യുവാവിനെ ഒഴുക്കില്‍പെട്ട് കാണാതായി

കോഴിക്കോട് ; കോഴിക്കോട് യുവാവിനെ ഒഴുക്കില്‍ പെട്ട് കാണാതായി. പുതുപ്പാടി അടിവാരത്താണ് കാണാതായത്. ചേളാരി സ്വദേശി ഉണ്ണി എന്ന യുവാവാണ് ഒഴുക്കില്‍പ്പെട്ടത്. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സും സംയുക്തമായി തെരച്ചില്‍ തുടരുകയാണ്‌