ശൈശവ വിവാഹത്തിനെതിരെ പോരാടന്‍ ഇറങ്ങിയ പത്തുവയസ്സുകാരി

പ്രിയാ ജംഗിഡ് സ്‌കൂളില്‍ നിന്ന് വന്ന് കളിക്കാന്‍ പോകാനൊരുങ്ങിയപ്പോള്‍ ആ കുട്ടിയോട് അവളുടെ കല്യാണം നിശ്ചയിച്ചു എന്ന് അമ്മ അറിയിച്ചു. അത് കേട്ട് അവള്‍ കരയാന്‍ തുടങ്ങി. ശൈശവവിവാഹം നിയമവിരുദ്ധമാണെന്നതോ തുടര്‍ന്നു പഠിക്കാനാവില്ലെന്നതോ ഒന്നുമല്ല അവളെ വിഷമത്തിലാക്കിയത്. ഭക്ഷണം പാകം ചെയ്യാനറിയില്ല എന്നതായിരുന്നു വിഷമത്തിനു കാരണം. പിറ്റേന്ന് സ്‌കൂളില്‍...

അങ്കണവാടിയിലെ പോഷകാഹാര കവറിനുള്ളില്‍ ചത്ത പല്ലി

പിറവന്തൂര്‍ അഞ്ചാം നമ്പര്‍ അങ്കണവാടിയില്‍ നിന്ന് വിതരണം ചെയ്ത അമൃതം പൊടിയിലാണ് ഉണങ്ങിയ രണ്ട് പല്ലികളുടെ അവശിഷ്ടം കണ്ടെത്തിയത്. പിറവന്തൂര്‍ പുളിമൂട്ടില്‍ രാധികയുടെ രണ്ടേകാല്‍ വയസ്സുള്ള ആദിദേവിന് വിതരണം ചെയ്ത പോഷകാഹാര പാക്കറ്റിലാണ് അവശിഷ്ടം കണ്ടെത്തിയത്. ഞായറാഴ്ച 500 ഗ്രാമിന്റെ കവര്‍ പൊട്ടിച്ച് കുട്ടിക്ക് പൊടി കാച്ചി കൊടുത്തിരുന്നു....

സ്കൂള്‍ ബസുകളില്‍ സുരക്ഷ ഒരുക്കി കുഞ്ഞന്‍ റഡാറുകള്‍ വരുന്നു

ദുബായ് : സ്കൂള്‍ ബസുകളില്‍ സുരക്ഷ ഒരുക്കി കൊണ്ട് കുഞ്ഞന്‍ റഡാറുകള്‍ വരുന്നു.'ബാറ്റ്' റഡാര്‍ എന്നാണ് ലോകത്തിലെ ഏറ്റവും ചെറിയ റഡാറിന്‍റെ പേര്.സ്കൂള്‍ ബസുകളിലെ 'സ്റ്റോപ്പ്' സൈന്‍ബോര്‍ഡുകളിലാണ് ബാറ്റ് റഡാര്‍ ഘടിപ്പിക്കുക.റഡാറുകള്‍ ജൈറ്റക്സില്‍ പ്രദര്‍ശിപ്പിച്ചത് ദുബായ് പൊലീസാണ്. കുട്ടികള്‍ക്ക് ഇറങ്ങാനും കയറാനുമായി ബസ് നിര്‍ത്തുമ്പോള്‍ വശങ്ങളില്‍ക്കൂടി മുന്നറിയിപ്പ് അവഗണിച്ചു...

കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനും പോഷണത്തിനും അമാര മുലപ്പാല്‍ ബാങ്ക്

ബെംഗളൂരു: രാജ്യത്തെ രണ്ടാമത്തെ മുലപ്പാല്‍ ശേഖരണ ബാങ്ക് ബെംഗളൂരുവില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഡല്‍ഹിയിലാണ് അമാരയുടെ ആദ്യ മുലപ്പാല്‍ ശേഖരണ ബാങ്ക്. അമാരാ ബ്രസ്റ്റ് മില്‍ക്ക് ഫൗണ്ടേഷനാണ് മുലപ്പാല്‍ ശേഖരണ ബാങ്ക് എന്ന നൂതന ആശയം നടപ്പിലാക്കിയത്. ഇവിടെ ശേഖരിക്കുന്ന മുലപ്പാല്‍ നവജാതശിശുക്കള്‍ക്ക് സൗജന്യമായി നല്‍കപ്പെടും. നവജാതശിശുക്കള്‍ക്ക് ആരോഗ്യപരമായ വളര്‍ച്ചയ്ക്ക്...

പിടിവാശിക്കാരായ കുട്ടികളെ നേരെയാക്കാന്‍ ചില എളുപ്പ വഴികള്‍

ഒരു കാരണവുമില്ലാതെ വഴക്കടിക്കുന്ന ചില കുട്ടികളുണ്ട്. ചെറിയ പിടിവാശികള്‍ക്ക് പോലും വീട്ടിലെ വിലപിടിപ്പുള്ള സാധനങ്ങള്‍ തല്ലിത്തകര്‍ക്കുന്നവര്‍. വഴക്കാളികള്‍ എന്ന പേരിട്ട് അവരെ മാറ്റി നിര്‍ത്തേണ്ട. ചിലപ്പോള്‍ അവരുടെ പ്രശ്‌നങ്ങള്‍ നിസ്സാരമായിരിക്കാം. അത് കുടുംബാംഗങ്ങളുടെ ഭാഗത്തു നിന്നുള്ള സ്‌നേഹവും കരുതലും കൊണ്ട് മാത്രമേ പരിഹരിക്കാനാകൂ. ഇതാ പിടിവാശിക്കാരായ കുട്ടികളെ...

കുട്ടികള്‍ സൈബര്‍ ലോകത്തെ ചതിക്കുഴിയില്‍

ലഹരിവസ്തുക്കള്‍ക്ക് അടിമയാകുന്നതുപോലെയാണ് കുട്ടികള്‍ സൈബര്‍ ലോകത്തെ ചതിക്കുഴികളില്‍ വീഴുന്നത്. കരയുന്ന കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കി ആശ്വസിപ്പിക്കുന്നതും ഗെയിലമുകളിലേക്ക് കുട്ടികള്‍ കൂടുതല്‍ സമയം ചിലവഴിക്കുന്നതും വളരെ അപകടകരമായ അവസ്ഥയാണ്. ഓണ്‍ലൈന്‍ ഗെയിമുകള്‍, സോഷ്യല്‍ മീഡിയ, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ ഈ ചതിക്കുഴിയില്‍ ഉള്‍പ്പെടുന്നു. വീട്, വിദ്യാലയം, സമൂഹം, ചുറ്റുപാടുകള്‍...

NEWS

പ്രധാനമന്ത്രിയുടെ ഓഫീസില്‍ തീപ്പിടുത്തം

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസില്‍ തീപ്പിടുത്തം. സൌത്ത് ബ്ലോക്കിലെ റെയ് സിനാ ഹില്‍സിലെ ഓഫീസിലാണ് തീപ്പിടുത്തം. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ്...