kuv 100 ഇലക്ട്രിക് കാറുമായി മഹീന്ദ്ര

ഇലക്ട്രിക് വാഹനങ്ങളുടെ ഒരു യുഗമാണ് ഇനി വരാനിരിക്കുന്നത്. ഇതു ലക്ഷ്യം വെച്ച് മുന്‍നിര വാഹന നിര്‍മ്മാതാക്കളെല്ലാം ഇലക്ട്രിക് വാഹന നിര്‍മ്മാണ നയങ്ങള്‍ക്ക് പുറകെയാണ്. മഹീന്ദ്ര അടുത്ത വര്‍ഷം തന്നെ ഇലക്ട്രിക് കാര്‍ നിരത്തിലിറക്കാനുള്ള പണികള്‍ തുടങ്ങിക്കഴിഞ്ഞു. മഹീന്ദ്രയുടെ ചെറുകാര്‍ ഗണത്തില്‍പ്പെട്ട kuv 100 കാറാണ് ഇലക്ട്രിക് പതിപ്പില്‍ അടുത്തവര്‍ഷം ആദ്യം...

വരും മാസങ്ങളില്‍ വാഹന വിപണിക്ക്​ ആശങ്കയുടെ ദിനങ്ങള്‍

ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയും ഇന്ധന വില വര്‍ധനവും മൂലം വാഹന വിപണിയില്‍ പ്രതിസന്ധികള്‍ നേരിടാന്‍ സാധ്യത. വാഹന വ്യാപാരികളുടെ സംഘടനയായ സിയാമാണ്​ ആശങ്ക അറിയിച്ച്‌​ രംഗത്തെത്തിയിരിക്കുന്നത്​​. ഇൗ സാമ്പത്തിക വര്‍ഷത്തില്‍ തന്നെ പുതിയ വാഹനങ്ങളുടെ ആവശ്യകതയില്‍ കുറവുണ്ടായേക്കാം എന്നാണ് സിയാം പറയുന്നത്​. ​ആദ്യഘട്ടത്തില്‍ ചെറിയ വാഹനങ്ങളെയാവും പ്രതിസന്ധി കാര്യമായി...

വാഹനങ്ങളുടെ രൂപമാറ്റത്തിന് നിയന്ത്രണങ്ങള്‍; നടപടി ശക്തമാക്കും

തിരുവനന്തപുരം: വാഹനങ്ങളുടെ നിയമപരമല്ലാത്ത രൂപമാറ്റത്തിനെതിരെ നടപടി ശക്തമാക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിര്‍ദേശം. സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന റോഡപകടങ്ങളില്‍ രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് നിര്‍ദേശം. വാഹനങ്ങളില്‍ കമ്പനി നല്‍കുന്ന രൂപകല്‍പനക്കനുസരിച്ചുള്ള ബോഡി, സൈലന്‍സര്‍ തുടങ്ങിയ ഭാഗങ്ങള്‍ മാറ്റി പകരം മറ്റ്...

2023ന് മുമ്പ് പൂര്‍ണമായും മലിനീകരണ വിമുക്ത വാഹനങ്ങളിലേക്ക് മാറുമെന്ന് ജനറല്‍ മോട്ടേഴ്‌സ്

വാഷിങ്ടണ്‍: മലിനീകരണ വിമുക്ത വാഹനങ്ങളിലേക്ക് മാറുമെന്ന് ജനറല്‍ മോട്ടേഴ്‌സ്. യു.എസിലെ പ്രമുഖ വാഹന നിര്‍മാതാക്കളാണ് ജനറല്‍ മോട്ടോഴ്സ്. 22 പുതിയ മോഡലുകള്‍ പുറത്തിറക്കിയാവും ജി.എം മലിനീകരണ വിമുക്തമായ വാഹനലോകത്തിലേക്ക് ചുവടുവെക്കുക. 2023ന് മുമ്പ് പൂര്‍ണമായും മലിനീകരണ വിമുക്തമായ വാഹനങ്ങളിലേക്ക് മാറുമെന്നാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്. മറ്റ് പല പ്രമുഖ...

മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍

2030 ഓടെ രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍ബന്ധമാക്കുന്നതിന് മുന്നോടിയായി മഹീന്ദ്ര ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളിലേക്കും കൂടുതല്‍ ശ്രദ്ധ നല്‍കുന്നു. നിലവില്‍ ഇന്ത്യയില്‍ സമ്പൂര്‍ണ ഇലക്ട്രിക് കാര്‍ പുറത്തിറക്കുന്ന ഒരെയൊരു കമ്പനിയാണ് മഹീന്ദ്ര. മഹീന്ദ്ര ഗസ്റ്റോ പ്ലാറ്റ്ഫോമിന്റെ അടിസ്ഥാനത്തിലുള്ള ഇലക്ട്രിക് സ്‌കൂട്ടറാണ് ആദ്യം അവതരിക്കുക. പൂണെയിലെ മഹീന്ദ്ര റിസര്‍ച്ച് ആന്‍ഡ്...

ഇലക്ട്രിക് കാറുകള്‍ക്കായി മഹീന്ദ്രയും ഫോര്‍ഡും ഒന്നിക്കുന്നു

ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ മഹീന്ദ്രയും അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഫോര്‍ഡും ഒന്നിക്കുന്നു. ഇന്ത്യയ്ക്കകത്തും പുറത്തും ഇലക്ട്രിക് വാഹന നിര്‍മാണം, വിതരണം, കണക്റ്റട് വെഹിക്കിള്‍സ് തുടങ്ങിയ മേഖലകളില്‍ ഒന്നിച്ചു നീങ്ങാനാണ് ഇരുകമ്പനികളുടെയും ധാരണ. കൂട്ടുകെട്ടിലൂടെ ലോകത്താകമാനം വ്യാപിച്ചു കിടക്കുന്ന ഫോര്‍ഡിന്റെ വലിയ വിപണി ശൃംഖലയും ഇന്ത്യയില്‍ മഹീന്ദ്രയ്ക്കുള്ള...

ചൈനയില്‍ പെട്രോള്‍, ഡീസല്‍ കാറുകള്‍ നിരോധിക്കും; ഇനി ഇലക്ട്രിക് കാറുകളുടെ യുഗം

ബെയ്ജിങ്: ലോകത്തെ തന്നെ ഏറ്റവും വലിയ വാഹന വിപണിയായ ചൈന പെട്രോള്‍, ഡീസല്‍ കാറുകളുടെ ഉത്പാദനവും വിപണനും നിരോധിക്കാനൊരുങ്ങുന്നു. നിയമം പ്രാബല്യത്തില്‍ വരുത്തുന്നത് സംബന്ധിച്ച പഠനങ്ങള്‍ ആരംഭിച്ചതായി ചൈനയുടെ വ്യവസായ മന്ത്രി അറിയിച്ചു. എന്നാല്‍, നിര്‍ബന്ധിത നിരോധനം നടത്തുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം സ്വീകരിച്ചിട്ടില്ലെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, പെട്രോള്‍...

സെസ് വര്‍ധിപ്പിച്ചു; ആഡംബര കാറുകളുടെ വില കൂടുന്നു

എസ്.യു.വികളുടെയും ആഡംബര കാറുകളുടെയും സെസ് വര്‍ധിപ്പിച്ചു. 15 ശതമാനത്തില്‍ നിന്ന് 25 ശതമാനമാക്കിയാണ് നികുതി വര്‍ധിപ്പിച്ചിരിക്കുന്നത്. 1500 സിസിക്ക് മുകളിലുള്ള വലിയ കാറുകളുടെയും നാല് മീറ്ററിലേറെ നീളമുള്ള എസ് യുവികളുടെയും സെസാണ് പത്ത് ശതമാനം വര്‍ധിപ്പിച്ചിരിക്കുന്നത്. മുമ്പ് ചരക്ക് സേവന നികുതി പ്രകാരം എല്ലാ കാറുകളുടെയും നികുതി 28...

ബെൻസ് 30 ലക്ഷത്തിലധികം വാഹനങ്ങൾ തിരിച്ചു വിളിക്കുന്നു

ആഡംബര കാർ നിർമ്മാതാക്കളായ ഡെയിംലെർ 30 ലക്ഷത്തിലധികം മേഴ്‌സിഡസ് ബെൻസ് കാർ തിരിച്ചു വിളിക്കുന്നു. പുക നിയന്ത്രണത്തിൽ ക്രമക്കേട് കണ്ടെത്തിയതിനാലാണ് കാറുകൾ തിരിച്ചുവിളിക്കാനുള്ള തീരുമാനം. യൂറോപ്പിലാണ് കൂടുതൽ കാറുകൾ തിരിച്ചു വിളിക്കാൻ തയ്യാറായിരിക്കുന്നത്. പത്ത് ലക്ഷത്തിലധികം ഡീസൽ കാറുകളിൽ ക്രമക്കേട് കണ്ടെത്തിയതായി ഇന്റർ നാഷണൽ മാധ്യമങ്ങൾ റിപ്പോർട്ട്...

ഡാറ്റ്സന്‍ റെഡിഗോ 1.0  പ്രീ ബുക്കിങ്ങ് തുടങ്ങി 

ഡാറ്റ്സന്‍ റെഡിഗോ 1.0 ലിറ്റര്‍ ബുക്കിങ് ആരംഭിച്ചു .നിസ്സാന്‍, ഡാറ്റ്സണ്‍ ഡീലര്‍ഷിപ്പുകളില്‍ 10,000 രൂപ നല്‍കി ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ഡാറ്റ്സന്‍ റെഡി ഗോ 1.0 എല്‍ മുന്‍കൂര്‍ ബുക്ക് ചെയ്യാന്‍ കഴിയും, ബുക്കിങ്ങ് തുക തിരികെ ലഭിക്കുന്നതാണ് . പുതിയ വാഹനങ്ങളുടെ വിതരണം ജൂലൈ 26 മുതല്‍...

ജി.എസ്.ടി: ഇന്നോവ ക്രിസ്റ്റയ്ക്ക് വന്‍ വിലക്കുറവ്

ജി.എസ്.ടി നിലവില്‍ വന്നതോടു കൂടി ടൊയോട്ട വാഹനങ്ങളുടെ വില വില കുറച്ചു. ഫോര്‍ച്യൂണര്‍, എന്‍ഡവര്‍, ഇന്നോവ ക്രിസ്റ്റ, സി.ആര്‍.വി എന്നിവയുടെ വിലയാണ് കമ്പനി കുറച്ചിരിക്കുന്നത്. 13 ശതമാനമായാണ് വാഹനത്തിന്റെ വില കുറച്ചത്. ടോയോട്ടയുടെ ജനപ്രിയ മോഡലായ ഇന്നോവ ക്രിസ്റ്റക്ക് 98,500 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഫോര്‍ച്യൂണറിന് 2,17,000 രൂപയാണ്...

ജി.എസ്.ടി: ഈ കാറുകള്‍ക്ക് വില കൂടും, ഇവയ്ക്കു കുറയും

രാജ്യത്താകമാനം  ജിഎസ്ടി നടപ്പിലാകുമ്പോള്‍ വാഹനം വാങ്ങാന്‍ ഒരുങ്ങുന്നവര്‍ക്ക്‌ ആകെയൊരു ആശയക്കുഴപ്പമായിരിക്കും. ഏതൊക്കെ വാഹനങ്ങള്‍ക്കാകും വില കൂടുക, ഏതൊക്കെ മോഡലുകള്‍ക്കായിരിക്കും വില കുറയുക അങ്ങനെ നൂറു നൂറു സംശയങ്ങള്‍ മനസില്‍ തെളിഞ്ഞു വരും. പുതിയ ജിഎസ്ടി ഘടന, രാജ്യത്തെ നികുതി നയം ഏകീകൃതമാക്കുന്നതിന് ഒപ്പം, എക്സൈസ് തീരുവയും മൂല്യവര്‍ധിത നികുതിയും നിര്‍ത്തലാക്കും....

പിയാജിയോ പുതുതലമുറ പോർട്ടർ 700 അവതരിപ്പിച്ചു

ചെറുയാത്രാ ആവശ്യങ്ങൾക്കായുള്ള  പിയാജിയോ പുതിയ പോർട്ടർ 700 അവതരിപ്പിച്ചു. യൂറോപ്യൻ ഇരുചക്ര വിപണിയിലെ മുൻനിരക്കാരായ ഇറ്റാലിയൻ പിയാജിയോ ഗ്രൂപ്പിന്റെ 100 ശതമാനം സബിസിഡിയറിയും ഇന്ത്യയിലെ മുൻനിര ചെറുകിട വാണിജ്യ വാഹന നിർമാതാക്കളുമായ പിയാജിയോ ചെറുകിട യാത്രകൾക്ക് ഏറ്റവും മികച്ച സൗകര്യങ്ങൾ ഏർപ്പെടുത്തുകയെന്ന ചിന്താഗതിയുടെ 'ഭാഗമായാണ് 700 കിലോഗ്രാം...

2030 ഓടെ രാജ്യത്ത് പെട്രോള്‍, ഡീസല്‍ കാറുകളുടെ വില്‍പന അവസാനിപ്പിച്ചേക്കും

2030 ഓടെ രാജ്യത്തെ പെട്രോള്‍, ഡീസല്‍ കാറുകളുടെ വില്‍പന പൂര്‍ണമായും അവസാനിപ്പിച്ചേക്കും. ഇതിന്റെ ഭാഗമായി വരുന്ന 13 വര്‍ഷത്തിനുള്ളില്‍ ഇലക്ട്രിക് കാറുകളിലേക്ക് മാറ്റാനുള്ള പദ്ധതി കേന്ദ്ര സര്‍ക്കാര്‍ തയാറാക്കി കഴിഞ്ഞു. ഇതുവഴി എണ്ണ ഇറക്കുമതി കുറയ്ക്കാനും, വാഹനങ്ങളുടെ ഓട്ടത്തിനുള്ള ചിലവ് കുറയ്ക്കാനും സാധിക്കുമെന്നാണ് കേന്ദേരം കണക്കുകൂട്ടുന്നത്. ഘനവ്യവസായ വകുപ്പും...

NEWS

പ്രധാനമന്ത്രിയുടെ ഓഫീസില്‍ തീപ്പിടുത്തം

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസില്‍ തീപ്പിടുത്തം. സൌത്ത് ബ്ലോക്കിലെ റെയ് സിനാ ഹില്‍സിലെ ഓഫീസിലാണ് തീപ്പിടുത്തം. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ്...