ബ്ര​സീ​ലി​ല്‍ ‌ഡാം ​ത​ക​ര്‍​ന്നു മ​രി​ച്ച​വ​രു​ടെ എ​ണ്ണം 150 ആ​യി

സാ​വോ​പോ​ളോ: വ​ട​ക്കു​കി​ഴ​ക്ക​ന്‍ ബ്ര​സീ​ലി​ല്‍ ‌ഡാം ​ത​ക​ര്‍​ന്നു മ​രി​ച്ച​വ​രു​ടെ എ​ണ്ണം 150 ആ​യി. ഇ​നി​യും 180ല​ധി​കം പേ​രെ ക​ണ്ടെ​ത്താ​നു​ണ്ടെ​ന്ന് മി​നാ​സ് ഗെ​രെ​യ്സ് സി​വി​ല്‍ ഡി​ഫ​ന്‍​സ് വ​ക്താ​വ് അ​റി​യി​ച്ചു.

മൃ​ത​ദേ​ഹ​ങ്ങ​ള്‍​ക്കാ​യി തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്. ബ്ര​സീ​ലി​ന്‍റെ ച​രി​ത്ര​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ ദു​ര​ന്ത​മാ​യാ​ണു ഡാം ​അ​പ​ക​ട​ത്തെ വി​ല​യി​രു​ത്തു​ന്ന​ത്. ഖ​ന​ന ക​മ്ബ​നി​യാ​യ വ​ലെ​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഡാ​മാ​ണ് ജ​നു​വ​രി 25ന് ​ത​ക​ര്‍​ന്ന​ത്.