ശ്രീലങ്കയിലെ സ്ഫോടന പരമ്പരകളുടെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു

കൊളംബോ: ശ്രീലങ്കയിലെ സ്ഫോടന പരമ്പരകളുടെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. അമേരിക്കന്‍ സഖ്യരാജ്യങ്ങളിലെ പൗരന്‍മാരെയും ക്രൈസ്തവരുമായിരുന്നു ലക്ഷ്യമെന്നും ഐസിന്റെ വെളിപ്പെടുത്തല്‍. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിരുന്നില്ല. എന്‍ടിജെയാണ് പിന്നിലെന്നായിരുന്നു ഇതുവരെയുള്ള റിപ്പോർട്ട്.