വായു; കനത്ത നാശം വിതയ്ക്കുമെന്ന് മുന്നറിയിപ്പ്

വായു ചുഴലിക്കാറ്റ്‌ കനത്ത നാശം വിതയ്ക്കുമെന്ന് മുന്നറിയിപ്പ്. ഗുജറാത്തില്‍ 10,000 പേരെ ഒഴിപ്പിച്ചു. 60 ലക്ഷം പേരെചുഴലിക്കാറ്റ് ബാധിച്ചേക്കും. കര, നാവിക സേന തീരത്ത് സജ്ജമായിട്ടുണ്ട്‌. കേരളത്തില്‍ വായു ഇല്ല. കേരളതീരത്ത് ശക്തമായ മഴയും കാറ്റിനും സാധ്യത. തീരത്ത് മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശും