ഫോൾഡിങ് ഫോണുകളുമായി ഷവോമി; വീഡിയോ

Related image

ഷവോമിയും ഫോൾഡിങ് ഫോണുമായി എത്തുന്നതായി സൂചനയുണ്ടായിരുന്നെങ്കിലും ഫോണിന്റെ വിഡിയോ അവതരിപ്പിക്കുന്നത് ഇതാദ്യമാണ്കമ്പനി പ്രസിഡന്റ് ലിൻ ബിൻ പുതിയ ഫോൾഡിങ് ഫോണുമായുള്ള വിഡിയോ ആണ് ചൈനീസ് സോഷ്യൽ നെറ്റ്വർക്കായ വെയ്ബോയിൽ പ്രത്യക്ഷപ്പെട്ടത്.

വാവെയ് ഉൾപ്പെടെയുള്ള മുൻനിര കമ്പനികളൊക്കെ ഫോൾഡിങ് ഫോണിന്റെ പണിപ്പുരയിലാണ്. ഈ വർഷം അവസാനത്തോടെ ഫോൾഡിങ് ഫോണുകൾ വിപണിയിൽ മൽസരിക്കും എന്നാണ് കരുതുന്നത്.