മ​ലേ​ഷ്യ​യി​ല്‍ 13 ഭീ​ക​ര​ര്‍ പി​ടി​യി​ൽ

ക്വാ​ല​ലം​പു​ര്‍: മ​ലേ​ഷ്യ​യി​ല്‍ 13 ഭീ​ക​ര​ര്‍ പി​ടി​യി​ല്‍. മ​ലേ​ഷ്യ​യി​ലെ സാ​ബാ​യി​ല്‍​നി​ന്നു​മാ​ണ് ഭീ​ക​ര​ര്‍ പി​ടി​യി​ലാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. 12 ഫി​ലി​പ്പീ​ന്‍​സ് സ്വ​ദേ​ശി​ക​ളും ഒ​രു മ​ലേ​ഷ്യ​ന്‍ പൗ​ര​നു​മാ​ണ് പി​ടി​യി​ലാ​യ​ത്.
ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്നു പോ​ലീ​സ് വി​വി​ധ സം​ഘ​ങ്ങ​ളാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഭീ​ക​ര​രെ പി​ടി​കൂ​ടി​യ​ത്. ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ലാ​ണ് ഭീ​ക​ര​ര്‍ പി​ടി​യി​ലാ​യ​ത്.