സി​മ​ന്‍റ് വി​ല വ​ര്‍​ധ​ന: 27ന് ​സം​സ്ഥാ​ന വ്യാ​പ​ക​മാ​യി നി​ര്‍​മാ​ണ ബ​ന്ദ്

കൊ​ച്ചി: തു​ട​ര്‍​ച്ച​യാ​യു​ണ്ടാ​കു​ന്ന സി​മ​ന്‍റ് വി​ല വ​ര്‍​ധ​ന​വി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ പ്ര​ക്ഷോ​ഭ​ത്തി​നൊ​രു​ങ്ങി നി​ര്‍​മാ​ണ മേ​ഖ​ല​യി​ലെ സം​ഘ​ട​ന​ക​ള്‍. ഈ ​മാ​സം 27ന് ​സം​സ്ഥാ​ന വ്യാ​പ​ക​മാ​യി നി​ര്‍​മാ​ണ ബ​ന്ദ് ആ​ച​രി​ക്കു​മെ​ന്ന് സി​മ​ന്‍റ് ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ അ​റി​യി​ച്ചു. സി​മ​ന്‍റ് വി​ല നി​യ​ന്ത്രി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പ്ര​തി​ഷേ​ധം.