സ്വര്‍ണ വില ഇന്നും കുറഞ്ഞു.

കൊച്ചി:പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. ചൊവ്വാഴ്ച പവന് 280 രൂപയുടെ ഇടിവുണ്ടായിരുന്നു.24,040 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 3,005 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. മാര്‍ച്ച്‌ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.