ബോ​ഫോ​ഴ്സ് കേ​സ് ബെ​ഞ്ചി​ൽനിന്ന് ജസ്റ്റിസ് എ.​എം. ഖാ​ൻ​വി​ൽ​ക്ക​ർ പി​ന്മാ​റി

ന്യൂ​ഡ​ൽ​ഹി: ബോ​ഫോ​ഴ്സ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന ബെ​ഞ്ചി​ൽ​നി​ന്നു ജസ്റ്റിസ് എ.​എം. ഖാ​ൻ​വി​ൽ​ക്ക​ർ പി​ന്മാ​റി. ചീ​ഫ് ജസ്റ്റിസ് ദീ​പ​ക് മി​ശ്ര അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബെ​ഞ്ച് പ​രി​ഗ​ണി​ക്കാ​നി​രി​ക്കേ​യാ​ണ് ജ​ഡ്ജി പി​ന്മാ​റി​യ​ത്. പി​ന്മാ​റി​യ​തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. കേ​സ് വീ​ണ്ടും മാ​ർ​ച്ച് 28നു ​പു​തി​യ ബെ​ഞ്ച് പ​രി​ഗ​ണി​ക്കു​മെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് അ​റി​യി​ച്ചു.