മികച്ച പ്ലെയ്‌സ്‌മെന്റ് നേട്ടവുമായി ടോക് എച്ച്‌

എറണാകുളം: കോഴ്‌സുകളുടെ നിലവാരവും മികച്ച അധ്യാപനവും കൊണ്ട് ശ്രദ്ധേയമാകുകയാണ്‌ എറണാകുളം ആരക്കുന്നത്ത്‌ സ്ഥിതിചെയ്യുന്ന ടോക് എച്ച് ഇന്‍സ്റ്റിട്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി. ചിട്ടയായ പഠനത്തിലൂടെ മികച്ച വിജയം കൈവരിച്ച കോളേജിലെ മുന്നൂറിലധികം വിദ്യാര്‍ത്ഥികള്‍ ഇതിനോടകം മികച്ച സ്ഥാപനങ്ങളില്‍ ജോലി കരസ്ഥമാക്കി കഴിഞ്ഞു.

എന്‍ബിഎ ആന്‍ഡ് നാക് അക്രഡിറ്റേഷനൊപ്പം അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമുമുള്ള എറണാകുളത്തെ ഏക എഞ്ചിനീയറിങ്ങ് കോളേജെന്ന പ്രത്യേകതയും ടോക് എച്ച് ഇന്‍സ്റ്റിട്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിക്കുണ്ട്‌. കോളേജിലെ പുതിയ അധ്യയന വര്‍ഷത്തിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു.

ടോക് എച്ച് ഇന്‍സ്റ്റിട്യൂട്ടിലെ വിവിധ കോഴ്‌സുകള്‍

ബി ടെക്

സിവില്‍ എഞ്ചിനീയറിങ്
കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിങ്
ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്
ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി
മെക്കാനിക്കല്‍ എഞ്ചിനീയറിങ്
സേഫ്റ്റി ആന്‍ഡ് ഫയര്‍ എഞ്ചിനീയറിങ്
റോബോട്ടിക്‌സ് ആന്‍ഡ് ഓട്ടോമേഷന്‍
ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ്

എം ടെക്
കണ്‍സ്ട്രക്ഷന്‍ എഞ്ചിനിയറിങ് ആന്‍ഡ് മാനേജ്‌മെന്റ്
ഡേറ്റ സെക്യൂരിറ്റി
പവര്‍ ഇലക്ട്രോണിക്‌സ്
തെര്‍മല്‍ എഞ്ചിനീയറിങ്
വയര്‍ലസ് ടെക്‌നോളജി

എംബിഎ

അഡ്മിഷനായി ബന്ധപ്പെടുക:

ബിടെക്/ എംടെക്‌: 9995043464

എംബിഎ: 9656110840