മുംബൈയില്‍ നാലു നില കെട്ടിടം തകര്‍ന്നുവീണു; നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു

മും​ബൈ: ഡോം​ഗ്രി​യി​ല്‍ നാ​ല് നി​ല കെ​ട്ടി​ടം ത​ക​ര്‍​ന്നു വീ​ണു. ത​ക​ര്‍​ന്നു വീ​ണ കെ​ട്ടി​ട​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ള്‍​ക്കി​ട​യി​ല്‍ 40 പേ​ര്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. രാ​വി​ലെ 11 ഓ​ടെ​യാ​ണ് കെ​ട്ടി​ടം ത​ക​ര്‍​ന്നു വീ​ണ​ത്. 

ദേ​ശീ​യ​ദു​ര​ന്ത​നി​വാ​ര​ണ സേ​നാ അം​ഗ​ങ്ങ​ളും അ​ഗ്നി​ശ​മ​ന​സേ​നാം​ഗ​ങ്ങ​ളും സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ക​യാ​ണ്. ആ​ള​പാ​യം ഇ​തു​വ​രെ സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. ഡോം​ഗ്രി​യി​ലെ ടാ​ന്‍​ഡ​ല്‍ തെ​രു​വി​ലു​ള്ള കെ​സ​ര്‍​ബാ​യ് എ​ന്ന കെ​ട്ടി​ട​മാ​ണ് ത​ക​ര്‍​ന്നു വീ​ണ​ത്.