യഥാസമയം രക്ത സാമ്പിൾ എടുക്കാത്ത പോലീസ് നടപടിക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ശക്തം

തിരുവനന്തപുരം:ശ്രീറാം വെങ്കിട്ടരാമന്റെ വാഹനമിടിച്ച് മാധ്യമപ്രവർത്തകൻ ബഷീർ കൊല്ലപ്പെട്ട സംഭവത്തിൽ പോലീസ് യഥാസമയം രക്ത പരിശോധന നടത്താത്തതിനെ വിമർശിച്ച് അഡ്വ.ഹരീഷ് വാസുദേവൻ. രക്തസാമ്പിള്‍ എടുക്കാതിരുന്നത് എന്തുകൊണ്ടെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പിടിക്കപ്പെട്ടയാളിന്റെ അനുവാദമില്ലാതെ രക്തസാമ്പിള്‍ എടുക്കാനാകില്ലെന്ന വിചിത്രമായ മറുപടിയാണ് സിറ്റി പൊലീസ് കമ്മീഷ്ണര്‍ നല്‍കിയത്.ഇതിനെതിരെയാണ് അഡ്വ. ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റ്.

മദ്യപിച്ചു അശ്രദ്ധമായി വാഹനം ഓടിച്ചാൽ, അതുവഴി ഒരാളെ മനഃപൂർവ്വമല്ലാതെ ഇടിച്ചു കൊന്നാൽ മൂന്നു കുറ്റങ്ങളാണ് നിൽക്കുക.IPC…

Harish Vasudevan Sreedevi ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಶನಿವಾರ, ಆಗಸ್ಟ್ 3, 2019