സരിത എസ് നായരുടെ ഇലക്ഷന്‍ പെറ്റീഷന്‍ കോടതി സ്വീകരിച്ചു

സരിത എസ് നായരുടെ ഇലക്ഷന്‍ പെറ്റീഷന്‍ കോടതി സ്വീകരിച്ചു. രാഹുല്‍ ഗാന്ധിയുടേയും ഹൈബി ഈഡന്റെയും തെരഞ്ഞെടുപ്പു വിജയം റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് സരിത പെറ്റീഷന്‍ നല്‍കിയത്. പെറ്റീഷന്‍ കോടതി ഫയലില്‍ സ്വീകരിച്ചു