മദ്യലഹരിയില്‍ വാഹനമോടിച്ചയാളെ പിന്തുടര്‍ന്ന് പിടികൂടി പൊലീസ്, അപകടം: വീഡിയോ

മദ്യലഹരിയില്‍ വാഹനമോടിച്ചയാളെ പിന്തുടര്‍ന്ന് പിടികൂടി കേരള പൊലീസ്. സംഭവത്തിന്റ വീഡിയോ സമൂഹമാധ്യങ്ങളില്‍ വൈറലാകുന്നു. അമിത വേഗത്തില്‍ വാഹനമോടിച്ച ആള്‍ അപകടമുണ്ടാക്കിയതും വീഡിയോയിലുണ്ട്.

അമിതവേഗത്തില്‍ വളവ് തിരിയുന്നതിനിടെ കാര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിലിടിച്ച് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളിലെ സ്ഥലം വ്യക്തമല്ല.