സ്വര്‍ണ വിലയില്‍ മാറ്റമില്ല

സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ വ്യാപാരം . ഗ്രാമിന് 10 രൂപ കൂടി 3,020 രൂപയിലും പവന് 80 രൂപ വര്‍ധിച്ച്‌ 24,160 രൂപയിലുമാണ് 24,160 രൂപയിലുമാണ് വ്യാപാരം.ആഗോള വിപണിയിലെ വിലക്കയറ്റമാണ് പ്രാദേശിക വിപണിയിലും പ്രതിഫലിക്കുന്നത്.