വീണ്ടും പ്രിയയുടെ കണ്ണിറുക്കല്‍; ഒരു അഡാര്‍ ലൗ വാലന്റൈന്‍സ് ഡേ സ്‌പെഷ്യല്‍ ടീസറെത്തി

ഒമർ ലുലു ചിത്രം ഒരു അഡാറ് ലൗവിൻറെ വാലന്റൈന്‍സ് ഡേ സ്‌പെഷ്യല്‍ ടീസറെത്തി. ആദ്യം പുറത്തുവന്ന ഗാനരംഗത്തില്‍ പ്രേക്ഷകരുടെ മനം കവര്‍ന്ന പ്രിയാ വാര്യരും റോഷനും തന്നെയാണ് ഈ ടീസറിലും നിറഞ്ഞുനില്‍ക്കുന്നത്. പ്രിയയുടെ കണ്ണിറുക്കലാണ് ടീസറിൻറെയും ഹൈലൈറ്റ്.