2022ൽ പാക്കിസ്ഥാൻ പൗരനെ ബഹിരാകാശത്ത് എത്തിക്കും:ഇമ്രാൻ ഖാൻ

ഇസ്ലാമബാദ്:2022 ആകുമ്പോഴേക്കും പാക്കിസ്ഥാൻ പൗരൻ ബഹിരാകാശത്ത് എത്തുമെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ .ബഹിരാകാശ ധൗത്യത്തിനുള്ള 50 പേരുടെ പട്ടിക പാക്കിസ്ഥാൻ തയ്യാറാക്കിയിട്ടുണ്ട്.ഇതിൽ നിന്നാണ് ബഹിരാകാശ ധൗത്യത്തിനുള്ളവരെ തിരഞ്ഞെടുക്കുക.