാളാണ് മീനത്തിലെ പൊന്‍പൂരമായി കൊണ്ടാടിയത്.നാദ വര്‍ണ വിസ്മയാനുഭവങ്ങളുടെ ജാലകങ്ങള്‍ തുറന്ന പൂരം ആഘോഷിക്കാന്‍ നാടിന്റെ നാനാ ദേശങ്ങളില്‍ നിന്ന് ഭക്തജനങ്ങള്‍...

പുതുവല്‍സരത്തില്‍ സമൂഹവിവാഹം; വിചിത്രമായ ആചാരവുമായി ഇന്തോനേഷ്യ

പുതുവല്‍സരം ആഘോഷിക്കാന്‍ ഓരോരുത്തരും വ്യത്യസ്ത വഴികളാണ് സ്വീകരിക്കുന്നത്. ചിലര്‍ കുടുംബത്തോടൊപ്പം വീട്ടില്‍ ചിലവിടും, ചിലര്‍ യാത്ര പോകും, ന്യൂഇയര്‍ പാര്‍ട്ടികള്‍ സംഘടിപ്പിക്കും.. എന്നാല്‍ വളരെ വിചിത്രമായ രീതിയിലാണ് ഇന്തോനേഷ്യയില്‍ പുതുവര്‍ഷം ആഘോഷിക്കപ്പെട്ടത്. ഞായറാഴ്ച രാത്രി...

2000 വര്‍ഷം പഴക്കമുള്ള നിലവറ സ്‌കോട്‌ലന്റില്‍ കണ്ടെത്തി

2000 വര്‍ഷം പഴക്കമുള്ള നിലവറ സ്‌കോട്‌ലന്റില്‍ കണ്ടെത്തി. ല്യൂവിസ് ദ്വീപിലെ നെസ് ഗ്രാമത്തില്‍ വീട് നിര്‍മാണത്തിനായി ഭൂമി കുഴിക്കുമ്പോഴാണ് നിലവറ കണ്ടെത്തിയത്. ബിസി 350ല്‍ ഭക്ഷണസാധനങ്ങളുടെ ശേഖരണത്തിന് ഉപയോഗിച്ചതാവും ഈ നിലവറ എന്ന് പുരാവസ്തുഗവേഷകര്‍...

മാമാങ്ക പോരാട്ട വീര്യ സ്മരണകളയുർത്തി പുതുമന പരമ്പരയും, കളരിയും

സായിനാഥ്‌ മേനോൻ മലപ്പുറം ജില്ലയിൽ മക്കരപ്പറമ്പിൽ കുറുവ പഞ്ചായത്തിൽ വറ്റല്ലൂർ എന്ന സ്ഥലത്താണ്‌ പുതുമന തറവാടും കളരിയും സ്ഥിതി ചെയ്യുന്നത്‌. വള്ളുവനാടിന്റെ അഭിമാനമായ മാമാങ്കത്തിലെ ചാവേർ പടയുടെ നായക സ്ഥാനം വഹിച്ചിരുന്നത്‌ പുതുമന പണിക്കർ...

തിരുവാതിര ഞാറ്റുവേല നാളെ തുടങ്ങുന്നു

തിരുവാതിര ഞാറ്റുവേലയിൽ വിരലൊടിച്ചു കുത്തിയാൽ പോലും മുളയ്ക്കുമെന്നാണ് പഴമൊഴി. തിരിമുറിയാത്ത മഴയും തീക്കട്ടപോലുള്ള വെയിലും മാറിമാറി വരുന്ന (തിരുവാതിരയിൽ നൂറു മഴയും വെയിലുമെന്ന്...

വള്ളുവനാടിൻ ചരിത്ര പെരുമയുമായി ഏലംകുളം മന

സായിനാഥ്‌ മേനോൻ പഴയ വള്ളുവനാട്‌ താലൂക്കിൽ, ഏലം കുളം അംശം ദേശത്ത്‌,...

1837ലെ ശബരിമലയിലെ ശാന്തി നിയമനം

വിപിൻ കുമാർ ഒരു മതിലകം രേഖയില്‍ കൊല്ലവര്‍ഷം 1012 മിഥുനം 17-ന് ശബരിമല ക്ഷേത്രത്തില്‍ ശീനന്‍ എമ്പ്രാന്‍ എന്നയാളെ...

പുള്ളുവരും സര്‍പ്പംപാട്ടും

വിപിൻ കുമാർ കേരളത്തിലെ പട്ടികജാതികളിൽപ്പെട്ട ഒരു പ്രമുഖ സമുദായമാണ് പുള്ളുവർ. കേരളത്തിൽ നിലനിന്നിരുന്ന നാഗാരാധനയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തിപ്പോന്നിരുന്ന ഒരു ദ്രാവിഡ ജനവിഭാഗമാണ് പുള്ളുവർ. നാഗമ്പാടികൾ, പ്രേതമ്പാടികൾ എന്നിങ്ങനെ രണ്ട് ഉപവിഭാഗങ്ങൾ ഇവർക്കിടയിലുണ്ടായിരുന്നു. നാട്ടിൻപുറങ്ങളിലെ ഫ്യൂഡൽ...

അറബിക്കടലിലെ “പറവകൾ”

അബ്ദുള്ള ബിൻ ഹുസൈൻ പട്ടാമ്പി ഇത്‌ കടൽ പക്ഷികളെ കുറിച്ചുള്ളതല്ല , കച്ച്‌ തീരം തൊട്ട്‌ കൊങ്കൺ , മലബാർ , കോറമാണ്ഡൽ തീരങ്ങളും ലങ്കയുടെ ഇന്ത്യയോടടുത്തുകിടക്കുന്ന തീരങ്ങളും അക്രമികളായ അധിനിവേശകരുടെ കൈകളിലകപ്പെട്ടപ്പോൾ നാടിനെ...

പഴയകാല ഹിന്ദു നിയമഗ്രന്ഥമായ നാരദസ്മൃതിയിൽ നിന്നും ഒരേട്

സതീശൻ കൊല്ലം ഒരു ഹിന്ദു ഭരണസംവിധാനത്തിലെ അടിസ്ഥാന നിയമസംഹിതകളാണ് സ്മൃതികൾ. ഈ നിയമഗ്രന്ഥങ്ങളാണ് ഒരു ഹിന്ദു സമൂഹത്തിന്റെ ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ,വ്യക്തിജീവിതം,കുടുംബജീവിതം, സമൂഹജീവിതം,വർണ്ണങ്ങൾ ജാതികൾ എന്നിവയുടെ അവകാശങ്ങളും ,ആനുകൂല്യങ്ങളും ,കടമകളും ഒക്കെ വിശദമാക്കുന്ന ഗ്രന്ഥങ്ങൾ. വേദങ്ങളിലും സ്മൃതികളിലും...

സവർണ്ണനാര്,അവർണ്ണനാര് ? ചാതുർവർണ്യം എന്നാൽ എന്ത്?

പുടയൂർ ജയനാരായണൻ സമീപകാലത്ത് കേരള സമൂഹം/രാഷ്ട്രീയം ഏറ്റവും അധികം ചർച്ച ചെയ്ത പദങ്ങൾ 'അവർണ്ണൻ', 'സവർണ്ണൻ' എന്നിവയായിരിക്കും. വർണ്ണ വിഭജനം വർഗ്ഗ വിഭജന മായും, ജാതി വിഭജനമായും രൂപാന്തിരപ്പെട്ടിട്ട് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് എങ്കിലും ജാതി...

പക്ഷിഭാഷാ പൈതൃകം സംരക്ഷിക്കാന്‍ തുര്‍ക്കി ഗ്രാമത്തിന് പ്രത്യേക പരിഗണന നല്‍കി യുനെസ്‌കോ

യുനസ്‌കോയുടെ അവര്‍ണനീയ സാംസ്‌കാരിക പൈതൃകങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ച് തുര്‍ക്കിയിലെ കനാക്‌സി ജില്ലയിലെ കുസ്‌കോയ് ഗ്രാമം. ഇവിടുത്തെ ജനങ്ങളുടെ അസാധാരണമായ ആശയവിനിമയ രീതിയെ സംരക്ഷിക്കുന്നതിനായാണ് യുനെസ്‌കോ ഗ്രാമത്തിന് പ്രത്യേക പരിഗണന നല്‍കിയിരിക്കുന്നത്. പക്ഷികളുടേതു...

മഹാത്മാഗാന്ധിയുടെ എഴുപതാം രക്തസാക്ഷിത്വ ദിനം ഇന്ന്: വിവിധ സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും

തിരുവനന്തപുരം: ഭാരതത്തിന്റെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ എഴുപതാം രക്തസാക്ഷിത്വ ദിനമായ ഇന്ന് ഗാന്ധി സ്മരണകളുടെ വേറിട്ട പ്രദര്‍ശനം ഒരുക്കി സാംസ്‌കാരിക, പുരാവസ്തു വകുപ്പുകള്‍. ഗാന്ധിയുടെ ജീവിത കാലഘട്ടങ്ങളിലെ വിവിധ ഫോട്ടോകളും, കാര്‍ട്ടൂണുകളും ചരിത്ര രേഖകളും...

ലാത്തിമാർ ഹോളി: വിചിത്രമായ ആഘോഷങ്ങൾ

ജയരാജൻ കൂട്ടായി ഉത്തർപ്രദേശ് സംസ്ഥാനത്തിൽ മധുരയുടെ അയൽ പട്ടണങ്ങളായ ബർസാനയിലും, നന്ദഗോണിലും ഹോളി ആഘോഷങ്ങൾക്ക് മൂന്ന് ദിവസ്സങ്ങൾക്ക് മുമ്പായി അരങ്ങേറുന്ന വിചിത്ര ആഘോഷമാണ് ലാത്തിമാർ ഹോളി. പേര് പോലെ തന്നെയാണ് വിചിത്രമായ ആഘോഷത്തിൻറെ ആചാരങ്ങളും. സ്വദേശി...

ഗണേഷ് ചതുർത്ഥി (വിനായക ചതുർത്ഥി)

ജയരാജൻ കൂട്ടായി ഭാഷയുടെയോ, അതിർത്തികളുടെയോ വ്യത്യാസമില്ലാതെ ഇന്ത്യയിൽ എല്ലായിടത്തും, മഹാരാഷ്ട്ര സംസ്ഥാനത്തിൽ പ്രത്യേകിച്ചും ആഘോഷിച്ചു വരുന്ന ചരിത പ്രസിദ്ധമായ ഉൽസവമാണ് ഗണേഷ ചതുർത്ഥി. ഇത് വിനായക ചതുർത്ഥി എന്ന പേരിലും അറിയപ്പെടുന്നു. പഞ്ചാംഗത്തെ അടിസ്ഥാനമാക്കി...

ഗ്രാമി പുരസ്‌കാരം: അലെസിയ കാര മികച്ച നവാഗത സംഗീതജ്ഞ

ന്യൂയോര്‍ക്ക്: അറുപതാമത് ഗ്രാമി പുരസ്‌കാരച്ചടങ്ങിന് വര്‍ണാഭമായ തുടക്കം. മികച്ച നവാഗത സംഗീതജ്ഞര്‍ക്കുള്ള ബെസ്റ്റ് ന്യൂ ആര്‍ട്ടിസ്റ്റ് പുരസ്‌കാരം അലെസിയ കാര നേടി. മികച്ച പോപ് വോക്കല്‍ ആല്‍ബത്തിനുള്ള പുരസ്‌കാരം ബ്രിട്ടിഷ് ഗായകന്‍ എഡ്...

പുതുവര്‍ഷപ്പിറവി നന്മയുടെ ചരിത്രമെഴുതട്ടെ!

    ആര്യ മുരളീധരന്‍ നെയ്തെടുക്കുന്ന പ്രതീക്ഷകളും സ്വപ്നങ്ങളും ഇഴ ചേര്‍ന്നാണ് ഓരോ പുതുവര്‍ഷവും പിറവിയെടുക്കുന്നത്. പിരിഞ്ഞു പോകുന്ന വര്‍ഷത്തെ തിരിഞ്ഞു നോക്കി യാത്ര പറയുമ്പോള്‍ നോവിനൊപ്പം കൂടെ കൂട്ടുന്നത് നിറമുള്ള ലക്ഷ്യങ്ങളെയാണ്. ഓരോ വര്‍ഷവും...

കൊടിപ്പടമഴിയുന്ന ലഡാക്

ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ ലഡാക്കിലൂടെ നടത്തിയ ദീർഘയാത്രയുടെ ഹ്രസ്വചിത്രം ദേവലോകത്തേക്കുള്ള...

പാലക്കാടൻ അഗ്രഹാരങ്ങൾക്ക്‌ പെരുമയേകി കാര്യക്കാർ വീട്‌

സായിനാഥ്‌ മേനോൻ പാലക്കാട്‌ ജില്ലയുടെ ഹൃദയമായ , അഭിമാനമായ കൽപ്പാത്തിയോട്‌ ചേർന്നുള്ള ചാത്തപ്പുരം ‌എന്ന തമിഴ്‌ ബ്രാഹ്മണരുടെ വാസസ്ഥാനമായ അഗ്രഹാരത്തിലാണ്‌ ചരിത്ര പ്രസിദ്ധമായ കാര്യക്കാർ വീട്‌ ‌ തലയുയർത്തി നിൽക്കുന്നത്‌. പാലക്കാടൻ അഗ്രഹാരങ്ങളിൽ കാര്യക്കാർ...

പുന്നത്തൂര്‍ കോട്ടയുടെ കിരീടം വെയ്ക്കാത്ത രാജാവ്; ഗജരാജന്‍ ഗുരുവായൂര്‍ ദേവസ്വം വലിയ കേശവന്‍

അജ് മല്‍ നൗഷാദ് ഗുരുവായൂര്‍ ക്ഷേത്രത്തിനു ഏകദേശം മൂന്നു കിലോമീറ്റര്‍ വടക്കുഭാഗത്തായാണ് പുന്നത്തൂര്‍ കോട്ട. ഇവിടെയാണ് പ്രസിദ്ധമായ ഗുരുവായൂര്‍ ആനത്താവളം. ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് വഴിപാടായി കിട്ടുന്ന ആനകളെയാണ് ഇവിടെ സംരക്ഷിക്കുന്നത്. കേരളത്തിലെ ആനകളിലെ ഇതിഹാസം...

NEWS

ബ്രിട്ടന്റെ കസ്റ്റഡിയിൽ ഉണ്ടായിരുന്ന ഇറാൻ എണ്ണക്കപ്പലിലെ ഇന്ത്യക്കാരായ ജീവനക്കാരെ മോചിപ്പിച്ചു

ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാനിയന്‍ എണ്ണക്കപ്പല്‍ ഗ്രേസ് 1 ലെ ഇന്ത്യക്കാരായ 24 ജീവനക്കാര്‍ക്ക് മോചനം. വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.