ലഹരിവിരുദ്ധ ദിനത്തിൽ വി.എം സുധീരൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

ലഹരിവിരുദ്ധ ദിനത്തിൽ എൽഡിഫ് ഗവൺമെന്റിനെ വിമർശിച് വി.എം സുധീരൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇടതു മുന്നണി തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ നൽകിയ പ്രധാ ഭാഗം ഉൾപ്പെടുത്തിയാണ് ഫേസ് ബുക്ക് പോസ്റ്റ്.

പത്രിക നുണയായിരുന്നു എന്നും, ജനവഞ്ചന ആണെന്ന് അദ്ദേഹം പോസ്റ്റിൽ ഗവൺമെന്റിനെ വിമർശിക്കുന്നു. മദ്യശാലകൾ അടച്ചത് മയക്കു മരുന്നിന്റെ ഉപയോഗം വർദ്ധിപ്പിചു എന്ന വാധവും അദ്ദേഹം ഘണ്ഡിക്കുന്നു.

ജനവഞ്ചന യിൽ നിന്ന് പിന്മാറണം എന്നും, ഇനിയെങ്കിലും തെറ്റ് തുത്തൻ തയ്യാറാകുമോ എന്നും ചോദിച്ചുകൊണ്ടാണ് അദ്ദേഹം ഫേസ്ബുക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

പോസ്റ്റിന്റെ പൂർണ്ണ രൂപം ഇവിടെ…

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് രാവിലെ തൃശൂർ നിർമ്മല മാതാ സെൻട്രൽ സ്കൂൾ സംഘടിപ്പിച്ച പരിപാടിയിൽ…

VM Sudheeran ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಬುಧವಾರ, ಜೂನ್ 26, 2019