പൊന്നാനിയില്‍ ബസിടിച്ച് ഒരാള്‍ മരിച്ചു

പൊന്നാനി; പൊന്നാനിയില്‍ കെഎസ് ആര്‍ടിസി ബസിടിച്ച് ഒരാള്‍ മരിച്ചു.കാല്‍നട യാത്രക്കാരനായിരുന്ന ഇടശേരി ഗ്രാമം സ്വദേശി പ്രഭാകരനാണ് മരിച്ചത്. ചമ്രവട്ടം ജംഗ്ഷന് സമീപമായിരുന്നു അപകടം. ബൈക്ക് യാത്രികനായ ഒരാള്‍ക്കും അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു.