ബേപ്പൂര്‍ തുറമുഖത്ത് ബോട്ട് മുങ്ങി; കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുന്നു

കോഴിക്കോട്: കോഴിക്കോട് ബേപ്പൂര്‍ തുറമുഖത്ത് നിന്ന് 50 നോട്ടിക്കല്‍ മൈല്‍ അകലെ മല്‍സ്യ ബന്ധനബോട്ട് മുങ്ങി.
ബോട്ടിലുണ്ടായിരുന്ന ആറുപേരില്‍ രണ്ട് പേരെ രക്ഷപ്പെടുത്തി, നാല് പേര്‍ക്കായി തെരച്ചില്‍ തുടരുന്നു. മുനമ്പത്ത് നിന്നും പുറപ്പെട്ട ഇമ്മാനുവല്‍ എന്ന മത്സ്യബന്ധന ബോട്ടാണ് മുങ്ങിയത്.