ഷു​ക്കൂ​ര്‍ വ​ധ​ക്കേ​സ്: പി.​ജ​യ​രാ​ജ​നെ​തി​രേ സി​ബി​ഐ കൊ​ല​ക്കു​റ്റം ചു​മ​ത്തി


ഷുക്കൂര്‍ വധക്കേസില്‍ സിപിഎമ്മിന് വന്‍ തിരിച്ചടി നല്‍കി കണ്ണൂര്‍ ജില്ലാ സെക്രട്ടറിക്ക് കുരുക്ക്. പി.ജയരാജനെതിരെ കൊലക്കുറ്റവും ഗൂഢാലോചനാക്കുറ്റവും ചുമത്തി തലശേരി കോടതിയില്‍ സിബിഐ കുറ്റപത്രം നല്‍കി. എംഎല്‍എ ടി.വി. രാജേഷിനെതിരെ ഗൂഢാലോചനാക്കുറ്റം ചുമത്തി. 2012 ഫെബ്രുവരി 20നാണ് എംഎസ്എഫ് പ്രവര്‍ത്തകനായ ഷുക്കൂര്‍ കൊല്ലപ്പെട്ടത്. വിഡിയോ സ്റ്റോറി കാണാം.