ഫറൂഖ് അബ്ദുള്ള ഇന്നും ലോക്‌സഭയിൽ എത്തിയില്ല:ആശങ്ക അറിയിച്ച് ഡി എം കെ

ന്യൂഡൽഹി:ശ്രീനഗറിൽ നിന്നുമുള്ള എം പിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഫറൂഖ് അബ്ദുള്ള ഇന്നും ലോക്‌സഭയിൽ ഹാജരാകാത്തതിൽ ഡി എംകെ എം പിമാർ ആശങ്ക രേഖപ്പെടുത്തി. എം.പിമാരായ ടി.ആർ ബാലുവുമാണ് ഫറൂഖ് എവിടെയെന്ന ചോദ്യവുമായി എത്തിയത്. രാജ്യത്ത് ഇപ്പോൾ ഉണ്ടായ സംഭവങ്ങൾ തികച്ചും അപ്രതീക്ഷമായിരുന്നു. ഫറൂഖ് വീട്ടുതടങ്കലിൽ ആണോ അല്ലയോ എന്നുള്ള കാര്യം വ്യക്തമാക്കണമെന്ന് എം പിമാർ ആവശ്യപ്പെട്ടു.