Home Authors Posts by admin

admin

1386 POSTS 0 COMMENTS

വിതുര പെൺവാണിഭക്കേസ് മുഖ്യപ്രതി അറസ്റ്റിൽ

വിതുര പെണ് വാണിഭക്കേസ് മുഖ്യ പ്രതി സുരേഷ് എന്ന ഷാജഹാനെ ഹൈദരാബാദിൽ നിന്ന് അറസ്റ്റ് ചെയ്തു. 1996ൽ ക്രൈം...

സി.ഐ യുടെ തിരോധാനവും, തൊഴിൽ സ്ഥലത്തെ മാന്യതയും

കൊച്ചി സെൻട്രൽ സർക്കിൾ ഇൻസ്പെക്ടറിന്റെ തിരോധാനവും, തിരിച്ചു വരവും, അദ്ദേഹം ജോലിസ്ഥലങ്ങളിൽ അനുഭവിച്ചിരുന്ന മാനസിക സംഘർഷങ്ങളും കഴിഞ്ഞ കുറെ ദിവസങ്ങളായി ദൃശ്യ മാധ്യമങ്ങളിൽ...

കുടിവെള്ളം തേടി പോയ അമ്മയെ കാക്കാതെ ഇന്ത്യൻ അഭയാർഥി ബാലിക യുഎസ് മരുഭൂമിയിൽ മരിച്ചു

മെക്‌സിക്കോയിൽ നിന്ന് അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറവേ കുടിവെള്ളം കിട്ടാതെ ഇന്ത്യൻ അഭയാർത്ഥി ബാലിക തളർന്നു വീണു മരിച്ചു.ഏഴു വയസുകാരി ഗുർപ്രീത് കൗറാണു മരിച്ചത്.

ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് ലിമിറ്റഡിന് മികച്ച നേട്ടം

സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് ലിമിറ്റഡിന് 35.79 കോടി ലാഭം. കഴിഞ്ഞ മൂന്ന് വർഷമായി ഏറ്റവും...

ലോകം ശ്രദ്ധിക്കുന്ന തരത്തിലേക്ക് നമ്മുടെ നാട് മാറി -മുഖ്യമന്ത്രി പിണറായി വിജയൻ

സംസ്ഥാന സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്തു ലോകം ശ്രദ്ധിക്കുന്ന തരത്തിലേക്ക് നമ്മുടെ നാടിനു മാറ്റം വന്നിരിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു....

തിരുവനന്തപുരം: എ. കെ. ആന്റണിക്കെതിരേയുള്ള പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കൾ

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗവും സീനിയര്‍ നേതാവുമായ എ.കെ. ആന്റണിക്കെതിരേ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും ഉണ്ടായ ആക്രമണത്തെ അപലപിച്ച് നേതാക്കൾ.

സമൂഹമാധ്യമങ്ങളിലെ ഏ കെ ആന്റണിക്കെതിരായ മോശം പരാമര്‍ശങ്ങള്‍ അംഗീകരിക്കില്ല: മുല്ലപ്പള്ളി രാമചന്ദ്രന്‍.

തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളില്‍ ഏ കെ ആന്റണിക്കെതിരായ മോശം പരാമര്‍ശങ്ങള്‍ ഒരു കാരണവശാലും അനുവദിക്കില്ലന്ന്...

കാശ്മീരിലെ പോളിംഗ് ശതമാനം

വെള്ളാശേരി ജോസഫ് 2014 -ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ പോളിംഗ് രേഖപ്പെടുത്തിയത് കാശ്മീരില്‍ വളര്‍ന്നുവരുന്ന ജനാധിപത്യാവബോധത്തെക്കുറിച്ചുള്ള പ്രതീക്ഷയാണ് നല്‍കിയത്....

ഗിരീഷ് കർണാഡ് അന്തരിച്ചു

പ്രശസ്‌ത നാടകകൃത്തും നടനും സംവിധായകനുമായ ഗിരീഷ് കർണാഡ് (81) അന്തരിച്ചു. കന്നഡ സാഹിത്യത്തിലും രാജ്യത്തെ രാഷ്ട്രീയ-സാമൂഹിക...

പിണറായി സര്‍ക്കാര്‍ നാലാം വ‍ര്‍ഷത്തിലേക്ക്: പ്രോഗ്രസ് റിപ്പോര്‍ട്ട് ഇന്ന് പുറത്തിറക്കും

നാലാം വര്‍ഷത്തിലേക്ക് കടന്ന പിണറായി സര്‍ക്കാര്‍ ഇന്ന് പ്രോഗ്രസ്സ് റിപ്പോര്‍ട്ട് പുറത്തിറക്കും. മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ പുരോഗതിയാണ് റിപ്പോര്‍ട്ടായി വൈകീട്ട് ഇറക്കുന്നത്. ലോക്സഭാ...

എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു; മൃതദേഹം ഓവുചാലില്‍ തള്ളി

ഭോപ്പാല്‍: അലിഗഢില്‍ രണ്ട് വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിന്‍റെ ഞെട്ടല്‍ മാറും മുമ്ബ് മധ്യപ്രദേശിലെ ഭോപ്പാലില്‍ എട്ടുവയസ്സുകാരിയായെ ബലാത്സംഗം ചെയ്ത് കൊന്ന് മൃതദേഹം...

ഇന്ത്യക്ക് 37 റൺസ് ജയം

ഇന്ത്യ-ഓസ്‌ട്രേലിയ വേൾഡ് കപ്പ് മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ഇന്ത്യ ഉയർത്തിയ 5 വിക്കറ്റിന് 352 എന്ന വെല്ലുവിളി...

ഐസിസിക്ക് വഴങ്ങി ധോണി

ഐസിസിയുടെ കാർക്കശ്യം ഒടുവിൽ ഫലം കണ്ടു. ഇന്ത്യൻ വിക്കറ്റ് കീപ്പർ എം.എസ്‌. ധോണി ഗ്ലവ്സിൽ നിന്ന് സൈനിക ചിഹ്നം നീക്കിയാണ് ഇന്ത്യ-ഓസ്‌ട്രേലിയ മത്സരത്തിൽ...

ബംഗാളിൽ ബിജെപി ഹർത്താൽ ആഹ്വാനം

ബസീർഹട്ട് പ്രദേശത്ത് തങ്ങളുടെ നാല് പാർട്ടി പ്രവർത്തകരെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ വെടിവെച്ചു കൊന്നു എന്ന് ആരോപിച്ചാണ് ഹർത്താൽ ആഹ്വാനം.

സംസ്ഥാന സർക്കാർ വയനാടിനോട‌് നീതികേട‌് കാണിക്കില്ലെന്നും തുറന്ന മനസ്സോടെ കാര്യങ്ങൾ കേൾക്കുമെന്നും രാഹുൽ ഗാന്ധി

കേന്ദ്രത്തിൽനിന്ന‌് അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നില്ലെന്നും ബത്തേരിയിൽ നൽകിയ സ്വീകരണത്തിൽ രാഹുൽ പറഞ്ഞു. കേന്ദ്രം ഭരിക്കുന്ന മോഡി സർക്കാരിൽനിന്ന‌് വയനാടിനുവേണ്ടി കാര്യമായൊന്നും പ്രതീക്ഷിക്കുന്നില്ല. എന്നാൽ...

ലോകം സാക്ഷിയാവുന്ന വ്യാപാര യുദ്ധവും മലയാളികളുടെ അമേരിക്കൻ വിരുദ്ധതയും

വെള്ളാശേരി ജോസഫ് ഇപ്പോൾ പുറത്തു വരുന്ന ഒരു വാർത്തയുണ്ട്: ചൈനീസ് വൻകിട നിർമാതാക്കളായ വാവെയ് സ്മാര്‍ട് ഫോണ്‍...

പാലക്കാട്‌ തണ്ണിശ്ശേരിയിൽ ആംബുലൻസും മീൻലോറിയും കൂട്ടിയിടിച്ച് എട്ടു പേർ മരിച്ചു.

ആംബുലൻസിൽ ഉണ്ടായിരുന്നവരാണ് അപകടത്തിൽ മരിച്ചത്. നെന്മാറയിൽ നിന്ന് പാലക്കാട് ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസ് മീൻ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്. മരിച്ചവരിൽ...

ഐ ഒ സി ടെർമിനൽ: ബന്ധപ്പെട്ടവരുടെ യോഗം വിളിക്കും.- മുഖ്യമന്ത്രി

ഇൻഡ്യൻ ഓയിൽ കോർപ്പറേഷന്റെ പൈപ്പ് ലൈൻ പ്രോജക്ട് വേഗത്തിലാക്കുന്നത് സംബന്ധിച്ച് ഐഒസി ചെയർമാൻ സഞ്ജീവ് സിംഗ് മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തി....

കേരളാ കോൺഗ്രസ് തർക്കം നീളാൻ സാധ്യത

പുതിയ പാർലമെന്ററി പാർട്ടി നേതാവിനെ തെരഞ്ഞെടുക്കാനുള്ള സമയപരിധി നാളെ അവസാനിക്കാനിരിക്കെ കേരളാ കോൺഗ്രസിലെ അധികാരവടംവലി നീളാനുള്ള സാധ്യത വർധിക്കുകയാണ്.തന്ത്രത്തിൽ മുന്നിൽ...

തീരപ്രദേശത്ത് ഇനി വറുതിയുടെ നാളുകള്‍

കൊല്ലം:തീരപ്രദേശത്ത് ഇനി വറുതിയുടെ നാളുകള്‍. സംസ്ഥാനത്ത് ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ ട്രോളിംഗ് നിരോധനം നിലവില്‍ വരും. യന്ത്രവല്‍ക്രത ബോട്ടുകള്‍ ഇനിയുള്ള അന്‍പത്തി...

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാൻ ജെഡിയു തീരുമാനം

പട്ന: ആവശ്യപ്പെട്ട കേന്ദ്രമന്ത്രി സ്ഥാനം നല്‍കാത്തതില്‍ പ്രതിഷേധിച്ച് സഖ്യകക്ഷിയായ ബിജെപിയുമായി ഉടക്കി നില്‍ക്കുന്ന ജെഡിയു നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനം. ഞായറാഴ്ച...

ലോ​ക​ക​പ്പ്;ശിഖര്‍ ധവാന് സെഞ്ചുറി

ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ലോ​ക​ക​പ്പ് മ​ത്സ​ര​ത്തി​ല്‍ ശി​ഖ​ര്‍ ധ​വാ​ന് സെ​ഞ്ചു​റി. 95 പ​ന്തി​ല്‍ 13 ബൗ​ണ്ട​റി​ക​ളോ​ടെ​യാ​ണ് ധ​വാ​ന്‍റെ സെ​ഞ്ചു​റി നേ​ട്ടം. ലോ​ക​ക​പ്പി​ല്‍ ധ​വാ​ന്‍ നേ​ടു​ന്ന മൂ​ന്നാ​മ​ത്തെ...

ഉപതെരഞ്ഞെടുപ്പുകളും, പുനഃസംഘടനയും രാഹുലുമായി ചർച്ച ചെയ്ത് മുല്ലപ്പള്ളിയും ചെന്നിത്തലയും

കോഴിക്കോട്: കെ.പി.സി.സി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തി.

ആഭ്യന്തര വളർച്ചാ കണക്കുകൾക്ക് വിശ്വാസ്യത നഷ്ടമാകുമ്പോൾ

മേഘനാഥൻ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) എത്രയാണ്? അതെങ്ങനെയാണ് കണക്കുകൂട്ടുന്നത്? ഈ ചോദ്യങ്ങൾ ഇപ്പോള്‍...

പന്തളത്ത് പന്ത്രണ്ട് വയസ്സുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

high contrast image of a hangman's noose പത്തനംതിട്ട: പന്തളം തെക്കേക്കരയില്‍ പന്ത്രണ്ടു വയസുകാരി അടുത്ത വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ...

ടോയ്ലറ്റെന്ന് തെറ്റിദ്ധരിച്ച് വിമാനത്തിന്റെ എക്സിറ്റ് വാതില്‍ തുറന്ന് യുവതി; പരിഭ്രാന്തരായി വിമാന ജീവനക്കാർ

ഇസ്ലാമാബാദ്: ടോയ്‍ലറ്റാണെന്ന് തെറ്റിദ്ധരിച്ച് വിമാനത്തിന്‍റെ എക്സിറ്റ് വാതില്‍ യുവതി തുറന്നതോടെ പരിഭ്രാന്തരായ വിമാന ജീവനക്കാര്‍ യാത്രക്കാരെ പുറത്തിറക്കി. പാക്കിസ്ഥാന്‍ ഇന്‍റന്‍നാഷണല്‍...

ന്യൂനമർദം ചുഴലിക്കാറ്റായി മാറാൻ സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെയും മറ്റന്നാളും കാലവർഷത്തിന്‍റെ ശക്തി കുറഞ്ഞേക്കും. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം 48 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍...

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പ് നല്‍കുന്നതിനെതിരെ നിലപാട് കടുപ്പിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍

ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പ് നല്‍കുന്നതിനെതിരെ നിലപാട് കടുപ്പിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാരിന്റെ സഹകരണമില്ലാതെ ആര് വന്നാലും വിമാനത്താവളം...

പാലക്കാട് തണ്ണിശ്ശേരിയില്‍ ആംബുലന്‍സും മിനിലോറിയും കൂട്ടിയിടിച്ച്‌ അഞ്ച് പേര്‍ മരിച്ചു

നെന്‍മാറ : പാലക്കാട് തണ്ണിശ്ശേരിയില്‍ ആംബുലന്‍സും മിനിലോറിയും കൂട്ടിയിടിച്ച്‌ അഞ്ച് പേര്‍ മരിച്ചു. നെന്‍മാറയില്‍ നിന്നും പാലക്കാട്ടെ ആശുപത്രിയിലേക്ക് രോഗിയുമായി പോകുകയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്.

രാജമ്മയ്ക്ക് സ്വപ്നസാഫല്യം;നെഞ്ചോട് ചേര്‍ത്ത് രാഹുല്‍

തന്‍റെ ജനനത്തിന് സാക്ഷ്യം വഹിച്ച രാജമ്മ എന്ന മുന്‍ നഴ്സിനെ കാണാന്‍ രാഹുല്‍ ഗാന്ധി എത്തി. ഞായറാഴ്ച രാവിലെ...