സുഖമില്ലാത്തതിനാല്‍ ഹാജരാവില്ലെന്ന് സുരേഷ് കല്ലട, ഒഴിഞ്ഞുമാറാനുള്ള ശ്രമമമെന്ന് പൊലീസ്

കൊ​ച്ചി​ ​:​ ​ക​ല്ല​ട​ ​ബ​സി​ല്‍​ ​യാ​ത്ര​ക്കാ​രെ​ ​ആ​ക്ര​മി​ച്ച​ ​കേ​സി​ല്‍​ ​ബ​സ് ​ഉ​ട​മ​ ​സു​രേ​ഷ് ​ക​ല്ല​ട​ ​ഇ​ന്ന് ​അ​ന്വേ​ഷ​ണ​ ​ഉ​ദ്യോ​ഗ​സ്ഥ​ന് ​മു​ന്നി​ല്‍​ ​ഹാ​ജ​രാകില്ല.​ ​ഇ​ന്ന​ലെ​ ​ഹാ​ജ​രാ​ക​ണ​മെ​ന്നാ​യി​രു​ന്നു​ ​കൊ​ച്ചി​ ​സി​റ്റി​ ​പൊ​ലീ​സ് ​ക​മ്മി​ഷ​ണ​ര്‍​ ​ന​ല്‍​കി​യ​ ​നോ​ട്ടീ​സി​ല്‍​ ​പ​റ​ഞ്ഞി​രു​ന്ന​ത്.​ ​എ​ന്നാ​ല്‍,​ ​ഇ​യാ​ള്‍​ ​ആ​ശു​പ​ത്രി​യി​ലാ​ണെ​ന്ന​ ​വി​വ​ര​മാ​ണ് ​പൊ​ലീ​സി​ന് ​ല​ഭി​ച്ച​ത്.​ തുടര്‍ന്ന് ഇന്ന് ​മര​ട് ​സി.​ഐ​യു​ടെ​ ​ഓ​ഫീ​സി​ല്‍​ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചെങ്കിലും സുഖമില്ലാത്തതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്നായിരുന്നു മറുപടി. ​അ​ന്വേ​ഷ​ണം​ ​തൃ​ക്കാ​ക്ക​ര​ ​എ.​സി.​പി​ ​ഏ​റ്റെ​ടു​ത്ത​തി​നാ​ല്‍​ ​അ​ദ്ദേ​ഹ​ത്തി​ന് ​മു​ന്നി​ല്‍​ ​ഹാ​ജ​രാ​കാ​ന്‍ ​സാ​ധ്യ​തയുണ്ടെന്നും വിവരമുണ്ട്.​ ​മൊ​ഴി​ ​രേ​ഖ​പ്പെ​ടു​ത്തി​യ​ ​ശേ​ഷം​ ​സം​ഭ​വ​ത്തി​ല്‍​ ​സു​രേ​ഷ് ​ക​ല്ല​ട​ക്കും​ ​പ​ങ്കു​ണ്ടോ​ ​എ​ന്ന് ​പ​രി​ശോ​ധി​ക്കും.​ ​പ​ങ്ക് ​വ്യ​ക്ത​മാ​യാ​ല്‍​ ​ന​ട​പ​ടി​യു​ണ്ടാ​കും

അ​തേ​സ​മ​യം,​ ​കേ​സി​ല്‍​ ​റി​മാ​ന്‍​ഡി​ല്‍​ ​ക​ഴി​യു​ന്ന​ ​പ്ര​തി​ക​ളെ​ ​പൊ​ലീ​സ് ​ക​സ്റ്റ​ഡി​യി​ല്‍​ ​വാ​ങ്ങും.​ ​കേ​സി​ല്‍​ ​കൂ​ടു​ത​ല്‍​ ​പ്ര​തി​ക​ള്‍​ ​ഉ​ണ്ടെ​ന്ന് ​മ​ര്‍​ദ്ദ​ന​മേ​റ്റ​ ​വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ ​ഇ​ന്ന​ലെ​ ​പൊ​ലീ​സി​ന് ​മൊ​ഴി​ ​ന​ല്‍​കി​യി​രു​ന്നു.​ 12​ ​ഓ​ളം​ ​പേ​ര്‍​ ​ചേ​ര്‍​ന്നാ​ണ് ​മ​ര്‍​ദ്ദി​ച്ച​തെ​ന്നാ​ണ് ​ഇ​വ​ര്‍​ ​പൊ​ലീ​സി​നോ​ട് ​പ​റ​ഞ്ഞ​ത്.​ ​ഇ​തേ​ ​തു​ട​ര്‍​ന്നാ​ണ് ​പ്ര​തി​ക​ളെ​ ​ക​സ്റ്റ​ഡി​യി​ല്‍​ ​വാ​ങ്ങു​ന്ന​ത്.​ ​ഇ​ന്നോ​ ​നാ​ളെ​യോ​ ​ക​സ്റ്റ​ഡി​ ​അ​പേ​ക്ഷ​ ​ന​ല്‍​കും.​ ​ബ​സ് ​ഡ്രൈ​വ​ര്‍​ ​ത​മി​ഴ്‌​നാ​ട് ​കോ​യ​മ്ബ​ത്തൂ​രി​ലെ​ ​നാ​ച്ചി​പാ​ള​യം​ ​സ്വ​ദേ​ശി​ ​കു​മാ​ര്‍​ ​(55​),​ ​മാ​നേ​ജ​ര്‍​ ​കൊ​ല്ലം​ ​പ​ട്ടം​തു​രു​ത്ത് ​ആ​റ്റു​പു​റ​ത്ത് ​ഗി​രി​ലാ​ല്‍​ ​(37​),​ ​ആ​ല​പ്പു​ഴ​ ​മ​ണ്ണ​ഞ്ചേ​രി​ ​കാ​വു​ങ്ക​ല്‍​ ​വി​ഷ്ണു​(29​)​ ​പു​തു​ച്ചേ​രി​ ​സ്വ​ദേ​ശി​ ​അ​ന്‍​വ​ര്‍,​ ​ജി​തി​ന്‍,​ ​ജ​യേ​ഷ്,​ ​രാ​ജേ​ഷ് ​എ​ന്നി​വ​രാ​ണ് ​റി​മാ​ന്‍​ഡി​ല്‍​ ​ക​ഴി​യു​ന്ന​ത്.​ ​വ​ധ​ശ്ര​മം,​ ​ക​വ​ര്‍​ച്ച,​ ​മാ​ര​കാ​യു​ധ​ങ്ങ​ളു​പ​യോ​ഗി​ച്ച്‌ ​പ​രി​ക്കേ​ല്‍​പി​ക്ക​ല്‍,​ ​സം​ഘം​ ​ചേ​ര്‍​ന്ന് ​മ​ര്‍​ദ്ദി​ക്ക​ല്‍​ ​തു​ട​ങ്ങി​യ​ ​വ​കു​പ്പു​ക​ളാ​ണ് ​ഇ​വ​ര്‍​ക്കെ​തി​രെ​ ​ചു​മ​ത്തി​യി​ട്ടു​ള്ള​ത്.​ ​അ​റ​സ്റ്റി​ലാ​യ​വ​ര്‍​ക്കെ​ല്ലാം​ ​സം​ഭ​വ​ത്തി​ല്‍​ ​നേ​രി​ട്ട് ​പ​ങ്കു​ള്ള​വ​രാ​ണ്.

ക​ഴി​ഞ്ഞ​ ​ഞാ​യ​റാ​ഴ്ച​ ​പു​ല​ര്‍​ച്ച​യാ​ണ് ​എ​റ​ണാ​കു​ളം​ ​വൈ​റ്റി​ല​യി​ല്‍​ ​യാ​ത്ര​ക്കാ​രാ​യ​ ​ബ​ത്തേ​രി​ ​സ്വ​ദേ​ശി​ ​സ​ചി​ന്‍​ ​(22​),​ ​സു​ഹൃ​ത്ത് ​അ​ഷ്‌​ക​ര്‍​(22​),​ ​തൃ​ശൂ​ര്‍​ ​സ്വ​ദേ​ശി​ ​അ​ജ​യ്‌​ഘോ​ഷ് ​എ​ന്നി​വ​രെ​ ​ഗു​ണ്ടാ​ ​ശൈ​ലി​യി​ല്‍​ ​ബ​സ് ​ജീ​വ​ന​ക്കാ​ര്‍​ ​കൂ​ട്ട​മാ​യി​ ​മ​ര്‍​ദ്ദി​ച്ച​ത്.​ ​ഹ​രി​പ്പാ​ട് ​വ​ച്ച്‌ ​കേ​ടാ​യ​ ​ബ​സി​നു​ ​പ​ക​രം​ ​ബ​സ് ​ഏ​ര്‍​പ്പാ​ടാ​ക്കാ​ത്ത​ത് ​യു​വാ​ക്ക​ള്‍​ ​ചോ​ദ്യം​ ​ചെ​യ്തി​രു​ന്നു.​ ​ഇ​വ​ര്‍​ ​ഹ​രി​പ്പാ​ട് ​പൊ​ലീ​സി​ല്‍​ ​പ​രാ​തി​പ്പെ​ട്ട​തോ​ടെ​ ​പ​ക​രം​ ​ബ​സ് ​എ​ത്തി​ച്ച്‌ ​യാ​ത്ര​ ​തു​ട​ര്‍​ന്നു.​ ​ഈ​ ​ബ​സ് ​വൈ​റ്റി​ല​യി​ലെ​ ​ക​ല്ല​ട​ ​ഓ​ഫീ​സി​നു​ ​മു​ന്നി​ലെ​ത്തി​യ​പ്പോ​ള്‍​ ​ചോ​ദ്യം​ ​ചെ​യ്യ​ലി​ന് ​പ്ര​തി​കാ​ര​മാ​യി​ ​ഒ​രു​ ​സം​ഘം​ ​ആ​ളു​ക​ള്‍​ ​ബ​സി​ല്‍​ ​ക​യ​റി​ ​യു​വാ​ക്ക​ളെ​ ​മ​ര്‍​ദ്ദി​ച്ച്‌ ​റോ​ഡി​ല്‍​ ​ത​ള്ളു​ക​യാ​യി​രു​ന്നു.