ഫെയ്സ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും പ്രവര്‍ത്തനം ലോകവ്യാപകമായി തടസപ്പെട്ടു

ഫെയ്സ് ബുക്കിന്റെയും ഇന്‍സ്റ്റഗ്രമിന്റെയും പ്രവര്‍ത്തനം ലോകവ്യാപകമായി തടസപ്പെട്ടു. പോസ്റ്റുകള്‍ അപ്‌ലോഡ് ചെയ്യാനും ഷെയര്‍ ചെയ്യാനും സാധിക്കുന്നില്ല. വൈകുന്നേരം മുതല്‍ പ്രശ്നം നേരിടുന്നതായ പരാതി ഉയര്‍ന്നിട്ടുണ്ട്. തകരാര്‍ ശ്രദ്ധയില്‍പെട്ടെന്നും പരിഹരിക്കാന്‍ ശ്രമം തുടരുന്നതായും ഫെയ്സ്ബുക് അധികൃതര്‍ അറിയിച്ചു.