പ്രവാസി മാധ്യമ പുരസ്‌കാരം കെ ആര്‍ അരുണ്‍കുമാറിന്

ബെസ്റ്റ് പ്രവാസി ജേര്‍ണലിസ്റ്റ് അവാര്‍ഡ് കെ ആര്‍ അരുണ്‍കുമാറിന്. മാസ്റ്റര്‍ വിഷന്‍ ഇന്റര്‍ നാഷണലിന്റെ ബെസ്റ്റ് പ്രവാസി ജേര്‍ണലിസ്റ്റ് അവാര്‍ഡാണ് ഏഷ്യാനെറ്റ് ന്യൂസ് ഗള്‍ഫ് ബ്യൂറോ ചീഫ് കെ ആര്‍ അരുണ്‍കുമാറിന് ലഭിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 4 മണിമുതല്‍ ഊദ് മേത്തയിലെ ഷെയ്ഖ് റാഷിദ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍...

ശബരിമലയിലും ഗുരുവായൂരിലും അബ്രാഹ്മണ പൂജാരിമാര്‍ വരുമോ?

എം.മനോജ് കുമാര്‍ തിരുവനന്തപുരം: നൂറ്റാണ്ടുകളായി ബ്രാഹ്മണ്യം കയ്യാളിയിരുന്ന ശ്രീകോവിലുകള്‍  അബ്രാഹ്മണര്‍ക്ക് മുന്നില്‍ തുറക്കപ്പെട്ടിരിക്കുകയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനം വഴി. ഇതൊരു ചരിത്രപരമായ തീരുമാനം എന്ന് തന്നെ വാഴ്ത്തപ്പെടുന്നു. ഔദ്യോഗിക സംവിധാനം വഴി ബ്രാഹ്മണരല്ലാത്തവര്‍ ശാന്തിക്കാരായി മാറിയിരിക്കുന്നു. കേരളം അറച്ചറച്ചാണ് ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നത്. അത് പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ സമയം...

താന്ത്രിക കാലത്തെ തവള ക്ഷേത്രം; വിചിത്രമായ വിശ്വാസങ്ങളും ചരിത്രവും

മരം, ജന്തുജീവജാലങ്ങള്‍, പ്രകൃതി തുടങ്ങിയവയെ എല്ലാം ആരാധന നടത്തിയിരുന്നവരാണ് ഭാരതീയര്‍. വളരെ വിചിത്രവും അപൂര്‍വവുമായ ആചാരങ്ങളും രീതികളും നമുക്കിടയില്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. ഭാരതത്തില്‍ ദൈവ സങ്കല്‍പം സങ്കീര്‍ണമായ വിഷയമാണ്. വിശ്വാസങ്ങള്‍ക്കുള്ളില്‍ നിന്ന് ഉടലെടുക്കുന്ന ക്ഷേത്രാരാധനകള്‍ വിചിത്രതയ്‌ക്കൊപ്പം ചരിത്രവും സംസ്‌കാരവും സൂക്ഷിക്കാറുണ്ട്. അത്തരം ഒരു ക്ഷേത്രമാണ് ഉത്തര്‍പ്രപദേശിലെ ലക്നൗവിനു സമീപമുള്ള...

NEWS

പ്രധാനമന്ത്രിയുടെ ഓഫീസില്‍ തീപ്പിടുത്തം

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസില്‍ തീപ്പിടുത്തം. സൌത്ത് ബ്ലോക്കിലെ റെയ് സിനാ ഹില്‍സിലെ ഓഫീസിലാണ് തീപ്പിടുത്തം. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ്...