ഐ.ടി.ഐക്കാര്‍ക്ക് ഒരവസരം ഭാരത് ഹെവി ഇലക്ട്രിക്കല്‍സില്‍

  ട്രേഡ് അപ്രന്റിസ്ഷിപ്പിന് ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡിന്റെ തിരുച്ചിറപ്പള്ളി യൂണിറ്റില്‍ അപേക്ഷ ക്ഷണിച്ചു. ട്രേഡ്, ഒഴിവ്: ഫിറ്റര്‍-210, ടര്‍ണര്‍-30, മെഷീനിസ്റ്റ് 30, ഇലക്ട്രീഷ്യന്‍-40, മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍-30, ഡ്രോട്‌സ്മാന്‍ (മെക്കാനിക്കല്‍)-15 യോഗ്യത: 10+2 സമ്പ്രദായത്തില്‍ സയന്‍സും മാത്സും ഓരോ വിഷയങ്ങളായി പഠിച്ച് പത്താം ക്ലാസ് പാസ്. സര്‍ക്കാര്‍ ഐ.ടി.ഐ.യില്‍നിന്ന് രണ്ടുവര്‍ഷത്തെ...

ലാസ്റ്റ് ഗ്രേഡ് പരീക്ഷ പി.എസ്.സി. ജനുവരിയില്‍

  ലാസ്റ്റ് ഗ്രേഡ് പരീക്ഷ പി.എസ്.സി. ജനുവരിയില്‍ നടത്തും. വിവിധ വകുപ്പുകളിലേക്കാണ് ഇത്. 14 ജില്ലകള്‍ക്കുള്ള പരീക്ഷ ഒരു ദിവസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ കമ്മീഷന്‍ ആലോചിക്കുന്നുണ്ട്. ഇതിനു കാരണം അപേക്ഷകര്‍ കുറവായതിനാലാണ്. ഇതിനു മുമ്പ് ആറര ലക്ഷം പേര്‍ അപേക്ഷിച്ച ബിവറേജസ് കോര്‍പ്പറേഷന്‍ എല്‍.ഡി.സി. പരീക്ഷ ഒറ്റ ദിവസമാണ്...

ഇന്തോ-ടിബറ്റന്‍ ബോര്‍ഡറില്‍ 62 ഹെഡ് കോണ്‍സ്റ്റബിള്‍

അര്‍ധസൈനിക സേനാവിഭാഗമായ ഇന്തോ-ടിബറ്റന്‍ ബോഡര്‍ പോലീസ് ഫോഴ്‌സിലേക്ക് (ഐ.ടി.ബി.പി.എഫ്). ഹെഡ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്പാര്‍ട്ട്‌മെന്റല്‍ ഒഴിവുകളടക്കം ആകെ 62 ഒഴിവുകളുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം. യോഗ്യത : പ്ലസ്ടു. മിനിറ്റില്‍ 35 ഇംഗ്ലീഷ് വാക്കുകളുടെ ടൈപ്പിങ് വേഗം. ഉയര്‍ന്നയോഗ്യതയും കംപ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായം : 0108-2017...

ഹരിപ്പാട് സൈബര്‍ശ്രീയില്‍ സൗജന്യ പരിശീലനം

പട്ടികജാതി വികസന വകുപ്പിനു വേണ്ടി സി-ഡിറ്റ് നടപ്പിലാക്കുന്ന സൈബര്‍ശ്രീയുടെ ഹരിപ്പാട് സബ് സെന്ററില്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് -വ്യക്തിത്വ വികസനം, കംപ്യൂട്ടറൈസ്ഡ് ഫിനാന്‍സ് മാനേജ്‌മെന്റ് എന്നീ കോഴ്‌സുകളിലേക്ക് സൗജന്യ കംപ്യൂട്ടര്‍ പരിശീലന പദ്ധതി ആരംഭിക്കുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു. പരിശീലന കാലാവധി കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്- മൂന്ന് മാസം. കംപ്യൂട്ടറൈസ്ഡ് ഫിനാന്‍സ് മാനേജ്‌മെന്റ്...

ഭിന്നശേഷിക്കാര്‍ക്ക് കൂടുതല്‍ തൊഴിലവസരം

    ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പിലൂടെ ജോലി നേടുന്നവര്‍ രാജി വെക്കുമ്പോഴുണ്ടാകുന്ന ഒഴിവുകള്‍ അതേ വിഭാഗത്തിന് തന്നെ അനുവദിക്കുന്നതിന് പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കാന്‍ പിഎസ്‌സി സര്‍ക്കാരിനോട് ആവശ്യപ്പെടും. നിലവില്‍ എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പിന് മാത്രമേ ഈ വ്യവസ്ഥയുള്ളൂ. അതത് തസ്തികയില്‍ നിയമനം നേടുന്നവര്‍ രാജിവെക്കുമ്പോഴുണ്ടാകുന്ന ഒഴിവുകള്‍ അതേ വിഭാഗത്തിന് പ്രത്യേക...

കമ്പനി/കോര്‍പ്പറേഷന്‍ അസിസ്റ്റന്റ് നിയമനം ആറായിരത്തോളം

കമ്പനി/കാര്‍പ്പറേഷന്‍/ബാര്‍ഡ് അസിസ്റ്റന്റ് വിജ്ഞാപനം പിഎസ്‌സി പ്രസിദ്ധീകരിച്ചു. കഴിഞ്ഞ തവണത്തേതുപോലെ സ്ഥാപനങ്ങളെ രണ്ടു കാറ്റഗറിയായി തിരിച്ചാണ് ഇത്തവണയും വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. അപേക്ഷിക്കാനുള്ള അവസാന തീയതി നവംബര്‍ 15 ആണ്. അംഗീകൃത സര്‍വകലാശാല ബിരുദമാണ് യോഗ്യത. പ്രായം 18-36. രണ്ടു കാറ്റഗറികളിലും താത്പര്യമുള്ളവര്‍ വെവ്വേറെ അപേക്ഷിക്കണം. രണ്ടു കാറ്റഗറികളിലുമായി മൂന്നു വര്‍ഷം...

42 തസ്തികകളിലേക്ക് പിഎസ്സി വിജ്ഞാപനം

കമ്പനി/കോര്‍പ്പറേഷനുകളിലെ അസിസ്റ്റന്റ് തസ്തിക (കാറ്റഗറി നമ്പര്‍399/2017 യാണ് വിജ്ഞാപനത്തില്‍ പ്രധാനം. ഒഴിവുകളുടെ എണ്ണം കണക്കാക്കപ്പെട്ടിട്ടില്ല. ജൂനിയര്‍ അസിസ്റ്റന്റ്/കാഷ്യര്‍/അസിസ്റ്റന്റ് ഗ്രേഡ് II/ക്ലാര്‍ക്ക് ഗ്രേഡ് I/ ടൈം കൂപ്പര്‍ ഗ്രേഡ് II/സീനിയര്‍ അസിസ്റ്റന്റ്/അസിസ്റ്റന്റ്/ജൂനിയര്‍ ക്ലാര്‍ക്ക് എന്നീ തസ്തികകളിലേക്കാണ് നിയമനം. കെ.എസ്.ആര്‍.ടി.സി/കേരള ലൈവ് സ്റ്റോക്ക് ഡവലപ്പ്മെന്റ് ബോര്‍ഡ്, സ്റ്റേറ്റ് ഫാമിങ് കോര്‍പ്പറേഷന്‍ ഓഫ്...

നഴ്‌സിങ് പരീക്ഷയ്ക്ക് 2014ലെ ചോദ്യം ആവര്‍ത്തിച്ചു; ആരോഗ്യ സര്‍വകലാശാല വിവാദത്തില്‍

കൊച്ചി: മൂന്നാം വര്‍ഷ നഴ്‌സിങ് പരീക്ഷയില്‍ 2014ലെ ആതേ ചോദ്യപേപ്പര്‍ ആവര്‍ത്തിച്ചു. ചോദ്യപേപ്പറില്‍ ആകെയുള്ള മാറ്റം 2014 എന്ന വര്‍ഷം മാത്രമാണ്. ആരോഗ്യ സര്‍വകലാശാലയും ചോദ്യപേപ്പര്‍ നല്‍കിയതില്‍ സങ്കേതിക പിഴവുണ്ടായതായി സ്ഥിരീകരിച്ചിട്ടുണ്ട്. പിഴവ് സംഭവിച്ചത് ഓണ്‍ലൈന്‍ പൂളില്‍ നിന്ന് ചോദ്യങ്ങള്‍ തയ്യാറാക്കിയപ്പോഴാണെന്നും ഇതിന്റെ പേരില്‍ പരീക്ഷ റദ്ദാക്കേണ്ട കാര്യമില്ലെന്നും...

എല്‍.ഡി.സി 30,000 പേര്‍ സാധ്യതാപട്ടികയില്‍

  തിരുവനന്തപുരം: എല്‍.ഡി. ക്ലാര്‍ക്ക് നിയമനത്തിനുള്ള ഒ.എം.ആര്‍. പരീക്ഷയുടെ മൂല്യനിര്‍ണയം പി.എസ്.സി. ആരംഭിച്ചു. വിവിധ വകുപ്പുകളിലായാണ് നിയമനം. ഈ മാസത്തോടെ ഷാഡോ ലിസ്റ്റ് ജില്ലാ ഓഫീസുകള്‍ക്ക് കൈമാറും. സാധ്യതാപട്ടിക ഡിസംബര്‍ ആദ്യം പ്രസിദ്ധീകരിക്കും. മൊത്തം 30,000 പേരാണ് എല്ലാ ജില്ലകളിലെയും സാധ്യതാപട്ടികയില്‍ ഉണ്ടാകുക. 55,000 പേരാണ് എല്‍.ഡി.ക്ലാര്‍ക്കിന്റെ കഴിഞ്ഞ സാധ്യതാപട്ടികയിലുണ്ടായിരുന്നത്....

തൊഴിലവസരങ്ങളും യുവാക്കളും എന്ന വിഷയത്തില്‍ സെമിനാര്‍

തിരുവനന്തപുരം: തൊഴില്‍ ലഭ്യതയെക്കുറിച്ചും തൊഴില്‍ ദാതാക്കളുടെ ആവശ്യകതകളെക്കുറിച്ചും എക്‌സ്പ്രഷന്‍സ് ഇന്ത്യ സൊസൈറ്റി യുവ ജോബ് ഡ്രൈവ്, ഫൈനല്‍ടച്ച് ഫിനിഷിങ് സ്‌കൂള്‍, നാസ്‌കോ, വിമന്‍സ് കോളജ് ഓഡിറ്റോറിയത്തില്‍ സൗജന്യ സെമിനാര്‍ 13-10-2017 രാവിലെ 10 മണിക്ക് നടക്കും. പ്രൊഫ.റിച്ചാര്‍ഡ് ഹേ എം പി സെമിനാര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഉദയശങ്കര്‍ (നാസ്‌കോ),...

അധികൃതരുടെ അനാസ്ഥ: പി എസ് സി നിയമനം വൈകുന്നു

തിരുവനന്തപുരം: പൊതുമരാമത്ത്/ജലസേചന വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയിലേക്കുള്ള അസിസ്റ്റന്റ് എന്‍ജിനീയര്‍മാര്‍ക്കുള്ള ഒരു പരീക്ഷയും അഭിമുഖവും നടത്തിയ ശേഷം രണ്ടു റാങ്ക് ലിസ്റ്റുകള്‍ പ്രഖ്യാപിച്ച് നടത്തുന്ന പി.എസ്.സി നിയമനം ഉദ്യോഗാര്‍ത്ഥികളെ വലയ്ക്കുന്നു. രണ്ടു റാങ്ക് ലിസ്റ്റുകളിലും ഒരേ പേരുകാര്‍ തന്നെയാണ് ഉള്‍പ്പെട്ടിരിക്കുന്നത്. പൊതുമരാമത്ത്/ജലസേചന വകുപ്പില്‍ നിയമിതരായവര്‍ക്ക് തന്നെ വീണ്ടും...

ഹോമിയോ ഫാര്‍മസി കോഴ്‌സിനുള്ള അപേക്ഷ ക്ഷണിക്കുന്നു

തിരുവനന്തപുരം, കോഴിക്കോട് ഗവണ്‍മെന്റ് ഹോമിയോ മെഡിക്കല്‍ കോളേജുകളില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫാര്‍മസി (ഹോമിയോപ്പതി) പ്രവേശനത്തിന് 50% മാര്‍ക്കോടെ എസ്.എസ്.എല്‍.സി പാസായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി/ തുല്യപരീക്ഷയിലെ മൊത്തം മാര്‍ക്കു നോക്കി, റാങ്ക് ചെയ്ത് സംവരണക്രമം പാലിച്ച് പ്രവേശനം നടത്തും. 20 വരെ അപേക്ഷാ ഫീസ്...

സൗദിയില്‍ സ്ത്രീകള്‍ക്ക് വന്‍ തൊഴിലവസരങ്ങള്‍

റിയാദ്: സൗദിയില്‍ സ്ത്രീകള്‍ക്ക് വന്‍ തൊഴിലവസരങ്ങള്‍. സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കാന്‍ തീരുമാനമായതോടെ ഡ്രൈവിംഗ് അറിയുന്ന വീട്ടുവേലക്കാരികളെ തേടുകയാണ് പലരും. നിലവില്‍ ഗാര്‍ഹിക തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ പകുതിയിലധികവും പുരുഷന്മാരായ വീട്ടു ഡ്രൈവര്‍മാരാണ്. വനിതാ ഡ്രൈവര്‍മാരെ ആവശ്യപ്പെട്ടു കൊണ്ട് റിക്രൂട്ടിംഗ് കമ്പനികള്‍ രംഗത്ത് വന്നു തുടങ്ങി. ഈ...

NEWS

പ്രധാനമന്ത്രിയുടെ ഓഫീസില്‍ തീപ്പിടുത്തം

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസില്‍ തീപ്പിടുത്തം. സൌത്ത് ബ്ലോക്കിലെ റെയ് സിനാ ഹില്‍സിലെ ഓഫീസിലാണ് തീപ്പിടുത്തം. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ്...