2022ഖത്തർ ലോകകപ്പ് ഫുട്ബോളിൽ ഇന്ത്യ ഗ്രൂപ്പ് ഇയിൽ

2022ഇൽ നടക്കുന്ന ഖത്തർ ലോകകപ്പിൽ ഇന്ത്യ ഗ്രൂപ്പ് ഇയിൽ.
ആതിഥേയരായ ഖത്തർ, ഒമാൻ, അഫ്ഗാൻ, ബംഗ്ലദേശ് എന്നിവർക്കൊപ്പമാണ് ഇന്ത്യ.സെപ്റ്റംബർ 5 മുതലാണ് മത്സരം.ഏഷ്യൻ കപ്പിനുള്ള യോഗ്യതയും ഈ മത്സരങ്ങൾ പരിഗണിച്ചാണ് നിശ്ചയിക്കുന്നത്.