വെസ്റ്റ് ഇന്‍ഡീസ് പര്യടനം: ഇ​ന്ത്യ​ന്‍ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു; കോ​ഹ്‌​ലി ന​യി​ക്കും

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു. മൂന്ന് ഫോര്‍മാറ്റിലും വിരാട് കോലി തന്നെ നായകന്‍. ഋഷഭ് പന്ത്  വിക്കറ്റ് കീപ്പറാകും. ശിഖര്‍ ധവാന്‍ ഏകദിന, ട്വന്റി20 ടീമില്‍ ഇടംപിടിച്ചു. ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, നവ്ദീപ് സൈനി എന്നിവര്‍ ട്വന്റി20 ഏകദിന ടീമുകളില്‍ സ്ഥാനം പിടിച്ചു. 

ഏ​ക​ദി​ന ടീം: ​വി​രാ​ട് കോ​ഹ്‌​ലി (ക്യാ​പ്റ്റ​ന്‍), രോ​ഹി​ത് ശ​ര്‍​മ, ശി​ഖ​ര്‍ ധ​വാ​ന്‍, കെ.​എ​ല്‍.​രാ​ഹു​ല്‍, ശ്രേ​യ​സ് അ​യ്യ​ര്‍, മ​നീ​ഷ് പാ​ണ്ഡെ, ഋ​ഷ​ഭ് പ​ന്ത് (വി​ക്ക​റ്റ് കീ​പ്പ​ര്‍), ര​വീ​ന്ദ്ര ജ​ഡേ​ജ, കു​ല്‍​ദീ​പ് യാ​ദ​വ്, യു​സ്‌​വേ​ന്ദ്ര ച​ഹ​ല്‍, കേ​ദാ​ര്‍ ജാ​ദ​വ്, മു​ഹ​മ്മ​ദ് ഷ​മി, ഭു​വ​നേ​സ്വ​ര്‍ കു​മാ​ര്‍, ഖ​ലീ​ല്‍ അ​ഹ​മ്മ​ദ്, ന​വ്ദീ​പ് സൈ​നി. ടെ​സ്റ്റ് ടീം: ​വി​രാ​ട് കോ​ഹ്‌​ലി (ക്യാ​പ്റ്റ​ന്‍), മാ​യ​ങ്ക് അ​ഗ​ര്‍​വാ​ള്‍, കെ.​എ​ല്‍.​രാ​ഹു​ല്‍, ചേ​തേ​ശ്വ​ര്‍ പൂ​ജാ​ര, ഹ​നു​മ വി​ഹാ​രി, രോ​ഹി​ത് ശ​ര്‍​മ, ഋ​ഷ​ഭ് പ​ന്ത് (വി​ക്ക​റ്റ് കീ​പ്പ​ര്‍), വൃ​ദ്ധി​മാ​ന്‍ സാ​ഹ (വി​ക്ക​റ്റ് കീ​പ്പ​ര്‍), ര​വീ​ന്ദ്ര ജ​ഡേ​ജ, കു​ല്‍​ദീ​പ് യാ​ദ​വ്, ഇ​ഷാ​ന്ത് ശ​ര്‍​മ, മു​ഹ​മ്മ​ദ് ഷ​മി, ജ​സ്പ്രീ​ത് ഭും​റ, ഉ​മേ​ഷ് യാ​ദ​വ്

ട്വ​ന്‍റി- 20: വി​രാ​ട് കോ​ഹ്‌​ലി (ക്യാ​പ്റ്റ​ന്‍), രോ​ഹി​ത് ശ​ര്‍​മ, ശി​ഖ​ര്‍ ധ​വാ​ന്‍, കെ.​എ​ല്‍.​രാ​ഹു​ല്‍, ശ്രേ​യ​സ് അ​യ്യ​ര്‍, മ​നീ​ഷ് പാ​ണ്ഡെ, ഋ​ഷ​ഭ് പ​ന്ത് (വി​ക്ക​റ്റ് കീ​പ്പ​ര്‍), കൃ​ണാ​ല്‍ പാ​ണ്ഡ്യ, ര​വീ​ന്ദ്ര ജ​ഡേ​ജ, വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ര്‍, രാ​ഹു​ല്‍ ച​ഹ​ര്‍, ഭു​വ​നേ​ശ്വ​ര്‍ കു​മാ​ര്‍, ഖ​ലീ​ല്‍ അ​ഹ​മ്മ​ദ്, ദീ​പ​ക് ച​ഹ​ര്‍, ന​വ്ദീ​പ് സൈ​നി.