വയനാട്ടിൽ കാട്ടാന ആക്രമണം: ഒരാൾ മരിച്ചു

വയനാട് : വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. പനമരം കാപ്പുഞ്ചാൽ ആറുമൊട്ടംകുന്ന് കാളിയാർ തോട്ടത്തിൽ രാഘവൻ (74) ആണ് മരിച്ചത്. പനമരം പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ സുരേഷിന്റെ പിതാവാണ്.