Home Authors Posts by Gouridasan

Gouridasan

1835 POSTS 0 COMMENTS

ഒൻപത് പേർക്ക് പൊലീസ് മെഡൽ

അന്വേഷണമികവിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ മെഡലിന് കേരളത്തിൽ നിന്ന് ഒൻപത് പൊലീസ് ഉദ്യോഗസ്ഥർ അർഹരായി.

മരണം 83, സംസ്ഥാനത്ത് രണ്ടര ലക്ഷം പേർ ക്യാമ്പുകളിൽ

പേമാരിയും മണ്ണിടിച്ചിലും കേരളത്തിൽ ഇതുവരെ 83 ജീവൻ കവർന്നു.  സംസ്ഥാനത്ത് 1413 ക്യാമ്പുകളിലായി 63,506 കുടുംബങ്ങളിലെ 2,55,662...

കൊടിപ്പടമഴിയുന്ന ലഡാക്

ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ ലഡാക്കിലൂടെ നടത്തിയ ദീർഘയാത്രയുടെ ഹ്രസ്വചിത്രം ദേവലോകത്തേക്കുള്ള...

കോൺഗ്രസ് പ്രസിഡന്റിനെ രാഹുൽ തീരുമാനിക്കുന്നവർ തീരുമാനിക്കും

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പുതിയൊരാളെ തെരഞ്ഞെടുക്കുന്നത് കോൺഗ്രസ് പ്രവർത്തക സമിതിയുടെ തീരുമാനപ്രകാരം മാത്രമാവില്ല.

കശ്‍മീർ വി​ഷ​യത്തിൽ പ്രതിഷേധിച്ചുള്ള ഡി​വൈ​എ​ഫ്ഐ രാ​ജ്ഭ​വ​ൻ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം

തി​രു​വ​ന​ന്ത​പു​രം: ജമ്മുകശ്മീരിനു പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കുകയും,സംസ്‌ഥാനത്തെ രണ്ടായി വിഭജിക്കുകയും ചെയ്യുന്ന കേന്ദ്ര തീരുമാനത്തിനെതിരെ ശക്തമായ പ്ര​തി​ഷേ​ധ​വു​മാ​യി ഡി​വൈ​എ​ഫ്ഐ.

മാധ്യമപ്രവർത്തകന്റെ മരണം: ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി

അപകടവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ഗൗരവത്തോടെയാണ് സർക്കാർ കൈകാര്യം ചെയ്യുന്നതെന്നറിയിച്ച മുഖ്യമന്ത്രി ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചയും അക്കാര്യത്തിൽ അനുവദിക്കില്ലെന്ന് ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ വ്യക്തമാക്കി.

ശ്രീറാമിനൊപ്പം കാറിലുണ്ടായിരുന്ന യുവതി പൊലീസിന് നല്‍കിയ മൊഴി വഴിത്തിരിവായി

മാധ്യമപ്രവർത്തകനായ കെ എം ബഷീര്‍ മരണപ്പെട്ട സംഭവത്തില്‍ കാറോടിച്ചത് ശ്രീറാം വെങ്കിട്ടരാമന്‍ തന്നെ ആണെന്ന് ശ്രീറാമിനൊപ്പം കാറിലുണ്ടായിരുന്ന യുവതി വഫ ഫിറോസ് പൊലീസിന് മൊഴി നല്‍കിയത് കേസിൽ വഴിത്തിരിവായി.

മലയാളിക്ക് പ്രിയം ‘ കരിക്കിനോടെന്ന് ‘യൂട്യൂബ്

കൊച്ചി:മലയാളിക്ക് ഏറ്റവും പ്രിയപ്പെട്ട യൂട്യൂബ് ചാനലായി കരിക്ക്.യൂട്യൂബ് ഇന്ത്യയുടെ കണ്ടന്റ് പാർട്ണർഷിപ്പ് വിഭാഗം ഡയറക്ടർ സത്യരാഘവനാണ് ഇക്കാര്യം അറിയിച്ചത്.കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മലയാളികൾ...

പുല്‍വാമ തീവ്രവാദി ആക്രമണദിവസം ഡിസ്‌കവറി ചാനല്‍ ചിത്രീകരിച്ച പ്രധാനമന്ത്രിയുടെ പരിപാടി ആഗസ്റ്റ് 12 ന് സംപ്രേക്ഷണം...

പുല്‍വാമ തീവ്രവാദി ആക്രമണദിവസം ഡിസ്‌കവറി ചാനല്‍ ചിത്രീകരിച്ച പ്രധാനമന്ത്രിയുടെ പരിപാടി ആഗസ്റ്റ് 12 ന് സംപ്രേക്ഷണം ചെയ്യും

ഡിഎൻഎ പരിശോധനയ്ക്ക് തയ്യാറെന്ന് ബിനോയ് കോടിയേരി

ഡിഎൻഎ പരിശോധനയ്ക്കായി രക്ത സാമ്പിളുകൾ നൽകാൻ തയ്യാറാണെന്ന് ബിനോയ് കോടിയേരി.രക്ത സാമ്പിളുകൾ നൽകണമെന്ന് ഹൈ കോടതി ഡിവിഷൻ ബെഞ്ച് ബിനോയിയോട് നിർദേശിച്ചിരുന്നു.പരിശോധനഫലം...

പ്രളയത്തില്‍ മുങ്ങി നേപ്പാള്‍; മരണപ്പെട്ടവരുടെ എണ്ണം 113

കനത്ത മഴയെത്തുടര്‍ന്ന് നേപ്പാളിലുണ്ടായ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരെ ലഭ്യമായ കണക്കനുസരിച്ച് മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 113 പേരാണ് മരിച്ചത്. 67 പേര്‍ക്ക് പരിക്കേറ്റു. 38 പേരെ കാണാതായിട്ടുണ്ട്.

‘ഇന്ത്യൻ ബ്രൂസ്‌ലി’ ഇനി ‘ഇളയ സൂപ്പർ സ്റ്റാർ ‘

ഇന്ത്യൻ സിനിമയുടെ ബ്രൂസ്‌ലി ഇനി ഇളയ സൂപ്പർസ്റ്റാർ.ദുരൈ സെന്തില്‍ കുമാര്‍ ഒരുക്കുന്ന 'പട്ടാസ്' എന്ന സിനിമയുടെ ഡിസൈനര്‍ പോസ്റ്ററിലും ഫസ്റ്റ് ലുക്ക്...

അക്ഷയ് കുമാര്‍ നായകനാകുന്ന മിഷന്‍ മംഗള്‍ ആഗസ്റ്റ് 15 എത്തും

ബോളിവുഡ് ചിത്രം മിഷന്‍ മംഗള്‍ ആഗസ്റ്റ് പതിനഞ്ചിന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും. അക്ഷയ് കുമാര്‍ നായകനായെത്തുന്ന ചിത്രത്തില്‍ വിദ്യാ ബാലന്‍, തപ്‌സി പന്നു,...

ചെ ഗുവേരയുടെ മകൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം; വിപ്ലവ ഇതിഹാസം ചെ ഗുവേരയുടെ മകള്‍ അലെയ്ഡ ഗുവേര ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയില്‍നിന്ന് രാത്രി...

2022 ലോകകപ്പ് ഫുട്ബോളിന് വേദിയാകുന്നത് പൂർണമായും പൊളിച്ചു മാറ്റാനാകുന്ന ലോകത്തിലെ ആദ്യ സ്റ്റേഡിയം

ദോഹ:പൊളിച്ചു മാറ്റാനാകുന്ന ലോകത്തിലെ ആദ്യത്തെ സ്റ്റേഡിയത്തിലാകും 2022 ലോകകപ്പ് ഫുട്ബോൾ വേദിയാകുക.മോ​​​ഡ്യു​​​ലാ​​​ര്‍ ബി​​​ല്‍​​​ഡി​ങ്​ ബ്ലോ​​​ക്കു​​​ക​​​ള്‍ ഉ​​​പ​​​യോ​​​ഗി​​​ച്ച്‌ നി​ര്‍​മി​​​ക്കു​​​ന്ന സ്​​​​റ്റേ​​​ഡി​​​യ​​​ത്തി​​​ല്‍ 40,000 ഇ​​​രി​​​പ്പി​​​ട​​​ങ്ങ​​​ളാ​​​ണ് ഉള്ളത്.ഫെ​​​ന്‍​​​വി​​​ക്...

കാണാനാഗ്രഹമുള്ളവര്‍ തന്റെ സിനിമ കാണട്ടെ; പത്തു കോടിയുടെ പരസ്യം ഉപേക്ഷിച്ച് നയന്‍താര

പത്തുകോടി വാഗ്ദാനം ചെയ്ത പരസ്യം ഉപേക്ഷിച്ച് നയന്‍താര. ചെന്നൈയിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ പര്യ ചിത്രത്തോടാണ് നയന്‍സ് നോ പറഞ്ഞത്.പ്രഫലം പ്രശ്‌നമല്ല,...

കാലിഫോര്‍ണിയയില്‍ യുവാവ് ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ത്തു; മൂന്നു പേര്‍ കൊല്ലപ്പെട്ടു

കാലിഫോര്‍ണിയ; ജനക്കൂട്ടത്തിനു നേരെ അജ്ഞാതന്‍ നടത്തിയ വെടിവയ്പ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. കാലിഫോര്‍ണിയയില്‍ ഭക്ഷ്യമേളയ്ക്കിടെയാണ് സംഭവം. മൂപ്പതു വയസ്‌ പ്രായം തോന്നിക്കുന്ന യുവാവാണ്...

ഉത്തരേന്ത്യയിൽ ലുലു ഗ്രൂപ്പിന്റെ നാല് വമ്പൻ മാളുകൾ വരുന്നു

ലഖ്‌നൗ:ഉത്തർപ്രദേശിൽ നാല് വമ്പൻ മാളുകൾ സ്‌ഥാപിച്ചു വൻ നിക്ഷേപത്തിന് ഒരുങ്ങുകയാണ് ലുലു ഗ്രൂപ്പ്.ഉത്തരേന്ത്യയിലെ ഏറ്റവും വലിയ മാളിന്റെ നിർമാണം ലഖ്നോവിൽ പുരോഗമിക്കുകയാണ്.ഉത്തരേന്ത്യയിലെ ഏറ്റവും...

ഓഹരി വിപണി നഷ്ടത്തോടെ വ്യാപാരം ആരംഭിച്ചു

മുംബൈ; ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്ന് നഷ്ടത്തോടെ തുടക്കം.സെന്‍സക്‌സ് തുടക്കം നേട്ടത്തിലായിരുന്നെങ്കിലും അധികം വൈകാതെ നഷ്ടത്തിലായി. സെന്‍സെക്‌സ് 52 പോയിന്റ് നഷ്ടത്തില്‍ 37830...

പശുക്കളെ ഹിന്ദു ആചാരപ്രകാരം ദഹിപ്പിക്കണമെന്ന് ബിജെപി നേതാവ്

ലക്‌നൗ :പശുക്കളെ ഹിന്ദു ആചാരപ്രകാരം ദഹിപ്പിക്കണമെന്ന് ബാരാബങ്കിയിലെ മുന്‍ മുനിസിപ്പല്‍ ചെയര്‍മാനായ ബി.ജെ.പി. നേതാവ് രഞ്ജിത്ത് ശ്രീവാസ്തവ.പശുക്കൾ ഹിന്ദുക്കളാണ്.നിലവിലെ രീതിയനുസരിച്ചു പശു ചത്താൽ...

‘ജയ് ശ്രീറാം ‘ വിളിക്കാത്തത് കൊണ്ട് മുസ്‌ലിം ബാലനെ ചുട്ടുകൊന്നു

ലക്നൗ:'ജയ് ശ്രീറാം' വിളിക്കാത്തതിന് ഉത്തർ പ്രദേശിൽ പതിനഞ്ചുകാരനായ മുസ്‌ലിം ബാലനെ ചേർന്ന് ചുട്ടുകൊന്നതായി പരാതി.നാല് പേർ ചേർന്നാണ് തന്നെ തട്ടികൊണ്ട് പോയതായി...

ബിജെപി നാനാത്വത്തിൽ ഏകത്വം മറക്കുന്നു : എ കെ ആന്റണി

ആ​ല​പ്പു​ഴ : നാ​നാ​ത്വ​ത്തി​ല്‍ ഏ​ക​ത്വ​മാ​ണ് ഇ​ന്ത്യ​യു​ടെ ശ​ക്തി. പ​ല രാ​ജ്യ​ങ്ങ​ളും ത​ക​ര്‍​ന്നു പോ​യി​ട്ടും ഇ​ന്ത്യ ത​ക​രാ​തി​രു​ന്നതിന്റെ കാരണം അതാണ്. രാ​ജ്യ​ത്തി​ന്റെ പരമ്പരാഗതമായ...

പത്തനംതിട്ട സ്വർണ്ണക്കടയിലെ കവർച്ച ; മുഖ്യപ്രതി പിടിയിൽ

പത്തനംതിട്ട : പത്തനംതിട്ട നഗരത്തില്‍ പട്ടാപകല്‍ ജീവനക്കാരനെ കെട്ടിയിട്ട് ജ്വല്ലറിയില്‍ മോഷണം നടത്തിയ സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍. ജ്വല്ലറി ജീവനക്കാരന്‍ അക്ഷയ് പട്ടേല്‍...

ബി.ജെ.പി എം.എല്‍.എ പ്രതിയായ ബലാത്സംഘ കേസിലെ പെൺകുട്ടി സഞ്ചരിച്ച വാഹനം അപകടത്തിൽ ; കുട്ടിയും അഭിഭാഷകനും ഗുരുതരപരുക്കോടെ...

ന്യൂ ഡല്‍ഹി : ബിജെപി എം എൽ എ മുഖ്യ പ്രതിയായ ഉന്നാവ് കൂ​ട്ട​ബ​ലാ​ത്സം​ഗ​ക്കേ​സി​ലെ പെ​ണ്‍​കു​ട്ടി​ സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു. അമ്മയും ബന്ധുവും...

പത്തനംതിട്ടയിൽ സ്വർണ്ണക്കട കൊള്ളയടിച്ചു

പത്തനംതിട്ട : പത്തനംതിട്ട ടൗണിലെ ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച. പത്തനംതിട്ട മുത്താരമ്മന്‍ കോവിലിനടുത്ത് കൃഷ്ണ ജ്വല്ലറിയിലാണു സംഭവം. ജീവനക്കാരെ ആക്രമിച്ച് കെട്ടിയിട്ട...

10,000 ത്തിൽ ഏറെ പേർക്ക് തൊഴിലൊരുക്കുന്ന പദ്ധതി നടപ്പാക്കും : പിണറായി

ഫാക്ടിന്റെ ഭൂമി ഏറ്റെടുത്തത് പതിനായിരത്തിൽ ഏറെപ്പേർക്ക് തൊഴിൽ നൽകുന്ന പദ്ധതി ഒരുക്കുമെന്ന് പിണറായി വിജയൻ. 1250 കോടി നൽകിയാണ് 482 ഏക്കർ ഭൂമി...

സിവിൽ സർവീസ് പരീക്ഷാ പരിശീലനം

തിരുവനന്തപുരം : സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ തിരുവനന്തപുരം മണ്ണന്തലയിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ മുഖ്യ...

സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സിലേക്ക് അപേക്ഷിക്കാം

തിരുവനന്തപുരം : ദേശീയ പിന്നോക്ക വിഭാഗ വികസന കോർപ്പറേഷന്റെ കീഴിൽ തിരുവനന്തപുരം മോഡൽ ഫിനിഷിങ് സ്‌കൂളിൽ ജൂലൈ അവസാനവാരം ആരംഭിക്കുന്ന, പ്രതിമാസം 1000...

കരാർ നിയമനം

തിരുവനന്തപുരം : കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന മോഡൽ ഫിനിഷിംഗ് സ്‌കൂളിൽ എം.ടെക്/ബി.ടെക് കമ്പ്യൂട്ടർ സയൻസ്, ഐ.റ്റി.ഇലക്‌ട്രോണിക്‌സ്, ഇലക്ട്രിക്കൽ, സിവിൽ...

ഡിജിറ്റൽ സിഗ്‌നേച്ചർ സ്വതന്ത്ര സോഫ്റ്റ്‌വെയറിൽ ; കൈറ്റ് സാങ്കേതിക സഹായമൊരുക്കും

തിരുവനന്തപുരം : സംസ്ഥാനത്തെ മുഴുവൻ ഓഫീസുകളിലും സ്പാർക്ക് പോർട്ടൽ വഴി ശമ്പളവും മറ്റാനുകൂല്യങ്ങളും കൈപ്പറ്റുന്നതിന് ഡിജിറ്റൽ സിഗ്‌നേച്ചർ നിർബന്ധമാക്കിയ സാഹചര്യത്തിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ...