ശ്രീ ചിത്രയില്‍ കാര്‍ഡിയാക് ഇലക്ട്രോഫിസിയോളജി ലാബ് ആരംഭിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീ ചിത്ര തിരുനാള്‍ മെഡുക്കല്‍ സയന്‍സ് ആന്‍് ടെക്‌നോളജിയില്‍, അതി നൂതന സംവിധാനമായ കാര്‍ഡിയാക് ഇലക്ട്രോഫിസിയോളജി ലാബ് പ്രവര്‍ത്തനമാരംഭിച്ചു.രാജ്യത്തെ തന്നെ എറ്റവും നൂതനമായ കാര്‍ഡിയാക് ഇലക്ട്രോഫിസിയോളജി ലാബാണ് ഇത്.

ഇലക്ട്രോഫിസിയോളജി നേവിഗേഷന്‍, ഓണ്‍ലെന്‍ റേഡിയേഷന്‍ മോണിറ്ററിംഗ്, 3D മാപ്പിംഗ് തുടങ്ങിയ അത്യാധുനിക ചികിത്സാ സംവിധാനങ്ങള്‍ ഇവിടെ ലഭ്യമാണ്‌