Home Authors Posts by salini tr

salini tr

125 POSTS 0 COMMENTS

കശ്മീർ: അക്രമത്തിൽ നിന്ന് വിട്ടുനിൽക്കാനും ‘യുക്തിസഹമായ പാതകൾ’ ഉപയോഗിക്കാനും താലിബാൻ ഇന്ത്യയോടും പാകിസ്ഥാനോടും അഭ്യർത്ഥിക്കുന്നു

ഡല്‍ഹി; കശ്മീരിന് പ്രത്യേക പദവി റദ്ദാക്കിയതില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ രൂക്ഷമായപ്പോള്‍, തര്‍ക്കം പരിഹരിക്കാന്‍ ''യുക്തിസഹമായ വഴികള്‍'' ഉപയോഗിക്കാന്‍ താലിബാന്‍ ഇന്ത്യയോടും...

വയനാട്ടിലേക്ക് എംപി രാഹുല്‍ ഗാന്ധിയെത്തുന്നു

കോഴിക്കോട്: കേരളത്തില്‍ കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ മഴക്കെടുതി വിലയിരുത്താന്‍ വയനാട് എംപി രാഹുല്‍ ഗാന്ധി നാളെ കേരളത്തിലേക്ക്. നാളെ വൈകുന്നേരത്തോടെ രാഹുല്‍...

രണ്ടു ദിവസത്തിനിടെ 80 ഉരുള്‍ പൊട്ടലുകള്‍; എങ്കിലും സ്ഥിതി നിയന്ത്രണവിധേയമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് കാലവര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കാലാവസ്ഥാ പ്രവചനം അനുസരിച്ചുള്ള മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവലോകനയോഗത്തിന് ശേഷം നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു...

അരുണ്‍ ജെയ്റ്റ് ലി യുടെ ആരോഗ്യനിലയില്‍ പുരോഗതി

മുന്‍ കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ ആരോഗ്യനിലയില്‍ പുരോഗതി.

ക്രിക്കറ്റ് താരങ്ങള്‍ക്കും ഇനി നാഡയുടെ കീഴില്‍ ഉത്തേജകമരുന്ന് പരിശോധന

ഡല്‍ഹി: ക്രിക്കറ്റ് താരങ്ങളും ഇനി മുതല്‍ എല്ലാ കായിക താരങ്ങളെപ്പോലെ ഉത്തേജക മരുന്ന്‌ പരിശോധനയ്ക്ക് വിധേയരാകും. ക്രിക്കറ്റ് താരങ്ങളെ...

മുന്‍ തായിലന്റ് പ്രധാനമന്ത്രി യിംഗ് ലക് ഷിനവത്ര സെര്‍ബിയ പൗരത്വം നേടി

ബല്‍ഗ്രേഡ്; മുന്‍ തായിലന്റ് പ്രധാനമന്ത്രി യിംഗ് ലക് ഷിനവത്ര സെര്‍ബിയന്‍ പൗരത്വം നേടി. 2017 ആഗസ്റ്റില്‍ സൈനിക ഭരണ കൂടത്തിന്റെ കണ്ണുവെട്ടിച്ച് യിംഗ്...

പു​ത്തു​മ​ലയി​ല്‍ സൈന്യം തെ​ര​ച്ചി​ല്‍ ആരംഭിച്ചു

വയനാട്; ഉരുള്‍പൊട്ടലുണ്ടായ വയനാട് മേപ്പാടി പുത്തുമലയില്‍ സൈന്യം തെരച്ചിലാരംഭിച്ചു. ക​ണ്ണൂ​ര്‍ ടെ​റി​റ്റോ​റി​യി​ല്‍ ആ​ര്‍​മി​യു​ടെ​യും ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം....

മഴയുടെ ശക്തി കുറയും; ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരും, മരണം 43 ആയി , വയനാട്ടില്‍ അതീവ...

തിരുവനന്തപുരം; കേരളത്തില്‍ പെയ്യുന്ന കനത്ത മഴയുടെ ശക്തി കുറയുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. തെക്കന്‍ കേരളച്ചില്‍ ഇന്നുമുതല്‍ മഴയുടെ ശക്തി കുറയും.വടക്കന്‍ കേരളത്തിലും...

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടുമെന്ന് കാലാവസ്ഥാവകുപ്പ്;സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം തിങ്കളാഴ്ചയോടെ രൂപപ്പെടുമെന്ന് കാലാവസ്ഥാവകുപ്പ്. സംസ്ഥാനത്ത് 15 വരെ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. കഴിഞ്ഞ...

കഴിഞ്ഞവര്‍ഷത്തെ പ്രളയം ആവര്‍ത്തിക്കില്ല; നാളെമുതല്‍ മഴ കുറയുമെന്ന് കാലാവസ്ഥാവിദഗ്ധര്‍

തിരുവനന്തപുരം; സംസ്ഥാനത്ത് കനത്തമഴയെ തുടര്‍ന്ന് ജനങ്ങള്‍ ആശങ്കയിലായ സാഹചര്യത്തില്‍ ആശ്വാസവാര്‍ത്തയുമായി കാലാവസ്ഥാ നിരീക്ഷണ വിദഗ്ധര്‍.കഴിഞ്ഞവര്‍ഷത്തെ പ്രളയവുമായി താരതമ്യപ്പെടുത്തേണ്ടതില്ലെന്നും. നാളെ മുതല്‍ ശക്തമായ മഴക്ക്...

കാസര്‍ഗോഡ്‌ നിരവധിപ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍

കാസര്‍ഗോഡ് ; കനത്തമഴയെത്തുടര്‍ന്ന് കാസര്‍ഗോഡ് ചെറുപത്തൂര്‍ പഞ്ചായത്തിലെ പലപ്രദേശങ്ങളും വെള്ളത്തിനടിയിലായി. തേജസ്വിനി പുഴ കരകവിഞ്ഞതോടെ പാലായിയിലും കാര്യങ്കോടും ചാത്തമത്തും നിരവധി വീടുകളില്‍...

കനത്തമഴയെത്തുടര്‍ന്ന് പാലക്കാട് ഡിവിഷനിലെ 12 ട്രയിനുകള്‍ റദ്ധാക്കി

പാലക്കാട്; സംസ്ഥാനത്ത് മൂന്നാം ദിവസവും ട്രയിന്‍ ഗതാഗതം തടസപ്പെട്ടു. കനത്തമഴയും മണ്ണിച്ചിലിനെയും തുടര്‍ന്ന് നിരവധി ട്രയിനുകള്‍ റദ്ദാക്കി. പാലക്കാട് ഡിവിഷനിലെ 12 ട്രയിനുകളാണ്...

നെഹ്‌റു ട്രോഫി വള്ളംകളി മാറ്റി

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളി മാറ്റിവെച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് നടപടി. ...

മലപ്പുറം ഭൂദാനത്ത് വന്‍ ഉരുള്‍ പൊട്ടല്‍; നിരവധി വീടുകള്‍ മണ്ണിനടിയില്‍

നിലമ്പൂര്‍; മലപ്പുറം നിലമ്പൂര്‍ ഭൂദാനത്ത് വന്‍ ഉരുള്‍പൊട്ടല്‍. ഒരു പ്രദേശമാകെ മണ്ണിനടിയിലാണ് . നിരവധി വീടുകള്‍ മണ്ണിനടിയിലായതായാണ് വിവരം. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്...

സാനിറ്ററി നാപ്കിന്‍ ദുരിതാശ്വാസ വസ്തുക്കളുടെ ലിസ്റ്റില്‍ പെടില്ലെന്ന് അസാം മന്ത്രി

അസാം; അടിയന്തര ദുരിതാശ്വാസ വസ്തുക്കളുടെ പട്ടികയില്‍ സാനിറ്ററി നാപ്കിന്‍ പെടുന്നില്ലെന്ന് അസാം മന്ത്രി. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും രൂക്ഷമായ കാലവര്‍ഷവും തുടര്‍ന്ന് വെള്ളപ്പൊക്ക...

പാലക്കാട് കനത്തമഴ; ഭാരതപ്പുഴ കരകവിഞ്ഞു

പാലക്കാട് ; പാലക്കാട് ജില്ലയില്‍ കനത്തമഴ തുടരുന്നു. ഭാരതപ്പുഴ കരകവിഞ്ഞൊഴുകുന്നു.പട്ടാമ്പി ടൗണില്‍ വെള്ളം കയറി. പാലക്കയത്തും കരിമ്പയിലും ഉരുള്‍പൊട്ടല്‍. അട്ടപ്പാടി ഒറ്റപ്പെട്ടു....

കാലവര്‍ഷക്കെടുതി;കഴിഞ്ഞവര്‍ഷത്തേതുപോലുള്ള ഭീകരാവസ്ഥയില്ലെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി തീവ്രമാണെങ്കിലും കഴിഞ്ഞവര്‍ഷം സംഭവിച്ചതുപോലെയുള്ള പ്രളയസാധ്യതയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് രക്ഷാപ്രവര്‍ത്തനത്തിന് ആഹ്വാനം ചെയ്ത് രമേശ് ചെന്നിത്തല

തിരുവനന്തപുരം; സംസ്ഥാനത്തെ കാലവര്‍ഷക്കെടുതിയില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാകാന്‍ ചെന്നിത്തല ആഹ്വാനം ചെയ്തു....

മഴക്കെടുതിയില്‍ മരണം 28 ആയി; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 41 ആയി സ്ഥിരീകരിച്ച് സര്‍ക്കാര്‍ . ഇന്ന് മാത്രം 17 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്

കാലവര്‍ഷക്കെടുതി; ഭയപ്പെടാനില്ലെന്ന് മന്ത്രി എംഎം മണി

സംസ്ഥാനത്ത് കലിതുള്ളി കാലവര്‍ഷപ്പെയ്ത്. വടക്കന്‍ കേരളത്തില്‍ സ്ഥിതി ഗുരുതരം. ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി എംഎം മണി പറഞ്ഞു. ചെറു ഡാമുകള്‍ മാത്രമാണ് തുറന്നുവിട്ടത്....

കക്കയം ഡാം അല്പസമയത്തിനുള്ളിൽ തുറക്കും

കക്കയം ഡാം അല്പസമയത്തിനുള്ളിൽ മൂന്ന് അടി വരെ തുറക്കും . നിലവിൽ 45 സെൻറീമീറ്റർ ആണ് തുറന്നിരിക്കുന്നത്. വലിയ അളവിൽ വെള്ളം വരാൻ...

സംസ്ഥാനമത്ത് കാലവര്‍ഷം രൂക്ഷമാകുന്നു; കാരണമായത് ന്യൂനമര്‍ദ്ദം

സംസ്ഥാനത്തു ഇടിയേ‍ാടുകൂടിയ പേമാരിക്കും കാറ്റിനും തീവ്രതകൂട്ടി ശാന്തസമുദ്രത്തിലെ ചുഴലിക്കാറ്റും. ബംഗാൾ ഉൾക്കടലിൽ രൂപം കെ‍ാണ്ട ന്യൂനമർദത്തിനൊപ്പം ശാന്തസമുദ്രത്തിലെ രണ്ടു ന്യൂനമർദവും ചേർന്നതാണ്...

സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി രൂക്ഷമാകുന്നു; മരിച്ചവരുടെ എണ്ണം 26 ആയി

സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി രൂക്ഷമാകുന്നു. കനത്തമഴയെത്തുടര്‍ന്ന് മരണസംഖ്യ 15 ആയി. വടക്കന്‍ കേരളത്തില്‍ സ്ഥിതി ഗുരുതരമായി തുടരുകയാണ്.

മഴക്കെടുതിയില്‍പ്പെട്ട വയനാട്ടിലെ സാഹചര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി രാഹുല്‍ ഗാന്ധി

മഴക്കെടുതിയെത്തുടര്‍ന്ന് വയനാട്ടിലുണ്ടായ സാഹചര്യം വയനാട് എംപി രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

ഉന്നാവ് പെണ്‍കുട്ടിക്കു രക്തത്തില്‍ അണുബാധ സ്ഥിരീകരിച്ചു

ഡല്‍ഹി: ഉന്നാവ് പെണ്‍കുട്ടിക്കു രക്തത്തില്‍ ഗുരുതരമായ അണുബാധ. പെണ്‍കുട്ടിയെവെന്റിലേറ്ററില്‍ നിന്നു മാറ്റാനായിട്ടില്ല. സുപ്രീം കോടതി നിര്‍ദേശപ്രകാരം ലക്‌നൗവില്‍ നിന്നും ഡല്‍ഹി ഓള്‍ ഇന്ത്യ...

ഇന്നും നാളെയും വയനാട്ടിൽ റെഡ് അലർട്ട്: രക്ഷാപ്രവർത്തനത്തിന് സേനയെ വിളിച്ചേക്കും

കൽപ്പറ്റ: വയനാട്ടിൽ ഇന്നും നാളെയും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ദുരിതബാധിത പ്രദേശങ്ങളുടെ എണ്ണം വർദ്ധിച്ചതോടെ രക്ഷാപ്രവർത്തനത്തിന് സേനയെ വിളിക്കാൻ സാധ്യതയുണ്ട്. മരം വീണും...

സംസ്ഥാനത്ത് കാലവര്‍ഷം കനക്കുന്നു; മൂന്നാറില്‍ കനത്ത മഴ

മൂന്നാര്‍; സംസ്ഥാനത്ത് കാലവര്‍ഷം കനക്കുന്നു. മൂന്നറില്‍ കനത്തമഴ തുടരുകയാണ്. ശക്തമായ മഴയില്‍ പെരിയവര പാലം ഒലിച്ച് പോയി. മറയൂരുമായുള്ള ഫോണ് ഉള്‍പ്പെടെയുള്ള ബന്ധങ്ങള്‍...

മഴക്കെടുതി: മുൻകരുതലെടുക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം; മലബാര്‍ മേഖലയില്‍ കനത്ത പേമാരി തുടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം സ്ഥിതിഗതികള്‍ അവലോകനം ചെയ്തു.  മഴ...

വെളളപ്പൊക്കം : അടിയന്തിരസാഹചര്യം നേരിടാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം

തിരുവനന്തപുരം;സംസ്ഥാനത്ത് കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ ഏത് അടിയന്തിര സാഹചര്യവും നേരിടുന്നതിന് സജ്ജരായിരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ എല്ലാ ജില്ലാ പോലീസ്...

കശ്മീരില്‍ 370 റദ്ദാക്കിയതിന് പിന്നാലെ പാക്കിസ്ഥാനില്‍ ഇന്ത്യാ അനുകൂല പോസ്റ്ററുകള്‍

ഇസ്ലാമാബാദ്; ജമ്മുകശ്മീരിന് പ്രത്യേകപദവി പരാമര്‍ശിക്കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു പിന്നാലെ പാക്കിസ്ഥാനില്‍ ഇന്ത്യാ അനുകൂലപോസ്റ്ററുകള്‍. പാക് തലസ്ഥാനമായ ഇസ്ലാമാബാദിലാണ് ഇന്ത്യയെ അനുകൂലിച്ചുള്ള പോസ്റ്ററുകള്‍...