പൊലീസുകാരെ കൊലപ്പെടുത്തി വിചാരണ തടവുകാരെ മോചിപ്പിച്ചു

ലക്‌നൗ : അ​​ക്ര​​മി​​ക​​ള്‍ ജ​​യി​​ല്‍ വാ​​നി​​നു നേ​​ര്‍​​ക്ക് വെ​​ടി​​യുതിർത്ത് ര​​ണ്ടു പോ​​ലീ​​സു​​കാ​​രെ കൊ​​ല​​പ്പെ​​ടു​​ത്തിയ​​ ​​ശേ​​ഷം മൂ​​ന്നു വി​​ചാ​​ര​​ണ​​ത്ത​​ട​​വു​​കാ​​രു​​മാ​​യി രക്ഷപെട്ടു. ഉത്തർപ്രദേശിലെ സംഭലിലാണ് സംഭവം. ഹ​​രേ​​ന്ദ്ര, ബ്രി​​ജ്പാ​​ല്‍ എന്നിവരാണ് കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർ.

24 വി​​ചാ​​ര​​ണ​​ത്ത​​ട​​വു​​കാ​​രു​​മാ​​യി മൊ​​റാ​​ദാ​​ബാ​​ദി​​ലേ​​ക്കു പോ​​കു​​ക​​യാ​​യി​​രു​​ന്ന ര​​ണ്ടു കോ​​ണ്‍​​സ്റ്റ​​ബി​​ള്‍​​മാ​​രാ​​ണു കൊ​​ല്ല​​പ്പെ​​ട്ട​​ത്. ബ​​നി​​തേറിനു സ​​മീ​​പം ധ​​ന്നു​​മ​​ല്‍ ക്രോ​​സിം​​ഗി​​ലാ​​ണ് ആ​​ക്ര​​മ​​ണ​​മു​​ണ്ടാ​​യ​​ത്.