സിദ്ദു മന്ത്രിസഭയില്‍ നിന്ന്​ രാജിവെച്ചു

ന്യൂഡല്‍ഹി: നവ്​ജ്യോദ്​ സിങ്​ സിദ്ദുപഞ്ചാബ്​ മന്ത്രിസഭയില്‍ നിന്ന്​ രാജിവെച്ചു. ട്വിറ്ററിലൂടെയായിരുന്നു രാജി പ്രഖ്യാപനം. രാജിവെക്കുന്ന വിവരം രാഹുല്‍ ഗാന്ധിയെ നേരത്തെ തന്നെ അറിയിച്ചിരുന്നുവെന്ന്​ സിദ്ദുപറഞ്ഞു.

ജൂണ്‍ 10ന്​ തന്നെ താന്‍ രാഹുല്‍ ഗാന്ധിക്ക്​ രാജിക്കത്ത്​ സമര്‍പ്പിച്ചിരുന്നുവെന്നും അദ്ദേഹംവ്യക്​തമാക്കി.View image on Twitter

View image on Twitter