കേന്ദ്ര കിഴങ്ങു വിള ഗവേഷണ സ്ഥാപനത്തിന്റെ 56-ാം സ്ഥാപക ദിനാഘോഷം ജൂലൈ 27 ന്

തിരുവനന്തപുരം : തിരുവനന്തപുരത്തെ ശ്രീകാര്യത്ത് പ്രവര്‍ത്തിക്കുന്ന കേന്ദ്ര കിഴങ്ങു വിള ഗവേഷണ സ്ഥാപനത്തിന്റെ (ഐ.സി.എ.ആര്‍-സി.ടി.സി.ആര്‍.ഐ) 56-ാം സ്ഥാപകദിനാഘോഷം ഈ മാസം 27 ന്...

രാജ്യത്ത് 11 കീടനാശിനികൾ നിരോധിച്ചു

ന്യൂ ഡൽഹി : രാജ്യത്ത് പതിനൊന്ന് കീടനാശിനികൾ നിരോധിക്കുകയും ഒരെണ്ണത്തിന്റെ ഉപയോഗം നിയന്ത്രിക്കുകയും ചെയ്തെന്നു കേന്ദ്രം. സാങ്കേതിക പരിശോധനയുടെ അടിസ്ഥാനത്തിലാണ് നിരോധനം.

ആഗോളതാപനം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 31% കുറച്ചു: പഠനം

ആഗോളതാപനത്തിന് ഇന്ത്യയെ പോലുള്ള രാജ്യങ്ങൾ കനത്ത വില നൽകുകയാണെന്ന് പഠനങ്ങൾ കാട്ടുന്നു. ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് തന്നെയും ആഗോളതാപനം ഏല്പിച്ച ആഘാതം കനത്തതാണ്. ഇതിനകം എന്താകുമായിരുന്നോ അതിന്റെ...

നാളികേര കൃഷി പ്രോത്സാഹിപ്പിക്കണം:മുഖ്യമന്ത്രി

സ്വന്തം പറമ്പുകളിൽ തെങ്ങിൻ തൈകൾ നട്ടു പിടിപ്പിക്കുന്നതിലൂടെ നാളികേരത്തിന്റെ ക്ഷാമം ഒരു പരിധി വരെ കുറക്കാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.കേര കേരളം, സമൃദ്ധ...

പരിസ്ഥിതി പരിപാലന പരിശീലനം: അപേക്ഷകള്‍ ക്ഷണിച്ചു

തിരുവനന്തപുരം : കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ 2019 ല്‍ നടപ്പാക്കുന്ന പരിസ്ഥിതി പരിപാലന പരിശീലന പദ്ധതിയുടെ ഭാഗമായി അപേക്ഷകള്‍...

പച്ചത്തേങ്ങ സംഭരണത്തിന് തുടക്കം; പ്രധാനവിളകള്‍ക്ക് ന്യായവില ഉറപ്പാക്കും; മന്ത്രി വി എസ് സുനില്‍കുമാര്‍

സംസ്ഥാനത്തെ പ്രധാനപ്പെട്ട മൂന്ന് വിളകളായ നാളികേരം, റബര്‍, നെല്ല് എന്നിവയുടെ കാര്യത്തില്‍ കര്‍ഷകര്‍ക്ക് ന്യായമായ വില ഉറപ്പാക്കുന്ന തരത്തിലുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന്...

കുട്ടനാടിനെ രക്ഷിക്കാൻ എന്ത് വഴി?

വി. ശശികുമാർ  ആലപ്പുഴയിലെ ഭരണപരിഷ്ക്കാര കമ്മീഷൻ യോഗം വഴികാട്ടിയാകുന്നു 

‘കൗ സർക്യൂട്ട് ‘ വരുന്നു:പശുസംരംഭർക്കിനി നല്ലകാലം

ന്യൂഡൽഹി:കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ ഇന്ന് പാർലമെൻറിൽ അവതരിപ്പിച്ച ബഡ്ജറ്റിൽ പശു സംരംഭകരെ പ്രോത്സാഹിപ്പിക്കുവാനുള്ള പദ്ധതികൾ.പുതുതായി ആരംഭിച്ച രാഷ്ട്രീയ കാമധേനു ആയോഗ് പദ്ധതിയുടെ...

ഏലം വില കുതിച്ചുയരുന്നു; കിലോയ്ക്ക് 6,000 രൂപയിലേക്ക്!

കട്ടപ്പന: ഏലം വീണ്ടും ലോകത്തിന്റെ ശീലമാകുന്നു. ഫലം: ഏലക്കയുടെ വില സര്‍വകാല റെക്കോഡിനുമപ്പുറത്തേക്ക് കുതിക്കുന്നു. പ്രളയക്കെടുതിയില്‍ കനത്ത നാശം...

കാലവർഷം ചതിച്ചു! ഇതുവരെ കുറവ് 38%

കാലവർഷം ഇക്കുറി ചതിക്കുന്ന മട്ടാണ്. ഇതുവരെ ലഭിച്ച മഴയിൽ ദീർഘകാല ശരാശരിയുടെ...

തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കടുത്ത വരള്‍ച്ച; പച്ചക്കറി വില കുതിക്കുന്നു

തമിഴ്‌നാട്ടിലടക്കമുള്ള സംസ്ഥാനങ്ങളില്‍ വരള്‍ച്ച കടുത്തതോടെ പച്ചക്കറി വില ഉയരുകയാണ്. കേരളത്തില്‍ ഒരാഴ്ച്ചയ്ക്കിടെ പച്ചക്കറി വില ഇരട്ടിയായി. മണ്‍സൂണ്‍ ഇനിയും കനിഞ്ഞില്ലെങ്കില്‍...

വാഴപ്പഴങ്ങള്‍ ഭൂമുഖത്ത് നിന്നും അപ്രത്യക്ഷമായേക്കും:പഠനം

കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രശ്‌നങ്ങള്‍ സസ്യങ്ങളുടെ നിലനില്‍പ്പിനെത്തന്നെ ബാധിച്ചേക്കാമെന്ന് പഠനറിപ്പോര്‍ട്ട്. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ക്ക് ഇരയാകാന്‍ പോകുന്ന സസ്യങ്ങളിലൊന്നാണ് വാഴ എന്നാണ്...

തണ്ണിമത്തനിലെ വിഷം, എന്തായിരിക്കാം വാസ്തവം?

ഡോ. സുരേഷ്. സി. പിള്ള ആദ്യം തണ്ണിമത്തൻ എന്താണ് എന്ന് നോക്കാം? Citrullus lanatus എന്ന...

ജാതി-മത വീതം വെയ്‌പ്പിൽ മറക്കുന്ന തൊഴിലില്ലായ്മയും, കാർഷിക പ്രശ്നങ്ങളും

വെള്ളാശേരി ജോസഫ് പണ്ട് ഗുജറാത്തിൽ നേടിയ തിരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് നരേന്ദ്ര മോദിയെ ഇന്ത്യ റ്റുഡേ വിശേഷിപ്പിച്ചത് 'ഗ്രെയ്റ്റ് ഡിവൈഡർ' എന്നായിരുന്നു. ഇക്കഴിഞ്ഞ ഉത്തർ പ്രദേശിലെ നിയമ സഭയിലേക്കുള്ള ബി.ജെ. പി. - യുടെ...

ഇന്ത്യയിലെ അവഗണിക്കപ്പെടുന്ന കർഷകരുടെ പ്രശ്നങ്ങൾ

വെള്ളാശേരി ജോസഫ് പിള്ളേരെ വല്ല വഴിക്കും ഗൾഫിലോ അമേരിക്കയിലോ മറ്റു വിദേശ രാജ്യങ്ങളിലോ വിടാനേ നമ്മുടെ ഭൂരിപക്ഷം കർഷകരും ആഗ്രഹിക്കുകയുള്ളൂ. പാരമ്പര്യ ജോലികൾ ചെയ്യുന്ന മൽസ്യ തൊഴിലാളികളും, കരകൗശല വിദഗ്ധരും, നെയ്തു തൊഴിലാളികളും ഒക്കെ...

കര്‍ഷകരുടെ ഏറെക്കാലത്തെ ആവശ്യം സഫലമാകുന്നു; താമര കൃഷിക്ക് വായ്പ

മലപ്പുറം: കര്‍ഷകരുടെ ഏറെക്കാലത്തെ ആവശ്യത്തിനൊടുവില്‍ താമര കൃഷിക്ക് വായ്പ അനുവദിക്കുന്നു. മലപ്പുറത്ത് ചേർന്ന ജില്ലാതല ബാങ്ക് വിദഗധസമിതി യോഗത്തിലാണ് തീരുമാനം. താമര വളർത്തൽ കൃഷിയായി അംഗീകരിക്കുക, ബാങ്ക് വായ്പ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ...

ആർട്ടിക്കിലെ കൃഷിഭൂമികൾ

ജൂലിയസ് മാനുവൽ അലാസ്കയിൽ കൃഷിചെയ്ത ബാർലി , ഗ്രീൻലാൻഡിൽ വിളഞ്ഞ തക്കാളി ..... ഇതൊക്കെ ആദ്യം കേൾക്കുമ്പോൾ അങ്ങിനൊന്നുണ്ടോ എന്ന ചോദ്യമാവും മനസ്സിൽ വരിക . പക്ഷെ ജലത്തിനോടും , പാറയോടും , കാടിനോടും...

ഉരുളക്കിഴങ്ങിന്റെ കഥയും അയർലണ്ടിന്റെ കണ്ണുനീരും 

സതീശൻ കൊല്ലം ഇന്നു ഭാര്യ ഉരുളക്കിഴങ്ങിന്റെ വിലയെക്കുറിച്ചു പറഞ്ഞപ്പോഴാണ് അതിന്റെ കഥ പറഞ്ഞാലോ എന്നാലോചിച്ചത് .അവശ്യവസ്തുവായ ഉരുളക്കിഴങ്ങിന്റെ വില ക്രമാതീതമായി വർദ്ധിച്ചാൽ ഭരണകൂടം പോലും തകർന്നു പോകുന്നതാണ് ഇന്നത്തെ ഇന്ത്യന്‍ അവസ്ഥ .അതുകൊണ്ട് ഉരുളക്കിഴങ്ങിന്റെ...

ഗ്രോ ബാഗിൽ പച്ചക്കറി

വിത്ത് മുളപ്പിക്കൽ ഗ്രോ ബാഗിൽ കൃഷി ചെയ്യുന്നതിനാവശ്യമായ വിത്ത് ട്രേകളിൽ പാകി മുളപ്പിച്ച് തൈകളാക്കി നടുന്നതാണ് നല്ലത് വിത്ത് പാകുന്നതിന് ചികിരിച്ചോർ കമ്പോസ്റ്റ് (ചകിരിച്ചോർ ബ്രിക്സ് വെളളത്തിൽ കുതിർത്തിയെടുക്കാം ) മണ്ണിര കമ്പോോസ്റ്റ് / ഉണങ്ങിയ...

കുരുമുളകെന്താ തലശ്ശേരിക്കാരുടെ തറവാട്‌ സ്വത്തോ ?

അബ്ദുള്ള ബിൻ ഹുസൈൻ പട്ടാമ്പി തലവാചകം വായിച്ച്‌ പൊങ്കാലയിടാൻ ഒരുങ്ങുന്നതിനു മുന്നെ താഴെയുളള ആദ്യവരികൾ വായിച്ചാൽ നിങ്ങളും ചോദിച്ച്‌ പോവും, തലശ്ശേരിക്കാർക്കെന്താ കുരുമുളകിൽ കാര്യം എന്ന്. ഇന്ത്യയിലെ ഏറ്റവും നല്ല കുരുമുളകിനുളള അഗ്‌മാർക്ക്‌ ലേബിൾ 'ടി....

ഒരു മുളകിന്റെ കഥ, ഒരു ദേശത്തിന്റേയും…

ഹാരിസ് ഹൊറൈസൺ അത്തിപ്പറ്റ പതിറ്റാണ്ടുകള്‍ക്കുമുമ്പ് മലപ്പുറം ജില്ലയിലെ വളാഞ്ചേരിയ്ക്കടുത്ത്‌ എടയൂര്‍ മേഖലയില്‍ കൃഷി ചെയ്തിരുന്ന മുളകാണ് എടയൂർ മുളക്‌. തലമുറകളിലൂടെ കൈമാറി പുതുതലമുറയില്‍പ്പെട്ട കൃഷിക്കാര്‍ പൈതൃകം നഷ്ടപ്പെടാതെ ഇപ്പോഴും കൃഷിചെയ്തുകൊണ്ടിരിക്കുന്നത്. 1950 കാലഘട്ടങ്ങളിൽ മലേഷ്യയില്‍നിന്നാണ്...

നെൽകൃഷി പടിയിറങ്ങിയപ്പോൾ പതിരായിപ്പോയ പദങ്ങൾ

അജയ കുമാർ 130 ലക്ഷം വർഷങ്ങൾക്ക് മുൻപ് ഹിമാലയ സാനുക്കളിൽ കാട്ടുനെല്ലിന്റെ സാന്നിധ്യം ഉണ്ടായിരുന്നു എന്ന് ആധുനിക ശാസ്ത്രം വിലയിരുത്തുന്നു. 112 രാജ്യങ്ങളിൽ ഒരു ലക്ഷത്തി ഇരുപതിനായിരത്തോളം ഇനങ്ങളിലുള്ള നെല്ല് കൃഷി ചെയ്യുന്നു. അതിൽ...

നെല്ലിന്റെ താങ്ങുവിലയില്‍ വര്‍ധന വരുത്താന്‍ കേന്ദ്രമന്ത്രിസഭാ തീരുമാനം

ന്യൂഡല്‍ഹി: നെല്ലിന്റെ താങ്ങുവിലയില്‍ ക്വിന്റലിന് 200 രൂപയുടെ വര്‍ദ്ധന വരുത്താന്‍ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിലൂടെ കേന്ദ്ര സര്‍ക്കാരിന് പ്രതിവര്‍ഷം 15,000 കോടിയുടെ അധികബാദ്ധ്യതയുണ്ടാകും. ഇതോടെ വില 1750 രൂപയാകും. എ ഗ്രേഡ്...

ഭക്ഷ്യ ഉപദേശകസമിതി യോഗം ഇന്ന് ഡൽഹിയിൽ

ഭക്ഷ്യ ഉപദേശകസമിതി യോഗം ഇന്ന് ഡൽഹിയിൽ. യോഗത്തിൽ ഭക്ഷ്യദൗർലഭ്യമുള്ള സംസ്ഥാനമായി പരിഗണിക്കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെടും. മന്ത്രിമാരായ വി.എസ്.സുനിൽകുമാറും പി തിലോത്തമനും യോഗത്തിൽ പങ്കെടുക്കും. നെല്ല് സംഭരണത്തിനുള്ള കേന്ദ്ര മാനദ‍ണ്ഡത്തിൽ ഇളവ് നൽകണമെന്നും സംസ്ഥാനം...

ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി ഇത്തവണയും നടപ്പാക്കും

ആലപ്പുഴ: ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി ഇത്തവണയും നടപ്പാക്കും. സംസ്ഥാനത്ത് 45 ലക്ഷം പച്ചക്കറി കിറ്റുകളും 90 ലക്ഷം പച്ചക്കറി തൈകളും വിതരണം ചെയ്യും. ഇതിന്റെ ഭാഗമായി ജില്ലയിൽ 78 കൃഷി...

മധ്യപ്രദേശില്‍ കര്‍ഷകന്‍ നൂറ് പെട്ടി തക്കാളി വലിച്ചെറിഞ്ഞു

ഭോപ്പാല്‍: മധ്യപ്രദേശില്‍ കര്‍ഷകന്‍ നൂറ് പെട്ടി തക്കാളി വലിച്ചെറിഞ്ഞു. അമോണ്‍ സ്വദേശിയായ പപ്പു(26) എന്ന കര്‍ഷകനാണ് തക്കാളി വഴിയില്‍ കളഞ്ഞത്.നഷ്ടം വന്നതിനെ തുടര്‍ന്നാണ് തക്കാളി വലിച്ചെറിഞ്ഞത്. ഒരു പെട്ടിക്ക് 40 രൂപ മാത്രമാണ് പച്ചക്കറി...

വേനല്‍ ചൂട്;പച്ചക്കറികളുടെ വില ക്രമാതീതമായി ഉയരുന്നു

സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികളുടെ വില ക്രമാതീതമായി വര്‍ദ്ധിക്കുന്നു. കടുത്ത വേനല്‍ കാരണം ഉല്‍പാദനത്തിലുണ്ടായ ഇടിവാണ് ഇതിന് കാരണം. മാര്‍ക്കറ്റില്‍ പച്ചക്കറികളുടെ വരവും കുറഞ്ഞിട്ടുണ്ട്. വേനല്‍ച്ചൂട് കൂടുന്തോറും ലഭ്യത വീണ്ടും കുറയാനാണ് സാധ്യത. വള്ളിപ്പയറിന്...

തക്കാളിയുടെ വിലയിടിവില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍

തക്കാളിയുടെ വിലയിടിവില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍. കൃഷിക്ക് ആവശ്യമായ ജലം മൂന്ന് മാസത്തേക്ക് മാത്രമേ ലഭ്യമായിരുന്നുള്ളൂ. അതിനാലാണ് വാഴ, കരിമ്പ് തുടങ്ങിയ കൃഷിക്ക് പകരമായി തക്കാളി കൃഷിയിലേക്ക് കര്‍ഷകര്‍ തിരിഞ്ഞത്. എന്നാല്‍ പെട്ടെന്നുണ്ടായ വിലയിടിവ് കര്‍ഷകര്‍ക്ക്...

വിലയിടിവ് തടയാന്‍ 64,000 ഹെക്ടറിലെ റബ്ബര്‍ മരങ്ങള്‍ വെട്ടിക്കളയാന്‍ നിര്‍ദേശം

ബാങ്കോക്ക്: വിലയിടിവ് തടയാന്‍ 64,000 ഹെക്ടറിലെ റബ്ബര്‍ മരങ്ങള്‍ വെട്ടിക്കളയാന്‍ ഒരുങ്ങുന്നു. ലോകത്തിലെ ഏറ്റവും വലിയ റബ്ബര്‍ ഉത്പാദകരായ തായ്ലാന്‍ഡിലാണ് കര്‍ഷകരോട് ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഏപ്രിലോടെ ആഗോളവിപണിയില്‍ സ്വാഭാവിക റബ്ബറിന്റെ ലഭ്യത...

അതിര്‍ത്തിക്കപ്പുറം തക്കാളി കിലോയ്ക്ക് രണ്ട് രൂപ

മറയൂര്‍: അതിര്‍ത്തിക്കപ്പുറം തക്കാളിയുടെ വില കിലോയ്ക്ക് രണ്ടു രൂപയിലേക്ക് താഴ്ന്നു. കര്‍ഷകര്‍ വിളവെടുക്കാതെ തക്കാളി കൃഷിയിടത്തില്‍തന്നെ ഉപേക്ഷിക്കുന്നു. മറ്റു പച്ചക്കറിയിനങ്ങളുടെ വിലയും ഗണ്യമായി കുറഞ്ഞു. ബുധനാഴ്ച ഉടുമലൈ ചന്തയില്‍ 14 കിലോ തൂക്കമുള്ള...

NEWS

ബ്രിട്ടന്റെ കസ്റ്റഡിയിൽ ഉണ്ടായിരുന്ന ഇറാൻ എണ്ണക്കപ്പലിലെ ഇന്ത്യക്കാരായ ജീവനക്കാരെ മോചിപ്പിച്ചു

ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാനിയന്‍ എണ്ണക്കപ്പല്‍ ഗ്രേസ് 1 ലെ ഇന്ത്യക്കാരായ 24 ജീവനക്കാര്‍ക്ക് മോചനം. വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.