വനിതകള്‍ക്ക് ഡ്രൈവിംങ് പരിശീലനം സൗജന്യമായി നല്‍കാനൊരുങ്ങി ബിഎംടിസി

ബെം​ഗളുരു: ഹെവി ഡ്രൈവിംങ് പരിശീലനം വനിതകള്‍ക്ക് സൗജന്യമായി നല്‍കാന്‍ ബിഎംടിസി. നിര്‍ഭയ ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് സൗജന്യ ഡ്രൈവിംങ് പരിശീലനം നല്‍കുക. ബിഎംടിസിയില്‍ ഡ്രൈവിംങ് തസ്തിക 33% വനിതകള്‍ക്ക് മാറ്റിവച്ച സാഹചര്യത്തിലാണ് പുതിയ നടപടി.