സൈനിക ജെറ്റ് വിമാനങ്ങള്‍ കൂട്ടിയിടിച്ച്‌ അപകടം ; പൈലറ്റുമാര്‍ സുരക്ഷിതരായി ഇറങ്ങി

ദോഹ: യുഎഇയില്‍ രണ്ട് സൈനിക വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ അപകടം. പൈലറ്റുമാർ സുരക്ഷരായി ഇറങ്ങി. പരിശീലന പറക്കലിനിടെയാണ് അപകടം

.സംഭവം ബുധനാഴ്ച ഖത്തര്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ വഴിയാണ് പുറത്ത് വന്നത് .എപ്പോഴാണ് അപകടമെന്ന വിറങ്ങളൊന്നും തന്നെ പുറത്തു വിട്ടിയിട്ടില്ല. ഏതു വിമാനമാണ് അപകടത്തിൽ പെട്ടതെന്ന വിവരങ്ങളൊന്നും തന്നെ ട്വിറ്റര്‍ വഴി നൽകിയില്ല.എന്നാൽ പൈലറ്റുമാർ സുരക്ഷരായി ഇറങ്ങി എന്നും സൂചിപ്പിച്ചിരുന്നു.