മെഡിക്കല്‍ പ്രവേശനം പ്രതിസന്ധിയില്‍

സംസ്ഥാനത്ത് മെഡിക്കല്‍ പ്രവേശനം പ്രതിസന്ധിയില്‍. ഫീസ് പുതുക്കി നിശ്ചയിക്കാത്തതിനാല്‍ വിജ്ഞാപനം ഇറക്കാനായില്ല. ഫീസ് പുതുക്കി വിജ്ഞാപനം ഇറക്കാതെ പ്രവേശനം തുടങ്ങാനാകില്ലെന്ന് മാനേജ്‌മെന്റുകള്‍ അറിയിച്ചു.