സൈ​ക്ലിം​ഗ് ലോ​ക​ചാ​മ്ബ്യ​നും ഒ​ളി​മ്ബി​ക്സ് വെ​ള്ളി​മെ​ഡ​ല്‍ ജേ​താ​വു​മാ​യ കെ​ല്ലി കാ​റ്റ്‌​ല​ന്‍ അ​ന്ത​രി​ച്ചു.

സൈ​ക്ലിം​ഗ് ലോ​ക​ചാ​മ്ബ്യ​നും ഒ​ളി​മ്ബി​ക്സ് വെ​ള്ളി​മെ​ഡ​ല്‍ ജേ​താ​വു​മാ​യ കെ​ല്ലി കാ​റ്റ്‌​ല​ന്‍ (23) അ​ന്ത​രി​ച്ചു. മ​ര​ണ​കാ​ര​ണം എ​ന്താ​ണെ​ന്ന് വ്യ​ക്ത​മ​ല്ല. 2016ലും 2016​ലും ലോ​ക ചാ​മ്ബ്യ​ന്‍ പ​ട്ട​ങ്ങ​ള്‍ ക​ര​സ്ഥ​മാ​ക്കി​യ കാ​റ്റ്‌​ലി​ന്‍ 2016ലെ ​റി​യോ ഒ​ളി​മ്ബി​ക്സി​ല്‍ വെ​ള്ളി​മെ​ഡ​ല്‍ നേ​ടു​ക​യും ചെ​യ്തു.

സ്റ്റാ​ന്‍​സ്ഫ​ര്‍​ഡ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ര്‍​ഥി​യു​മാ​യി​രു​ന്നു കാ​റ്റ്ല​ന്‍. യു​എ​സ്‌എ സൈ​ക്ലിം​ഗ് പ്ര​സി​ഡ​ന്‍റ് റോ​ബ് ഡി ​മാ​ര്‍​ട്ടി​നി​യാ​ണ് മ​ര​ണ​വി​വ​രം അ​റി​യി​ച്ച​ത്. മ​ര​ണ​കാ​ര​ണ​മെ​ന്താ​ണെ​ന്ന് വ്യ​ക്ത​മ​ല്ലെ​ന്നും അ​സ്വാ​ഭാ​വി​ക​ത​യൊ​ന്നു​മി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.