Home Authors Posts by anoop kailasanadha giri

anoop kailasanadha giri

9714 POSTS 0 COMMENTS

പരീക്ഷാ ക്രമക്കേട്‌: പി.എസ്.സി ആസ്ഥാനത്തേക്ക് കെ.എസ്.യു മാര്‍ച്ച്‌

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് ആക്രമണകേസില്‍ അറസ്റ്റിലായ ശിവരഞ്ജിത്തും നസീമും പി.എസ്.സി പരീക്ഷയില്‍ നടത്തിയ ക്രമക്കേട് സി.ബി.ഐ അന്വേഷണിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു പി.എസ്.സി ആസ്ഥാനത്തേക്ക്...

പരീക്ഷയ്ക്കിടെ ശിവരഞ്ജിത്തിന് ലഭിച്ചത്‌ 96 സന്ദേശങ്ങള്‍, പ്രണവിന് 78; പിഎസ്​സിയുടെ വെളിപ്പെടുത്തല്‍

തിരുവനന്തപുരം:   സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷയെക്കുറിച്ച് സത്യസന്ധമായ അന്വേഷണം നടന്നുവെന്ന് പിഎസ്​സി ചെയർമാൻ എം കെ സാക്കീർ. പരീക്ഷാ ഹാളിലുണ്ടായിരുന്ന 22...

ബഷീറിന്റെ അപകട മരണം: കേസ് ഡയറി ഹാജരാക്കാൻ കോടതി നിര്‍ദേശം

തിരുവനന്തപുരം:  മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊന്ന കേസില്‍ കേസ് ഡയറി ഹാജരാക്കാൻ കോടതിയുടെ നിര്‍ദേശം. ശ്രീറാമിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് കോടതി നിര്‍ദേശം....

കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് വർഗീയ ധ്രുവീകരണം ലക്ഷ്യംവെച്ച്‌: കോടിയേരി

തിരുവനന്തപുരം: കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി എടുത്തുകളഞ്ഞത്‌ വർഗീയ ധ്രുവീകരണം ലക്ഷ്യം വച്ചുകൊണ്ടെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. 70 വർഷക്കാലമായി...

യൂണിവേഴ്സി‌റ്റി കോളേജിലെ ഉത്തരക്കടലാസ് ചോർച്ച: അന്വേഷണം അധ്യാപകരിലേക്കും പരീക്ഷാചുമതലയുള്ള ഉദ്യോഗസ്ഥരിലേക്കും വ്യാപിപ്പിക്കും

തിരുവനന്തപുരം: യൂണിവേഴ്സി‌റ്റി കോളേജിൽ നിന്നും ഉത്തരക്കടലാസ് ചോർന്ന സംഭവത്തിലെ അന്വേഷണം മുൻ അധ്യാപകരിലേക്കും പരീക്ഷാചുമതലയുള്ള ഉദ്യോഗസ്ഥരിലേക്കും വ്യാവിപ്പിക്കാൻ തീരുമാനം. ഇതിന്റെ ഭാഗമായി മുൻ...

കശ്മീര്‍: കേന്ദ്ര നടപടിക്ക് കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കളുടെ പിന്തുണ; പ്രതികരിക്കാതെ രാഹുലും പ്രിയങ്കയും, അടിയന്തര പ്ര​വ​ര്‍​ത്ത​ക സ​മി​തി യോ​ഗം...

ന്യൂഡല്‍ഹി:  കശ്മീര്‍ ബി​ല്ലി​ന്മേ​ലു​ള്ള ച​ര്‍​ച്ച​ക​ള്‍​ക്കാ​യി കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക സ​മി​തി ഇ​ന്ന് യോ​ഗം ചേ​രും. വൈ​കി​ട്ട് എ​ഐ​സി​സി ആ​സ്ഥാ​ന​ത്താ​ണ് യോ​ഗം ന​ട​ക്കു​ക. പാ​ര്‍​ല​മെ​ന്‍റ്...

കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370

വെള്ളാശേരി ജോസഫ് ജന്മു കശ്മീരിന് പ്രത്യേക പരിഗണന നല്‍കുന്ന ഭരണഘടനയുടെ...

പി എസ് സി പരീക്ഷയിലെ അട്ടിമറി തെളിഞ്ഞുവെന്ന് ചെന്നിത്തല; മുഖ്യമന്ത്രിയുടെ വിശ്വാസ്യതയും തകര്‍ന്നു

തിരുവനന്തപുരം:  പി എസ് സി പരീക്ഷയിലെ അട്ടിമറി തെളിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിജിലന്‍സിന്റെ കണ്ടെത്തലോടെ മുഖ്യമന്ത്രിയുടെ വിശ്വാസ്യതയും തകര്‍ന്നു. മുഖ്യമന്ത്രിയുടെ...

കേരളത്തില്‍ മഴ ശക്തമാകും; മൂന്ന്‌ ജില്ലകളില്‍ റെഡ് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം:  കേരളത്തില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്‌. ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കേരളതീരത്തു ശക്തമായ...

ദേശീയപാത വികസനം: വീട് നഷ്ടപ്പെടുന്നവരെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:  ദേശീയപാത വികസനം അടക്കമുള്ള വികസന പ്രവർത്തനങ്ങൾക്ക് ഭൂമി ഏറ്റെടുക്കുമ്പോൾ വീട് നഷ്ടപ്പെടുന്നവരെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന്‌ മുഖ്യമന്ത്രി. ഇവര്‍ക്ക് മറ്റു വീടുകളില്ലെന്ന്...

ശ്രീറാമിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും; ഫൊറന്‍സിക് തെളിവ് ശേഖരണം വൈകിപ്പിക്കുന്നു

തിരുവനന്തപുരം:  മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യാപേക്ഷയും കസ്റ്റഡി അപേക്ഷയും ഇന്ന്...

ശ്രീറാമിന്റെ കാര്യത്തിൽ പൊലീസുകാര്‍ ഒളിച്ചുകളിക്കുന്നുവെന്ന് മുല്ലപ്പള്ളി; ‘വേലിതന്നെ വിളവ് തിന്നുന്ന അവസ്ഥ’

തിരുവനന്തപുരം: മാധ്യമപ്രവർത്തകന്‍ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ശ്രീറാം വെങ്കിട്ടരാമന്റെ കാര്യത്തിൽ പൊലീസ് ഉദ്യോ​ഗസ്ഥർ ഒളിച്ചുകളിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ്...

ശ്രീറാമിന് സാധാരണ പൗരന് കിട്ടേണ്ട പരിഗണന മാത്രമേ കിട്ടാന്‍ പാടുള്ളൂ: ആരോഗ്യമന്ത്രി

തിരുവനന്തപുരം:  ശ്രീറാമിന് സാധാരണ പൗരന് കിട്ടേണ്ട പരിഗണന മാത്രമേ കിട്ടാന്‍ പാടുള്ളൂ എന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. മെഡിക്കല്‍ കോളജിലെ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്നും...

ശ്രീറാമിന്റെ ആരോഗ്യസ്ഥിതി പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു

തിരുവനന്തപുരം: മാധ്യമപ്രവർത്തകന്‍ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമന്‍റെ ആരോഗ്യസ്ഥിതി പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. എംസിഎച്ച് സൂപ്രണ്ട് എസ്.ഷര്‍മദിന്‍റെ നേതൃത്വത്തില്‍...

ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്തദിനം, വിനാശകരമായ പ്രത്യാഘാതമുണ്ടാക്കും: മെഹ്ബൂബ മുഫ്തി

ശ്രീ​ന​ഗ​ര്‍: ജ​മ്മു കശ്മീരിന്‌ പ്ര​ത്യേ​ക പ​ദ​വി ന​ല്‍​കു​ന്ന ആ​ര്‍​ട്ടി​ക്കി​ള്‍ 370 റ​ദ്ദാ​ക്കാ​നും, സം​സ്ഥാ​ന​ത്തെ വിഭജിക്കാനുമുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ എതിര്‍ത്ത് മുന്‍...

സിസ്റ്റര്‍ അഭയ കേസില്‍ പ്രതികളെ ഇന്നു കുറ്റപത്രം വായിച്ചു കേള്‍പ്പിക്കും

തിരുവനന്തപുരം : സിസ്റ്റര്‍ അഭയകേസില്‍ പ്രതികളെ ഇന്നു കുറ്റപത്രം വായിച്ചു കേള്‍പ്പിക്കും. ഒന്നാം പ്രതി ഫാ.തോമസ് കോട്ടൂരും മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയും...

ശ്രീറാമിനെതിരായ അന്വേഷണത്തിൽ വൻ വീഴ്ച ഉണ്ടായെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്

തിരുവനന്തപുരം:  മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ മദ്യപിച്ച് കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍  പൊലീസിന്‍റെ ഭാഗത്ത് നിന്ന് അന്വേഷണത്തിൽ വൻ വീഴ്ച ഉണ്ടായെന്ന് സ്പെഷ്യൽ...

ശ്രീറാം മള്‍ട്ടി സ്‌പെഷ്യാലിറ്റി ഐസിയുവില്‍; പൊലീസ് സെല്ലില്‍ നിന്നും മാറ്റി

തിരുവനന്തപുരം:  മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ മദ്യപിച്ച് കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡിലുള്ള ശ്രീറാം വെങ്കിട്ടരാമനെ പൊലീസ് സെല്ലില്‍ നിന്ന് മാറ്റി മള്‍ട്ടി സ്‌പെഷ്യാലിറ്റി...

കശ്മീര്‍: മന്ത്രിസഭാതീരുമാനം 12 മണിക്ക് അറിയിക്കും; അമിത് ഷാ പ്രസ്താവന നടത്തും

ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തിൽ മന്ത്രിസഭാതീരുമാനം 12 മണിക്ക് രാജ്യസഭയില്‍ അറിയിക്കും. ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവന നടത്തും. ശൂന്യവേള മാറ്റിവച്ചതായി ഉപരാഷ്ട്രപതി...

ജനങ്ങള്‍ സംയമനം പാലിക്കണമെന്നും നിയമം കൈയിലെടുക്കരുതെന്നും ഒമര്‍ അബ്ദുള്ള; പരിഹാര മാര്‍ഗ്ഗങ്ങള്‍ തുടങ്ങിയെന്ന് അനുപം ഖേര്‍

ശ്രീനഗര്‍: കശ്മീരില്‍ ജനങ്ങള്‍ സംയമനം പാലിക്കണമെന്നും നിയമം കൈയിലെടുക്കരുതെന്നും ആഹ്വാനം ചെയ്ത് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള.  താനും മറ്റുനേതാക്കളും...

പൊലീസ് തുടര്‍ച്ചയായി സര്‍ക്കാരിന് നാണക്കേടുണ്ടാക്കുന്നു; രൂക്ഷവിമര്‍ശനവുമായി സിപിഐ മുഖപത്രം

തിരുവനന്തപുരം:  തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകന്റെ മരണത്തില്‍ പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ മുഖപത്രം. പൊലീസ് തുടര്‍ച്ചയായി സര്‍ക്കാരിന് നാണക്കേടുണ്ടാക്കുന്നു. എല്‍ഡിഎഫിന്റെ പൊലീസ് നയം ഇതല്ല. പൊലീസ്...

എങ്ങനെയാണ് ഉത്തരവാദിത്വത്തോടെ , നിയന്ത്രിതമായി മദ്യം കഴിക്കുക?

ഡോ. സുരേഷ്. സി. പിള്ള കെ.എം ബഷീർ എന്ന പത്രപ്രവർത്തകന് സ്നേഹാദരങ്ങൾ. നിരുത്തരപരമായി കാർ ഡ്രൈവ്...

മൂന്നാര്‍ നടപടികളുടെ സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നോ എന്ന് അറിയില്ല, ആര് തെറ്റു ചെയ്താലും ശിക്ഷ അനുഭവിക്കും: ഇ.ചന്ദ്രശേഖരന്‍

തി​രു​വ​ന​ന്ത​പു​രം: ശ്രീറാം വെങ്കിട്ടരാമനെതിരായ നടപടിയില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരനാസ്ഥയും ഇല്ലെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍. ആര് തെറ്റു ചെയ്താലും ശിക്ഷ അനുഭവിക്കും. എത്ര ഉന്നത ഉദ്യോഗസ്ഥനായാലും...

ചന്ദ്രയാൻ 2 പകർത്തിയ ഭൂമിയുടെ ചിത്രങ്ങള്‍ ഐ എസ് ആര്‍ ഒ പുറത്തുവിട്ടു

ചന്ദ്രയാൻ രണ്ടിൽ നിന്ന് ലഭിച്ച ആദ്യ ചിത്രങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടു. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയുള്ളതാണ് ചിത്രങ്ങള്‍. ഇന്ത്യയുടെ അഭിമാന പദ്ധതിയായ ചന്ദ്രയാന്‍...

ശ്രീറാം വെങ്കട്ടരാമനെ ന്യായീകരിച്ച് ബി.ജെ.പി നേതാവ്; റോഡപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടാല്‍ കൊലക്കുറ്റത്തിന് കേസെടുക്കണോ എന്നും ചോദ്യം

മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ശ്രീറാം വെങ്കിട്ടരാമനെ അനുകൂലിച്ച്‌ ബിജെപി നേതാവ്. ശ്രീറാമിനെതിരെ നടക്കുന്നത് പകപോക്കല്‍ ഗൂഢാലോചനയാണോയെന്ന് സംശയമുണ്ടെന്നും ബിജെപി...

കെ.എം ബഷീറിന്‍റെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കുമെന്ന് എം.എ യുസഫലി

അബുദാബി: വാഹനാപകടത്തില്‍ മരണപ്പെട്ട സിറാജ് ദിനപത്രം തിരുവനന്തപുരം ബ്യുറോ ചീഫ് കെ എം ബഷീറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കുമെന്ന് ...

‘പാർലമെന്റ് തന്തൂരി അടുപ്പായി മാറി ,ബില്ലുകള്‍ ചുട്ടെടുക്കുന്നു’; വിമര്‍ശനം, കുറിപ്പ്‌

തിരുവനന്തപുരം: പാര്‍ലമെന്റില്‍ വിശദമായ ചര്‍ച്ചകളില്ലാതെ ബില്ലുകള്‍ തിടുക്കപ്പെട്ട് പാസാക്കുന്നതിനെതിരെ വിമര്‍ശനവുമായി മന്ത്രി എംഎം മണി. 'ചുട്ടെടുക്കുകയാണ്; ചക്കക്കുരുവല്ല, ബില്ലുകളാണ്. ...

വെളുത്ത പതാകയുമായി വന്നാല്‍ നുഴഞ്ഞു കയറിയവരുടെ മൃതദേഹങ്ങൾ കൊണ്ടുപോകാം; പാക്കിസ്ഥാനോട് ഇന്ത്യന്‍ സൈന്യം

ശ്രീനഗർ: വെളുത്ത പതാകയുമായി വന്നാല്‍ നുഴഞ്ഞു കയറിയ അഞ്ച് പേരുടെ മൃതദേഹങ്ങൾ കൊണ്ടുപോകാമെന്ന്‌ പാക്കിസ്ഥാനോട് ഇന്ത്യന്‍ സൈന്യം. കശ്മീരിലെ നിയന്ത്രണരേഖയുടെ സമീപത്ത് വെടിയുതിര്‍ക്കുകയും അതിര്‍ത്തി...

ശ്രീറാമിനെ പോലുള്ളവര്‍ നാടിന് അപമാനമെന്ന്‌ കെ മുരളീധരൻ

മലപ്പുറം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ മദ്യപിച്ച് വാഹനം ഇടിപ്പിച്ചു കൊലപ്പെടുത്തിയ  ശ്രീറാം വെങ്കിട്ടരാമനെ പോലുള്ളവര്‍ നാടിന് അപമാനമാണെന്ന് കെ മുരളീധരൻ എം പി. ശ്രീറാമിനെ...

കോഴിക്കോട്ട് യുവതിക്ക്‌ നേരെ ആസിഡ് ആക്രമണം; പ്രതി വിദേശത്തേക്ക് കടന്നെന്ന്‌ സംശയം

കോഴിക്കോട്: കാരശേരിയില്‍ യുവതിയുടെ മേല്‍ ആസിഡ് ഒഴിച്ച പ്രതി വിദേശത്തേക്ക് കടന്നതായി സംശയം. കൃത്യം നടത്താനായി പ്രതി കുവൈറ്റില്‍ നിന്നും നാട്ടിലെത്തുകയായിരുന്നു എന്നാണ് പൊലീസിന്റെ...