ബം​ഗ്ലാ​ദേ​ശി​ൽ 17 പേ​ർ ഇ​ടി​മി​ന്ന​ലേറ്റ് മ​രി​ച്ചു

ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​ലെ വി​വി​ധ ജി​ല്ല​ക​ളി​ൽ ഇ​ടി​മി​ന്ന​ലേ​റ്റ് 17 പേ​ർ മ​രി​ച്ചു. മ​ഗൂ​ര, രം​ഗ​മ​തി, ഗാ​സി​പു​ർ, ബ്ര​ഹ്മ​ൻ​ബാ​രി​യ, നോ​ക്ക​ലി, സി​റാ​ജ്ഗ​ഞ്ച്, സു​നം​ഗ​ഞ്ച് തു​ട​ങ്ങി​യ ജി​ല്ല​ക​ളി​ലു​ള്ള​വ​രാ​ണ് മ​രി​ച്ച​ത്.15 പേ​ർ​ക്ക് പരിക്കേറ്റു.

കാ​ലാ​വ​സ്ഥ പ്ര​തി​കൂ​ല​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ങ്ങ​ൾ മു​ൻ​ക​രു​ത​ലെ​ടു​ക്ക​ണ​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.