ശ​ബ​രി​മ​ല വി​ഷ​യം പ​റ​ഞ്ഞ് വോ​ട്ട് പി​ടി​ക്ക​ണ്ട: നി​ല​പാ​ടി​ലു​റ​ച്ച്‌ ടി​ക്കാ​റാം മീ​ണ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ രാ​ഷ്ട്രീ​യം ക​ളി​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ആ​വ​ര്‍​ത്തി​ച്ച്‌ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ ടി​ക്കാ​റാം മീ​ണ. ബി​ജെ​പി ഉ​ള്‍​പ്പെ​ടെ​യു​ള്ള രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളു​ടെ വി​മ​ര്‍​ശ​ന​ങ്ങ​ളെ ഭ​യ​ന്ന് നി​ല​പാ​ടി​ല്‍​നി​ന്ന് പി​ന്നോ​ട്ടി​ല്ലെ​ന്നാ​ണ് ടി​ക്കാ​റാം മീ​ണ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ആ​രാ​ധ​നാ​ല​യ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ രാ​ഷ്ട്രീ​യ ച​ര്‍​ച്ച​യാ​ക്ക​രു​ത്. മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം ക​ര്‍​ശ​ന​മാ​യി ന​ട​പ്പാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ല​യാ​ളം വാ​ര്‍​ത്താ ചാ​ന​ലി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ദ്ദേ​ഹം നി​ല​പാ​ട് ആ​വ​ര്‍​ത്തി​ച്ച​ത്. ശ​ബ​രി​മ​ല വി​ഷ​യം തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ചാ​ല്‍ അ​തു പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ന്‍റെ ലം​ഘ​ന​മാ​കും. സു​പ്രീം​കോ​ട​തി വി​ധി ദു​ര്‍​വ്യാ​ഖ്യാ​നം ചെ​യ്യു​ന്ന​തു ച​ട്ട​ലം​ഘ​ന​മാ​ണ്. ജാ​തി, മ​ത​സ്പ​ര്‍​ധ വ​ള​ര്‍​ത്തു​ന്ന പ്ര​ചാ​ര​ണം പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​നെ​തി​രാ​ണ്. മ​ത​ത്തി​ന്‍റെ​യും ദൈ​വ​ത്തി​ന്‍റെ​യും പേ​രി​ല്‍ വോ​ട്ടു പി​ടി​ക്കു​ന്ന​തും ച​ട്ട ലം​ഘ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം ആ​വ​ര്‍​ത്തി​ച്ചു.

മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം രൂ​പ​പ്പെ​ടു​ത്തി​യ​ത് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന​ല്ല. രാ​ഷ്ട്രീ​യ ക​ക്ഷി​ക​ള്‍ ചേ​ര്‍​ന്നാ​ണ് മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം ഉ​ണ്ടാ​ക്കി​യ​ത്. അ​തേ രാ​ഷ്ട്രീ​യ ക​ക്ഷി​ക​ള്‍​ക്ക് ഇ​ത് പാ​ലി​ക്കാ​ന്‍ ബാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ദ്വേ​ഷ പ്ര​സം​ഗം ന​ട​ത്തു​ന്നു​ണ്ടോ​യെ​ന്ന​റി​യാ​ന്‍ ക​ര്‍​ശ​ന പ​രി​ശോ​ധ​ന ന​ട​ത്തും. ഇ​തി​നാ​യി ജി​ല്ലാ ക​ള​ക്ട​ര്‍​മാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ത​നി​ക്ക് നേ​രെ​യു​ള്ള വി​മ​ര്‍​ശ​ന​ങ്ങ​ളെ കാ​ര്യ​മാ​യെ​ടു​ക്കു​ന്നി​ല്ലെ​ന്നും മീ​ണ കൂ​ട്ടി​ച്ചേ​ര്‍​ത്തു.‌

മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം സം​ബ​ന്ധി​ച്ചു രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളു​മാ​യി ബു​ധ​നാ​ഴ്ച ച​ര്‍​ച്ച ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​വി​ലെ 11 നാ​ണ് ച​ര്‍​ച്ച.

മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റെ വി​മ​ര്‍​ശി​ച്ച്‌ ബി​ജെ​പി നേ​താ​വ് കെ. ​സു​രേ​ന്ദ്ര​ന്‍ രം​ഗ​ത്തു വ​ന്നി​രു​ന്നു. ശ​ബ​രി​മ​ല പ്ര​ചാ​ര​ണ വി​ഷ​യ​മാ​ക്ക​രു​തെ​ന്ന് പ​റ​യാ​ന്‍ ആ ​ര്‍​ക്കും അ​വ​കാ​ശ​മി​ല്ലെ​ന്നും വി​ഷ​യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ച്ച നി​ല​പാ​ടു​ക​ള്‍ ബി​ജെ​പി തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ച​ര്‍​ച്ചാ വി​ഷ​യ​മാ​യി ഉ​യ​ര്‍​ത്തി​ക്കൊ​ണ്ടു വ​രു​മെ​ന്നു​മാ യി​രു​ന്നു സു​രേ​ന്ദ്ര​ന്‍റെ പ്ര​തി​ക​ര​ണം.