ബജറ്റ് 2019: തൊ​ഴി​ല്‍ ന​ഷ്ട​പ്പെ​ട്ട് തി​രി​ച്ചു​വ​രു​ന്ന പ്രവാസികള്‍ക്ക്‌ ‘സാ​ന്ത്വ​നം പ​ദ്ധ​തി’, 25 കോ​ടി

തി​രു​വ​ന​ന്ത​പു​രം: വി​ദേ​ശ​ത്ത് മ​രി​ക്കു​ന്ന കേ​ര​ള​ത്തി​ല്‍​നി​ന്നു​ള്ള പ്ര​വാ​സി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള ചെ​ല​വ് നോ​ര്‍​ക്ക ഏ​റ്റെ​ടു​ക്കു​മെ​ന്ന് ബ​ജ​റ്റി​ല്‍ പ്ര​ഖ്യാ​പ​നം. പ്ര​വാ​സി സം​രം​ഭ​ക​ര്‍​ക്ക് പ​ലി​ശ സ​ബ്സി​ഡി​യി​ല്‍ 15 കോ​ടി രൂ​പ വാ​യ്പ ന​ല്‍​കും. തൊ​ഴി​ല്‍ ന​ഷ്ട​പ്പെ​ട്ട് തി​രി​ച്ചു​വ​രു​ന്ന​വ​ര്‍​ക്ക് സാ​ന്ത്വ​നം പ​ദ്ധ​തി. 25 കോ​ടി രൂ​പ ഇ​തി​നാ​യി വ​ക​യി​രു​ത്തി.