Home Authors Posts by shafeek

shafeek

7781 POSTS 0 COMMENTS

കവളപ്പാറ ഉരുള്‍പൊട്ടലില്‍ കവളപ്പാറയില്‍ നിന്ന് 6 മൃതദേഹങ്ങള്‍ കൂടി

മലപ്പുറത്ത് ഉരുള്‍പൊട്ടി വന്‍ദുരന്തമുണ്ടായ കവളപ്പാറയില്‍ ഇന്ന് ആറ് മൃതദേഹങ്ങള്‍ കണ്ടെടുത്തു . രക്ഷാപ്രവര്‍ത്തനത്തിനിടെ ഇന്ന് രണ്ടുവട്ടം ഉരുള്‍പൊട്ടി. മല കുത്തിയൊലിച്ചിറങ്ങിയ ഭാഗത്ത്...

ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ അവധി ദിവസങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കണമെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയസമാനമായ ദുരിതം പേറുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ അവധി ദിവസങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍....

കേരള സര്‍ക്കാരിനെ വിമര്‍ശിച്ച്‌ വി. മുരളീധരന്‍

ന്യൂഡല്‍ഹി: കഴിഞ്ഞ തവണ ഉണ്ടായ പ്രളയത്തിന് കേന്ദ്രം അനുവദിച്ച 2047 കോടി രൂപയില്‍ 1400 കോടി കേരള സര്‍ക്കാര്‍ ഉപയോഗിച്ചില്ലെന്ന് കേന്ദ്ര വിദേശകാര്യ...

കഴിഞ്ഞ ദുരന്തത്തില്‍ നിന്നും നാം പാഠം പഠിച്ചില്ലന്ന് ചെന്നിത്തല

വയനാട് : കഴിഞ്ഞ ദുരന്തത്തില്‍ നിന്നും നാം പാഠം പഠിച്ചില്ല എന്നതാണ് ഈ ദുരന്തം തെളിയിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉരുള്‍പൊട്ടല്‍...

ട്രെയിനുകള്‍ റദ്ദാക്കി; ബുദ്ധിമുട്ട് പരിഹരിക്കാന്‍ പ്രത്യേക സര്‍വ്വീസുകള്‍

തിരുവനന്തപുരം: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് തുടര്‍ച്ചയായി മൂന്നാം ദിവസവും തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകള്‍ക്ക് കീഴിലുള്ള വിവിധ ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കി. യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ തിരുവനന്തപുരത്ത്...

അടുത്ത മൂന്ന് മണിക്കൂറില്‍ അഞ്ച് ജില്ലകളില്‍ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത. ഈ ജാഗ്രതാ നിര്‍ദേശം...

ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കുള്ള തെരച്ചില്‍ രാവിലെ പുനരാരംഭിക്കും

വയനാട്: അതി ശക്തമായ മഴയെ തുടര്‍ന്ന് മേപ്പാടിയിലെ പുത്തുമലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കുള്ള തെരച്ചില്‍ രാവിലെ പുനരാരംഭിക്കും....

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്ന്

ഡല്‍ഹി : കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്ന് നടക്കും.പുതിയ അധ്യക്ഷനെ തെരഞ്ഞടുത്തക്കും . രാഹുലിന്റെ പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാജി...

ജമ്മു കശ്മീരില്‍ നിരോധനാജ്ഞ പിന്‍വലിച്ചു

ജമ്മു: ജമ്മുവില്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ പിന്‍വലിച്ചു. സി.ആര്‍.പി.സി സെക്ഷന്‍ 144 പ്രകാരം ഓഗസ്റ്റ് അഞ്ചിന് പ്രഖ്യാപിച്ച നിരോധനാജ്ഞയാണ് ജമ്മു ഭരണകൂടം പിന്‍വലിച്ചത്. ജില്ലാ...

ബാണാസുര സാഗര്‍ ഷട്ടര്‍ തുറക്കാന്‍ സാധ്യത

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ബാണാസുര സാഗര്‍ ഡാം ഇന്ന് തുറന്നേക്കുമെന്ന് സൂചന. ബാണാസുര ഡാമിലെ ജലനിരപ്പ് 773.9 മീറ്ററിലെത്തിയാല്‍ ഡാം തുറന്നുവിടേണ്ടി...

മൈക്കിലൂടെ പറഞ്ഞിട്ടും പലരും സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറാന്‍ കൂട്ടാക്കുന്നില്ല: മന്ത്രി ജയരാജന്‍

കണ്ണൂര്‍: അപകട സ്ഥലങ്ങളില്‍ നിന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറാന്‍ മൈക്കിലൂടെ പറഞ്ഞിട്ടും പലരും മാറാന്‍ തയാറാകുന്നില്ലെന്ന് മന്ത്രി ഇ പി ജയരാജന്‍. വീടിനോടുള്ള...

സംസ്ഥാനത്തെ ഒന്‍പത് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: കനത്തമഴയെ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ഒന്‍പത് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്,...

ജോജു ജോര്‍ജിനെ പ്രശംസിച്ച്‌ മുഖ്യമന്ത്രി

ദേശീയ ചലച്ചിത്ര പുരസ്‌കാര ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടിയ ചലച്ചിത്ര നടന്‍ ജോജു ജോര്‍ജിന്റെ പ്രതികരണം നാടിനോടുള്ള പ്രതിബദ്ധതയുടെയും സ്നേഹവായ്‌പിന്റെയും പ്രതീകമാണെന്ന് വ്യക്തമാക്കി...

നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നുള്ള എയര്‍ ഇന്ത്യ വിമാനങ്ങള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് നടത്തും

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം ഞായറാഴ്ച വൈകിട്ട് മൂന്നു വരെ അടച്ച സാഹചര്യത്തില്‍ എയര്‍ ഇന്ത്യയുടെ ഇവിടെ നിന്നുള്ള വിമാനങ്ങള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന്...

മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‍ലിയെ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ന്യൂഡല്‍ഹി: ബി.ജെ.പി നേതാവും മുന്‍ കേന്ദ്ര ധനമന്ത്രിയുമായ അരുണ്‍ ജയ്റ്റ്ലിയെ ന്യൂഡല്‍ഹിയെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസതടസവും ക്ഷീണവും ഉണ്ടായതിനെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ്...

ഫിഷറീസ് വകുപ്പും മത്സ്യത്തൊഴിലാളികളും കൈകോർത്തു

ഫിഷറീസ് വകുപ്പും മത്സ്യത്തൊഴിലാളികളും കൈകോർത്തു, ഇതുവരെ രക്ഷിച്ചത് ആയിരത്തോളം പേരെ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ ഒരുക്കിയ വള്ളങ്ങൾ ഉപയോഗിച്ച് രക്ഷിച്ചത് 1000 ഓളം...

ശ്രീറാം വെങ്കിട്ട രാമന്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജിയില്‍ വിധി ചൊവ്വാഴ്ച

കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ചു കൊന്ന കേസില്‍ശ്രീറാം വെങ്കിട്ട രാമന്റെ ജാമ്യം റദ്ദാക്കണക്കണമെന സര്‍ക്കാരിന്റെ ഹരജിയില്‍ ഹൈക്കോടതി ചൊവ്വാഴ്ച...

വെ​ല്ലൂ​ര്‍ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഡി​എം​കെ​യ്ക്കു ജ​യം

ചെന്നൈ: വെല്ലൂര്‍ ലോക്സഭാ മണ്ഡലത്തിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ ഡിഎംകെ സ്ഥാനാര്‍ഥി കതിര്‍ ആനന്ദ് 8141 വോട്ടുകള്‍ക്കു ജയിച്ചു. അണ്ണാഡിഎംകെ പിന്തുണയോടെ മല്‍സരിച്ച പുതിയ...

വയനാട്ടില്‍ സ്ഥിതി ഗുരുതരം, ജാഗ്രതാ നിര്‍ദേശവുമായി മുഖ്യമന്ത്രി

വടക്കന്‍ ജില്ലകളില്‍ മഴ അതിശക്തമായി തുടരുകയാണ്. രണ്ടു വലിയ അപകടങ്ങള്‍ ഉണ്ടായി. മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, പോത്തുകല്ല്, ഭൂദാനം-മുത്തപ്പന്‍ മല ഉരുള്‍പൊട്ടലില്‍ പിളര്‍ന്നു...

ദുരിതാശ്വാസകേന്ദ്രങ്ങളില്‍ കര്‍ശനസുരക്ഷ ഏര്‍പ്പെടുത്തി

സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ ദുരിതാശ്വാസകേന്ദ്രങ്ങളിലും വനിതകള്‍ ഉള്‍പ്പെടെയുള്ള പോലീസ് സംഘത്തിന്‍റെ സുരക്ഷ 24 മണിക്കൂറും ലഭ്യമാക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ...

സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതം താത്ക്കാലികമായി നിര്‍ത്തിവെച്ചു

തിരുവനന്തപുരം: കനത്ത മഴ മൂലം സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതം താത്ക്കാലികമായി നിര്‍ത്തിവെച്ചു. ഇതേ തുടര്‍ന്ന് നിരവധി യാത്രക്കാരാണ് വലഞ്ഞത്. ശക്തമായ മഴ തുടരുന്ന...

ട്രാക്കിൽ മരം വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

കൊച്ചി:എറണാകുളം റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ സർവീസ് തടസപ്പെട്ടു. പലയിടങ്ങളിലും പാളത്തിൽ മരം വീണതിനാലാണ് യാത്ര തടസ്സപ്പെട്ടത്.വെള്ളത്തിനേക്കാൾ കൂടുതലായി യാത്ര തടസ്സപ്പെടുന്നത് മരം...

പുഴകളുടെ തീരത്തുള്ളവർക്ക് അതീവ ജാഗ്രത നിർദ്ദേശം

തിരുവനന്തപുരം: ശക്തമായ സാഹചര്യത്തിൽ പെരിയാർ, വളപട്ടണം, കുതിരപ്പുഴ, കുറുമൻപുഴ തുടങ്ങിയ പുഴകളിൽ അപകടകരമായ രീതിയിൽ ജലനിരപ്പുയർന്നതായി കേന്ദ്ര ജല കമ്മീഷന്റെ പ്രളയ...

നെടുമ്പാശേരി വിമാനത്താവളം ഞായറാഴ്ച്ച വരെ അടച്ചിടും

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നെടുമ്ബാശ്ശേരി വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ ഞായറാഴ്ച വരെ നിര്‍ത്തിവെച്ചു. ഞായറാഴ്ച വൈകിട്ട് മൂന്നു മണി വരെയാണ് വിമാനത്താവളത്തിന്റേ പ്രവര്‍ത്തനങ്ങള്‍...

മരങ്ങള്‍ കടപുഴകി വീണു; ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

ആലപ്പുഴ: കനത്ത മഴയെ തുടര്‍ന്ന് ആലപ്പുഴ ചേര്‍ത്തലയ്ക്ക് സമീപം ട്രാക്കില്‍ മരം വീണ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. മരം വീണ് വൈദ്യുതി ലൈനില്‍...

സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

കോഴിക്കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ 14 ജില്ലകളിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. നേരത്തെ തിരുവനന്തപുരവും കൊല്ലവും ഒഴികെയുള്ള 12...

സംസ്ഥാനത്ത് കനത്ത മഴയില്‍ 11 മരണം

തിരുവനന്തപുരം: മഹാപ്രളയത്തിന്‍റെ ഒന്നാം വാര്‍ഷികത്തില്‍ വീണ്ടുമൊരു പ്രളയഭീതിയിലാണ് കേരളം. അതേസമയം കാലവര്‍ഷം ശക്തമായത് മൂലമുള്ള പ്രശ്നങ്ങള്‍ അല്ലാതെ മഹാപ്രളയം പോലൊരു സ്ഥിതി വിശേഷത്തിന്...

ഉരുള്‍പൊട്ടലുണ്ടായ വയനാട് മേപ്പാടിയില്‍ രക്ഷാപ്രവര്‍ത്തനം താല്‍കാലികമായി നിര്‍ത്തിവച്ചു

വയനാട്: കനത്ത മഴയെത്തുടര്‍ന്ന് ഉരുള്‍പൊട്ടലുണ്ടായ വയനാട് മേപ്പാടിയില്‍ രക്ഷാപ്രവര്‍ത്തനം താല്‍കാലികമായി നിര്‍ത്തിവച്ചു. നാളെ രാവിലെ ആറിന് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുകയുള്ളുവെന്ന് ജില്ലാഭരണകൂടം അറിയിച്ചു. പ്രതികൂല...

ജലനിരപ്പ് ഉയരുന്നു; ചാലിയാര്‍, പമ്പ, നദികളുടെ തീരത്തുനിന്നും ആളുകളെ ഒഴുപ്പിച്ചു

പത്തനംതിട്ട : ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ചാലിയാര്‍, പമ്പ നദികളുടെ സമീപ പ്രദേശങ്ങളില്‍ ആളുകളെ ഒഴിപ്പിച്ചു . പോലീസും റവന്യൂ ഉദ്യോഗസ്ഥരും...

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം രാവിലെ ഒമ്പതുവരെ അടച്ചു

കൊച്ചി: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം താത്കാലികമായി അടച്ചു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായിരാവിലെ ഒമ്ബതുവരെയാണ് വിമാനത്താവളം അടച്ചത്. ഇവിടേക്കുള്ള...