സെറീന വില്യംസിന് 10000 ഡോളർ പിഴ

LONDON, ENGLAND – JULY 04: Serena Williams (USA) during her match against Viktoriya Tomova (BUL) at All England Lawn Tennis and Croquet Club on July 4, 2018 in London, England. (Photo by Rob Newell – CameraSport via Getty Images)

വിംബിൾഡൺ കോർട്ട് റാക്കറ്റ് ഉപയോഗിച്ച് നശിപ്പിച്ചുവെന്നാരോപിച്ചു ഓൾ ഇംഗ്ലണ്ട് ക്ലബ് സെറീന വില്യംസിന് 10,000 ഡോളർ പിഴ ചുമത്തി.തന്റെ ഇരുപത്തിനാലാം ഗ്രാൻസ്ലാം കിരീടം നേടുവാനുള്ള തയ്യാറെടുപ്പിലാണ് സെറീന .ഇന്ന് നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ അമേരിക്കന്‍ താരം അലിസണ്‍ റിസ്‌കെയെ യാണ് സെറീന നേരിടുന്നത്